വിരാട് കോഹിലിയും ഡബ്‌സ്മാഷ് ട്രെന്‍ഡിലേയ്ക്ക്

വിരാട് കോഹിലിയുടെ കിടിലന്‍ ഡബ്‌സ്മാഷ് പ്രകടനം ഒന്ന് കണ്ടു നോക്കൂ.

ട്രെയിനിങ്ങിനിടെ പിറന്ന സൂപ്പര്‍ ഗോളുകള്‍

ഫുട്ബോള്‍ ഗ്രൌണ്ടിലെ രാജാക്കന്മാരാല്‍ ട്രെയിനിംഗ് ഗ്രൗണ്ടില്‍ പിറന്ന ഏതാനും സൂപ്പര്‍ ഗോളുകള്‍ പരിചയപ്പെടുത്തുകയാണിവിടെ. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം സമയങ്ങളില്‍ കിടിലന്‍ കാഴ്ചകള്‍ തന്നെ നമ്മള്‍ വിട്ടു പോകാറുണ്ട്. കണ്ടു നോക്കൂ ഗ്രൌണ്ടിലെ രാജാക്കന്മാരുടെ കഴിവുകള്‍ റൊണാള്‍ഡീഞോയും റൂണിയും നെയ്‌മറും ലാംപാര്‍ഡും ഉള്‍പ്പടെയുള്ളവരുടെ മാജിക്‌ ഗോളുകള്‍ നമുക്ക് കാണാം.
nakai takuhiro

ഇതാ അടുത്ത റൊണാള്‍ഡോ; ഇവന്‍ റയല്‍ മാഡ്രിഡിന്റെ വണ്ടര്‍ കിഡ്

പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം

ഇനി ഇന്ത്യ-ദക്ഷിണാഫ്രിക്ക; ഇന്ത്യക്കാരുടെ വക വീണ്ടും ഒരു പടക്കം പൊട്ടിക്കല്‍ പരസ്യം.!

ഇനി ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം അവര്‍ക്ക് ഒപ്പം ആയിരുന്നു.

ബ്രെറ്റ് ലീ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു.

38 കാരനായ ബ്രെറ്റ് ലീ തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമാമിടുന്നത്.

നായയും ഫുട്‌ബോളും തമ്മിലെന്താ ബന്ധം..?!!

ഫുട്‌ബോള്‍ വേള്‍ഡ്കപ്പിന്റെ അലയൊലികള്‍ എല്ലായിടത്തും എത്തിക്കഴിഞ്ഞു. ഊണിലും ഉറക്കത്തിലും വരെ ഫുട്‌ബോള്‍ എന്നു ചിന്തിക്കുന്ന കളിപ്രേമികളും നമുക്കിടയിലുണ്ട്. എന്നാല്‍ അവരെയൊക്കെ അപ്രസക്തരാക്കുന്ന വിധം ഫുട്‌ബോള്‍ ആരാധന മൂത്ത ഒരു കാല്‍പന്തുകളി പ്രേമിയെ നമുക്ക് പരിചയപ്പെടാം. പക്ഷേ ഇവന്‍ മനുഷ്യനല്ല, ഒരു നായക്കുട്ടി.ഫുട്‌ബോള്‍ കളി ടി.വി യില്‍ കണ്ട് അവന്‍ പരിസരമാകെ മറന്നിരിക്കുകയാണ്.

ഇഞ്ചോണില്‍ ഇന്ന് ഇന്ത്യ – പാക് യുദ്ധം…!

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഹോക്കിയിലെ ചിരവൈരികളെ തോല്‍പ്പിച്ച് സ്വര്‍ണം നേടാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍

സച്ചിന്‍ കോച്ച് എങ്കില്‍ രോഹിത് തന്നെ നായകന്‍ !

മുംബൈ ഇന്ത്യന്‍സ് ഈ വര്‍ഷത്തെ ഐപിഎല്‍ ജയിച്ച ശേഷം ഒരു ടീമിന്റെ നായകനാകാന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കഴിവും യോഗ്യതയുമുണ്ടെന്ന് സച്ചിന്‍ പറഞ്ഞിരുന്നു

നിങ്ങള്‍ ദംഗല്‍ കണ്ടു വരികയാണോ ? എങ്കില്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തി നിങ്ങളൊന്ന് കാണണം !

ചിത്രത്തില്‍ ഗീത ഫോഗട്ടിന്റെ ഗുസ്തി നമ്മെ അത്ഭുതപ്പെടുത്തും എന്നത് തീര്‍ച്ചയാണ്. അപ്പോള്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തിയെ കുറിച്ച് പിന്നെ പറയേണ്ടല്ലോ.

ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.. ബ്ലാസ്റ്റെഴ്സ് കപ്പ് നേടും..

ഫൈനലിലെത്താന്‍ വേണ്ടിയുള്ള ഇന്നലത്തെ മത്സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കങ്ങളായിരുന്നു കേരളം നടത്തിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനെ വെറുത്തിട്ടുണ്ട്.

ലോകത്തിനു മുന്നില്‍ പരിഹാസ്യനായിമാറുന്നത് പോലെ തോന്നി. വിരമിക്കാന്‍ വരെ ആലോചിച്ച സമയമായിരുന്നു അതെന്നും ആത്മകഥയില്‍ സച്ചന്‍ടെന്‍ഡുല്‍ക്കര്‍ വെളിപ്പെടുത്തുന്നു.

വനിതാ ടേബിള്‍ ടെന്നീസ് താരത്തെ കോച്ച് മൃഗീയമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ആന്ധ്രപ്രദേശിലെ ഒരു ഹോട്ടലില്‍ കോച്ചും, ഛത്തീസ്ഗഢ് വനിതാ ടെന്നീസ് താരവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നത്.

ഫുട്ബോള്‍ ബൂലോകം: എട്ടു ലോകകപ്പ് കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥ

ഇന്ന് ഫുട്ബോള്‍ ബൂലോകം പറയുന്നത് കളത്തിനു പുറത്തെ കഥയാണ്‌. 1982നു ശേഷം നടന്ന എട്ടു ലോകകപ്പുകളും നേരില്‍ കണ്ട ഇന്ത്യന്‍ ദമ്പതികളുടെ കഥ.

ഒ രാജഗോപാലന്റെ തോല്‍വി ; പണി കിട്ടുന്നത് സഞ്ജുവിനോ..? – സന്തോഷ് ആനപ്പാറ

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ദാക്ഷീണ്യം ഒഴിവാക്കിയിരിക്കുന്നു.

ധോണി മെസ്സിയെക്കാള്‍ ധനികന്‍..

എ ടി പി വേള്‍ഡ് ടൂര്‍ വെബ്‌സൈറ്റിലുള്ളതനുസരിച്ച് ഫെഡററുടെ പേര് സംഘാടകര്‍ക്ക് ഒരു മില്യണ്‍ ഡോളറിനു തുല്യമാണെന്നു പറയുന്നു.

റൊണാള്‍ഡീഞ്ഞോയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പിന്നെ ഗോള്‍ ഉറപ്പാ

മാസ്മരികമായ ചൂടന്‍ മുന്നേറ്റങ്ങളുമായി റൊണാള്‍ഡീഞ്ഞോ പായുന്നത് ഒന്ന് കണ്ടു നോക്ക്.

നിങ്ങളെ അതിശയിപ്പിക്കുന്ന 10 ലോകകപ്പ് ഗോളുകള്‍ !

ബൂലോകം വായനക്കാരില്‍ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ അല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ബൂലോകം വായനക്കാരില്‍ ഒട്ടുമിക്ക പേരും യുവാക്കള്‍ ആണെന്നത് തന്നെ ആണതിന് കാരണം. അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌. ലോകം ഉറങ്ങാതെ തങ്ങളുടെ ഇഷ്ട ടീമിന്റെ കളിയും കണ്ടിരിക്കുന്ന ഈ വേളയില്‍ ലോകത്തെ അതിശയിപ്പിച്ച 10 ലോകകപ്പ് ഗോളുകള്‍ പരിചയപ്പെടുത്തുകയാണിവിടെ.

ഫുട്ബോള്‍ ലോകത്തെ 5 അസാമാന്യഗോളുകള്‍ – വീഡിയോ

ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണ്. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തില്‍ മത്സരിക്കുന്ന 190 ദേശീയ ടീമുകളില്‍ നിന്നും 32 ടീമുകള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുന്നു.

ഇതാണ് അച്ഛന്റെ മകന്‍, അര്‍ജ്ജുന്റെ ആദ്യ വിക്കറ്റ് ബ്രയന്‍ ലാറ

" ഒരു പ്രദര്‍ശന മത്സരമായിരുന്നു അത്. ഞാന്‍ മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നു. ആ കളിയില്‍ അര്‍ജുന്‍ ലാറയെ ഔട്ടാക്കി

സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്

ഗെയിലിന് ക്യാച്ച് എടുക്കുന്നതും ഒരു തമാശ ആണ്

പക്ഷെ ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും താന്‍ അത്ര മോശമല്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും

പ്ലയര്‍ ഇന്‍ ഫോം…

വോളിബാള്‍ എന്നാലെന്ത് എന്ന ഒരു ചോദ്യം ഞങ്ങള്‍ ബാംഗ്ലൂര്‍ കെ എല്‍ ഇ ഹോസ്റ്റലിലെ മലയാളി ടീമൊനോടാണ്‌ ചോദിക്കുന്നതെങ്കില്‍ ഉത്തരം വളരെ ലളിതമായിരിക്കും... ‘ബോളിവാള്..നമ്മടെ മറ്റേതല്ലേ,മറ്റേ കയ്യുംകൊണ്ട് കളിക്കുന്ന ഫുട്ബാളേ..ല്ലേ?? '..ആസ് സിമ്പിള്‍...

വീണ്ടും രഹാനെ രക്ഷകനാകുമ്പോള്‍

ആദ്യ ദിനം രഹാനെയുടെ മികവില്‍ ഇന്ത്യ പൊരുതുന്നു

ചില ബ്ലാക്ക് ആന്‍ഡ് വൈറ്റ് വിശേഷങ്ങള്‍

ചെസ്സ്‌ കളിയെക്കുറിച്ച് കേട്ടിരിക്കാന്‍ ഇടയില്ലാത്ത ചില വിശേഷങ്ങള്‍

സ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞ നൈക്കി പരസ്യം !!!

ബ്രസീലില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന് മുന്നോടിയായി നൈക്കി പുതിയ പരസ്യം പുറത്തിറക്കി. 'സ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞ' ഒരു പരസ്യമാണ് നൈക്കി പുറത്തിറക്കിയിരിക്കുന്നത്. തെരുവുകളില്‍ ഫുട്ബാള്‍ കളിക്കുന്ന കുട്ടികള്‍ പതിയെ അവരുടെ 'സൂപ്പര്‍ സ്റ്റാറുകള്‍' ആയി രൂപം മാറുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

10 മിഷന്‍ ഇംപോസിബിള്‍ ഗോളുകള്‍

പ്രയാസകരമായ ആങ്കിളുകളില്‍ നിന്നും പിറന്ന ഗോളുകള്‍ നമുക്കൊന്ന് കണ്ടു നോക്കിയാലോ? 10 ആയി തരാം തിരിച്ച ഈ ഗോളുകള്‍ തീര്‍ച്ചയായും നമ്മ കാണേണ്ടതാണ്. താഴേക്ക്‌ സ്ക്രോള്‍ ചെയ്തു 10 ഗോളുകളും കാണൂ. ഇഷ്ടപ്പെട്ടെന്കില്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്തോളൂ

പ്രായം 14 മാത്രമാണെങ്കിലും ഇവള്‍ ഒരു കിടിലന്‍ ലെഗ് സ്പിന്നര്‍ : വീഡിയോ

ഈ 14 കാരിയെ നാളത്തെ വാഗ്ദാനമായിട്ടാണ് എല്ലാവരും കാണുന്നത്. ഈ കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ടു നോക്കൂ ...

മാരക്കാനയിലെ സ്മാരകശിലകള്‍…

ജെയിംസ് റോഡ്രിഗസ് എന്ന കൊളംബിയക്കാരന്‍ ഈ ടൂര്‍ണമെന്റിലെ മറക്കാനാകാത്ത ഓര്‍മകളില്‍ ഒന്നായിരുന്നു.ഫുട്‌ബോള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയായി മാറിയ ഈ ലോകകപ്പില്‍ അയാളുടെ പ്രതിഭ പലവട്ടം പീലി വിടര്‍ത്തിയാടി .

ധോണി മാന്യന്‍, സച്ചിന്‍ തിരിഞ്ഞു നോക്കാറുപോലുമില്ല : ചിയര്‍ ഗേള്‍സ്

എന്തൊക്കെയോ ഒളിപ്പിച്ചു വച്ച് വേറെ എന്തൊക്കെയോ ഉദ്ദേശിച്ചുള്ള നോട്ടവും കമന്റടിയും പതിവായി സഹിച്ചാണ്
Advertisements

Recent Posts