ഫേസ്ബുക്കില്‍ ഇനി പേര് വെളിപ്പെടുത്താതെ മെസ്സേജ് അയക്കാം.!

പേര് വെളിപ്പെടുത്താതെ മെസേജിംഗ് ചെയ്യാന്‍ യൂസര്‍മാരെ അനുവദിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഫോണെടുക്കാത്ത മക്കള്‍ക്ക് ഇനി പണിയാകും, മാതാപിതാക്കള്‍ക്ക് കൂട്ടായി ‘ഇഗ്നോര്‍ നോ മോര്‍’

കൂട്ടുകാരോടൊത്ത് ഉല്ലസിക്കുമ്പോഴും മൊബൈല്‍ ഗെയിം കളിക്കുമ്പോഴും വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചാല്‍ ചില കുട്ടികള്‍ ഫോണെടുക്കാറില്ല. ഇത്തരക്കാരെക്കൊണ്ട് ഫോണെടുപ്പിക്കാനുള്ള ആപ്ലിക്കേഷനാണ് ഇഗ്‌നോര്‍ നോ മോര്‍.

ഫേസ്ബുക്ക് എന്ന “പലചരക്ക്” കട….

എന്തിനും ഏതിനും ഫേസ്ബുക്ക് മതിയെന്നു നമ്മളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഈ ഫേസ്ബുക്ക് നല്ല രീതിയില്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റുവും പുതിയ ഉദാഹരണമാണ് ഫേസ്ബുക്കിന്റെ പുതിയ "ബൈ ബട്ടണ്‍"..!!!

സ്ത്രീകള്‍ക്ക് വേണ്ടി ഒരു എക്സ്ക്ലൂസീവ് ആപ്പ്.!

സ്ത്രീകള്‍ക്കായിഒരു എക്‌സ്‌ക്ലൂസീവ് ആപ്പുമായി വരികയാണ് ഒരു ആഫ്രിക്കന്‍ കമ്പനി

ഇനി 2G നെറ്റ് വര്‍ക്കിലും ഫ്രീ കോളുമായി നാനു..

ഫ്രീ ആയി കാള്‍ ചെയ്യാനായി ഇന്ന് നമ്മള്‍ ആശ്രയിക്കുന്ന സ്ക്യ്പ് , വൈബര്‍ മുതലായവ എല്ലാം തന്നെ 3G നെറ്റ്‌വര്‍ക്ക് ഇല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ 3G എല്ലായിടത്തും എതുന്നതെയുള്ളൂ. ഈ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് ഒരു പുതിയ ആപ് എത്തുന്നു. നാനു എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്.

ചെടിയുടെ ആരോഗ്യത്തിനു പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍

നമ്മുടെ വീടുകളിലെ ചെടി നനക്കുന്നതിനും വളം ഇടുന്നതിനും ഒരു പുതിയ ടെക്‌നോളജി ഫ്രാന്‍സിലുള്ള പാരറ്റ് കമ്പനി കണ്ടു പിടിച്ചു. ഫ്‌ലവര്‍ പവര്‍ എന്ന സ്മാര്‍ട്ട് വയര്‍ലെസ്സ് സെന്‍സര്‍ സംവിധാനം വഴി ആണ് ഇത് സാധ്യമാക്കുന്നത്.

സ്‌ക്രീന്‍ ഷോട്ട് നിയന്ത്രിക്കാന്‍ പുള്‍ഷോട്ട് വരുന്നു.

ഇനി മൊത്തം ഷോട്ടിന്റെ കളിയാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ സ്‌ക്രീന്‍ ഷോട്ട് നിയന്ത്രിക്കാന്‍ ഒരു പുതിയ ആപ്പ് വരുന്നു, പുള്‍ഷോട്ട്..!!!

PNR വിവരങ്ങള്‍ ഇനി ഗൂഗിള്‍ സെര്‍ച്ചിലും

ഈ സേവനം ഗൂഗിള്‍ നല്‍കുന്നതല്ല, മലയാളിയും ബാംഗ്ലൂരില്‍ വെബ് ഡിസൈനറും ആയ സുര്‍ജിത്ത് ആണ് ഈ ഉപയോഗപ്രദമായ ആപ്പ് നിര്‍മിച്ചിരിക്കുന്നത്

15 മിനിട്ട് വാട്ട്‌സ്ആപ്പ് കോളിന് എത്ര രൂപ ചിലവാകും ? ചില കണക്കിലെ കളികള്‍

ഫോണിന്റെ ഡേറ്റ ബാലന്‍സ് ഉപയോഗിച്ചായിരിക്കും വാട്ട്‌സാപ്പ് കോളിംഗ് പ്രവര്‍ത്തിക്കുക. അതായത് ഡേറ്റ ബാലന്‍സ് കുറയുമെന്നും ഡേറ്റ ചാര്‍ജ്ജ് നല്കുകയും വേണമെന്നേര്‍ത്ഥം. 15 മിനിട്ട് സംസാരിക്കുവാന്‍ എത്ര രൂപയുടെ ഡേറ്റയാകും ചിലവാകുക.

ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

ആന്‍ഡ്രോയിഡിന്റെ വരാനിരിക്കുന്ന പതിപ്പ് ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ഒപ്പം ആപ്പ് ഡെവലപ്പര്‍മാരെ ലക്ഷ്യമിട്ട് പുതിയ പതിപ്പിന്റെ സവിശേഷതകള്‍ വിശദമാക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് ആന്‍ഡ്രോയിഡ് എഞ്ചിനീയറിങ്...

എങ്ങനെ വാട്‌സ്ആപ്പില്‍ ‘ഓട്ടോ ഡൗണ്‍ലോഡിംഗ്’ തടയാം ?

വാട്‌സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡിംഗ് തടയാന്‍ ചുവടെ പറയുന്നത് ചെയ്താല്‍ മതിയാകും.

കൊതുകില്‍ നിന്ന് രക്ഷ നേടാനും ഇനി ആപ്പ് !

കൊതുകിനെ നശിപ്പിക്കുക എന്നത് ഭരണകൂടത്തിനു മെനക്കെടുള്ള ഒരു പണി തന്നെയാണ്. കൊതുക് പരത്തുന്ന രോഗങ്ങളും നിത്യേന കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൊതുകിനെ കൊല്ലാല്‍ പല മാര്‍ഗങ്ങളുണ്ടങ്കിലും ആ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും ചെന്നൈയില്‍ രക്ഷയില്ല.

വാവ സുരേഷ് ഇനി “ആപ്പ്” വഴി പാമ്പിനെ പിടിക്കും..

കിംഗ് കോബ്ര എന്ന പേരില്‍ വാവാ സുരേഷിന്റെ പാമ്പ് പിടുത്തം എളുപ്പമാക്കാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ഇറങ്ങിയിരിക്കുന്നു.

വാട്ട്‌സ്ആപ്പില്‍ ഇനി സ്‌കൈപ്പ് കോളിംഗും

പ്രമുഖ മെസ്സേജിംഗ് സര്‍വീസായ വാട്ട്‌സാപ്പും , സൗജന്യ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപ്പും പരസ്പരം കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ഇനി ഒരിക്കല്‍ അയച്ച മെസ്സേജും ഡിലീറ്റ് ചെയ്യാം; പുതിയ ആപ്പ് വിപണിയില്‍.

ഒരിക്കല്‍ അയച്ചു കഴിഞ്ഞ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റുവും വലിയ സവിശേഷത.

ഐ എം ഓയില്‍ അപകടം പതിയിരിക്കുന്നുവോ ?

ഐ എം ഓയില്‍ സെന്ററില്‍ കാണുന്ന ഒരു വീഡിയോ ഐക്കണില്‍ അറിയാതെ പ്രസ് ചെയ്തു പോയാല്‍ അപ്പോള്‍ പകര്‍ത്തപ്പെടുന്ന ഒരു 20 സെക്കന്റ് വീഡിയോ നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം ഷെയര്‍ ചെയ്യപ്പെടും എന്നതായിരുന്നു ആ വാട്സാപ്പ് മെസേജില്‍ നമ്മള്‍ കണ്ടിരുന്നത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം ?

വാര്‍ത്തകള്‍ ഇനിമുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ – ന്യൂസ് ഹണ്ടെഴ്സ് ഇന്ത്യ..

2ജി മുതലുള്ള കണക്ഷനുകളില്‍ ഫാസ്റ്റ് ആയി ന്യൂസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത,

ഫേസ്‌ബുക്ക്‌ മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മെസേജ് വായിക്കുവാനുള്ള വിദ്യ !

കഴിഞ്ഞയാഴ്ചയാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തെങ്കിലേ ഇനി മുതല്‍ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ വരുന്ന മെസേജുകള്‍ വായിക്കാന്‍ സാധിക്കൂ എന്നൊരു നിയമം ഫേസ്ബുക്ക് അധികൃതര്‍ കൊണ്ട് വന്നത്.

വാട്സ് ആപ്പിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില “രഹസ്യങ്ങള്‍”

ചില രഹസ്യങ്ങള്‍ ഒളിച്ചു വച്ചിരിക്കുന്ന ഒരു വലിയ പ്രസ്ഥാനം..!!!

ഫേസ്ബുക്കില്‍ സ്വന്തം അക്കൌണ്ടില്‍ നിന്നും വ്യാജപേര് ഉപയോഗിച്ച് ഇനി ചാറ്റ് ചെയ്യാം..

നേരത്തെ ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യാജ ഫേസ്ബുക്ക് ഐ ഡികള്‍ക്കെതിരെ മുന്നോട്ട് വന്നിരുന്നു.

[ആപ്പ് പരിചയം] ലെറ്റേഴ്‌സ്: ഇത് കത്തുകളുടെ ന്യൂജെന്‍ വസന്തകാലം

കത്തുകളുടെ കാലം കഴിഞ്ഞു എന്ന് വിലപിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. കത്തുകളുടെ സുവര്‍ണ കാലത്തേയ്ക്ക് ഒരു തിരികെപ്പോക്ക് വാഗ്ദാനം ചെയ്യുകയാണ് ലെറ്റേഴ്‌സ് (Lettrs) എന്ന ഈ ആപ്പ്. ആശയങ്ങള്‍ കൈമാറുവാന്‍ ഷോര്‍ട്ട് മെസേജ്...

വാട്ട്‌സ് ആപ്പില്‍ ബ്ലോക്കായോ ? ഇനി സിമ്പിളായി അറിയാം

എങ്ങനെയാണ് നമ്മളെ മറ്റൊരാള്‍ ബ്ലോക്ക് ചെയ്‌തെങ്കില്‍ അറിയാന്‍ കഴിയുക? അതിന് ഒന്നിലേറേ മാര്‍ഗങ്ങള്‍ ഉണ്ട്

സാംസങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍

അടുത്തകാലാത്തായി ഏതോ ഒരു വിവരദോഷി സംസാങ്ങ് ഫോണുകള്‍ ആപ്പിള്‍ ഐ ഫോണിനെക്കാള്‍ മികച്ചതാണ് എന്നും അത് തെളിയിക്കാനായി കുറെ വിഡ്ഢിത്തരങ്ങളും പടച്ചു വിട്ടത് വായിക്കാനിടയായി.ആ ലേഖനത്തിനു കമന്റ്‌ അടിച്ചു മറുപടി കൊടുക്കുന്നത് ഒരു വിഡ്ഢിയോടു വേദമോതുന്നതിനു സമമായതിനാല്‍ അതിനു മുതിര്‍ന്നില്ല. ഈ ലേഖനമായിക്കോട്ടെ അതിനുള്ള മറുപടി.

യുവാവിനെ കോടീശ്വരനാക്കിയ ആപ്പ് ആന്‍ഡ്രോയിഡില്‍ !

യുവാവിനെ കോടീശ്വരനാക്കി മാറ്റിയ ആപ്പ് ആന്‍ഡ്രോയിഡിലും എത്തി. യാഹൂ ന്യൂസ്‌ ഡൈജസ്റ്റ് എന്ന്‍ പേരുള്ള പോപ്പുലര്‍ ന്യൂസ്‌ റീഡര്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ആപ് ഉണ്ടാക്കാന്‍ എളുപ്പവഴി..

ആന്‍ഡ്രോയിഡ് ആപ് നിര്‍മ്മിക്കാന്‍ ഒരു കൈ സഹായവുമായി ഗൂഗിള്‍.

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?

ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം.

നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോയ്ക്ക് ഇതെന്തുപറ്റി ?

ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാൻ പുതിയ ഫീച്ചറെത്തി

ചാര്‍ജ് തിന്നുന്ന ഫേസ്ബുക്ക്‌ ആപ്പ്

നമ്മുടെ ഫേസ്ബുക്ക്‌ ആപ് ഒരു ചാര്‍ജ് തീറ്റക്കാരന്‍ ആണ്. വെറുതെ പറയുന്നതല്ല. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇന്‍സ്റ്റഗ്രാമിനും പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ – ബോള്‍ട്ട്..

നിലവില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ബോള്‍ട്ട് ലഭ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ഇതെത്തുമെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു.
Advertisements

Recent Posts