ചാര്‍ജിംഗ് കേബിള്‍ കേടായി പോകാതിരിക്കാന്‍ ഒരു കുറുക്കുവഴി

യാതൊരു ചിലവും കൂടാതെ അധികം സമയവും മിനക്കെടാതെ ചാര്‍ജിംഗ് കേബിള്‍ സംരക്ഷിക്കാന്‍ ഒരു വഴിയുണ്ട്. നോക്കി കൊള്ളുക.

എന്താണീ നെക്സസ് ?

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഒരുപാട് ഇറങ്ങുന്നുണ്ട് ഇപ്പോള്‍ .. ആന്‍ഡ്രോയിഡ് എന്നത് ഗൂഗിളിന്‍റെ നേതൃത്ത്വത്തില്‍ ഉള്ള ഒരു മൊബൈല്‍ ഒപെരടിംഗ് സിസ്റ്റം ആണെന്ന് അറിയാത്തവരും ചുരുക്കം. പക്ഷെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ഫോണ്‍ ആണ് ഗൂഗിള്‍ നെക്സസ് . എന്താണ് ഈ ഫോണിനുള്ള പ്രത്യേകത എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഉണ്ടാവണം.

നിങ്ങളുടെ പിസി അല്ലെങ്കില്‍ ലാപ്ടോപ്പിന്റെ ഗെയിമിംഗ് പെര്‍ഫോമന്‍സ് എങ്ങിനെ കൂട്ടാം !

നിങ്ങളുടെ ലാപ്‌ടോപ്പിലോ പെഴ്സണല്‍ കംപ്യൂട്ടറിലോ ഗെയിം കളിക്കുമ്പോള്‍ അത് വളരെ സ്ലോ ആണെന്നൊരു ചിന്ത നിങ്ങള്‍ക്ക് ഉണ്ടാവാറുണ്ടോ? വേറെ ലാപ്ടോപ് അല്ലെങ്കില്‍ പെഴ്സണല്‍ കമ്പ്യൂട്ടര്‍ വങ്ങേണ്ടി വരും എന്നാകും നിങ്ങളുടെ മനസ്സില്‍ . എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ലാപ്ടോപ്പിലെയും പെഴ്സണല്‍ കമ്പ്യൂട്ടരിലെയും ഗെയിമിംഗ് പെര്‍ഫോമന്‍സ് ഒരളവ് വരെ നമുക്ക് തന്നെ വര്‍ധിപ്പിക്കാന്‍ സാധിക്കും. എങ്ങിനെ ആണെന്നറിയെണ്ടേ?

സോണി എക്സ്പീരിയ ഇ 4; ചിത്രങ്ങള്‍ ലീക്ക് ആയി..

സോണി ഇ 3 ഇന്ത്യയില്‍ എത്തിയിട്ട് അതികമായില്ല , അതിനു പുറകെ തന്നെയാണ് എക്സ്പീരിയ ഇ 4 എന്ന എന്ട്രി ലെവല്‍ ഫോണിന്‍റെ ചിത്രങ്ങള്‍ ലീക്ക് ആയത്.

ഇനിമുതല്‍ 30 സെക്കന്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും

സ്റ്റോര്‍ഡോട്ട് എന്ന ഇസ്രായേലി കമ്പനിയാണ് 30 സെക്കന്റില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യിക്കാനാവുന്ന ബാറ്ററി വികസിപ്പികുന്നത്.

ഒരു നല്ല DSLR ക്യാമറ ഫ്ലാഷ്

അതെ സമയം തന്നെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഒരു വെളുത്ത ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു. (ഡീഫ്യൂസിംഗ്.) വെളിച്ചം സോഫ്റ്റ്‌ ആക്കാന്‍ വേണ്ടി.

DSLR ലെന്‍സുകളുടെ പരിചരണം

ഇന്നലെ എന്‍റെയൊരു ഫേസ് ബുക്ക് ചങ്ങാതി, DSLR ലെന്‍സ്‌ നമുക്ക് തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പിന്നെ ഇന്ന് ലെന്‍സ്‌ കെയറിനെ പറ്റി രണ്ടു ഡയലോഗ് കീച്ചിക്കളയാം എന്നു വച്ചു.

എങ്കിലും എന്റെ ആപ്പിളേ, ഇന്ത്യക്കാരോട് ഈ കൊലച്ചതി വേണ്ടിയിരുന്നില്ല….!!

അല്ലേലും ഈീ ഇന്ത്യക്കാരെ പണ്ടേ ഈ ആപ്പിളിന് അത്ര പ്രീയം പോര. ആറ്റുനോറ്റ് ഐഫോണ്‍ 6 നായി കാത്തിരുന്ന ഇന്ത്യന്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല

നിങ്ങള്‍ക്കിഷ്ട്പ്പെടുന്ന ചില ഗൂഗിള്‍ ക്രോം എക്സ്റ്റെന്‍ഷനുകള്‍..

അത്തരത്തിലുള്ള ചില വളരെ ഉപയോഗപ്രദമായ എക്സ്റ്റെന്‍ഷനുകള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാവുന്നതാണ്.

മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു

ഇന്ത്യയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആമസോണിന് ശേഷം സ്‌നാപ്ഡീലുമായും കൂട്ടുകൂടി മൈക്രോസോഫ്റ്റ്.

വാച്ച് സമയം നോക്കാന്‍ വേണ്ടി മാത്രമല്ല, വേണ്ടി വന്നാല്‍ ഫോണും വിളിക്കാം

ഫോണ്‍ സമീപത്ത് ഇല്ലാത്തപ്പോഴും കോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ വാച്ചുമായി സാംസങ്ങ് രംഗത്ത്.

ഈ വ്യാജ ചാര്‍ജര്‍ സത്യത്തില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഓരോ കാര്യവും ഹാക്ക് ചെയ്യുകയാണ് !

"ആരുടെ ചാര്‍ജര്‍ ആണ് ഓഫീസില്‍ മറന്നു വെച്ച് പോയിരിക്കുന്നത് ?" "ഹോ അത് സതീഷിന്റെയാണ്, അവന്‍ മറന്നതാണ്.. പാവം" എന്ന് പറയാന്‍ വരട്ടെ.

നനഞ്ഞ സ്മാര്‍ട്‌ഫോണ്‍ എങ്ങനെ ഉപയോഗയോഗ്യമാക്കാം..?

ചെറിയ രീതിയില്‍ വെള്ളം കയറിയാലും ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഫോണ്‍ കുഴപ്പമില്ലാതെ ഉപയോഗിക്കാം.

നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ മറന്നേക്കൂ, പുതിയ സാങ്കേതികവിദ്യ വരുന്നു

പാസ്സ്‌വേര്‍ഡ് സുരക്ഷ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു ചര്ച്ചവിഷയമാണ്. ഒരു നല്ല പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ ആവശ്യമാണ്. സുരക്ഷ പിന്നെയും ഉറപ്പുവരുത്താനായി ഇനിയും ധാരാളം വഴികള്‍ ഉണ്ട്. എങ്കില്‍ നാം ഓരോ പ്രാവശ്യവും കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നതിനു പകരം നമ്മുടെ പാസ്സ്‌വേര്‍ഡ് വെറുതെ മനസ്സില്‍ ഓര്‍ത്താല്‍ മതിയായിരുന്നുവെങ്കിലോ ? എത്ര എളുപ്പമായിരിക്കും അല്ലേ ?

DSLR ലെന്‍സ്‌ സ്പെസിഫിക്കേഷന്‍ വായിച്ചു മനസിലാക്കുന്ന വിധം

ഒരു ലെന്‍സ്‌ വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യം തന്നെ എന്തൊക്കെയാണ് ആ ലെന്‍സിന്‍റെ പ്രത്യേകതകള്‍ എന്നും, തന്‍റെ ആവശ്യങ്ങള്‍ക്ക്, താല്പര്യങ്ങള്‍ക്ക്, ആ ലെന്‍സ്‌ ഉതകുമോ എന്നും

എന്തുകൊണ്ട് നിങ്ങള്‍ വിന്‍ഡോസ് 10 ഉപയോഗിക്കണം?

വിന്‍ഡോസ്‌ 10 ഉപയോഗിക്കാന്‍ 7 കാരണങ്ങള്‍

തുണിയലക്കാന്‍ ഇനി പോക്കറ്റില്‍ സൂക്ഷിക്കാന്‍ പറ്റുന്ന അള്‍ട്രാ സോണിക് വാഷിംഗ്‌ മെഷീന്‍.

ഒരു ബക്കറ്റ് നിറയെ വെള്ളവും സോപ്പ് പൊടിയും ഒരു വൈദ്യുതി സോക്കറ്റും ഉണ്ടെങ്കില്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം കഴുകാം

ഈ വര്‍ഷം ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന 5 അത്ഭുതങ്ങള്‍

ഈ വര്ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.

ആപ്പിള്‍ 6 നെ പരിഹസിച്ച സാംസങ്ങിനും കിട്ടി എട്ടിന്റെ പണി..

ആപ്പിള്‍ 6 ന്റെ വളവ് മറ്റാരേക്കാളും ആഘോഷമാക്കിയവരാണ് സാംസങ്ങ്. അപ്പിളിനെ കളിയാക്കി പരസ്യം വരെ അവര്‍ ഇറക്കി. എന്നാല്‍ അതേ സാംസങ്ങിന് തന്നെ ഉഗ്രന്‍ ഒരു പണികിട്ടി.

ഈ വ്യാജന്മാര്‍ ഒറിജിനലിനെ തോല്‍പ്പിക്കും !

ചൈന ലോകത്തെ ഏറ്റവും വലിയ വ്യാജ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാവാണ് . എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും വ്യാജന്‍മാര്‍ ചൈനയില്‍ സുലഭമാണ്.

കവര്‍ച്ചക്കാരന്റെ ബുള്ളറ്റ് എച്ച്ടിസി മൊബൈല്‍ തടഞ്ഞു; ക്ലാര്‍ക്കിനു ജീവന്‍ തിരികെ കിട്ടി

ഫ്ലോറിഡയിലെ ഈ ഗ്യാസ് സ്റ്റേഷന്‍ ക്ലാര്‍ക്കിനു തന്റെ എച്ച്ടിസി മൊബൈലിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല. കാരണം അത്തരമൊരു മഹാ പ്രവര്‍ത്തിയാണ് തന്റെ ഫോണ്‍ തന്നോട് ചെയ്തതെന്ന് ഇദ്ദേഹം ഓര്‍ക്കുന്നു. തന്റെ നാഭിയില്‍ തുളച്ചു കയറേണ്ടിയിരുന്ന ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ച ചെയ്യാന്‍ വന്ന വ്യക്തി ഉതിര്‍ത്ത ബുള്ളറ്റിനെ തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന എച്ച്ടിസി മൊബൈല്‍ തടഞ്ഞു നിര്‍ത്തിയെന്ന് ചിത്ര സഹിതം അദ്ദേഹം വെളിപ്പെടുത്തുന്നു.

ഫോണ്‍ ചാര്‍ജ് തീരുമെന്ന് പേടിക്കണ്ട , ജീന്‍സില്‍ ബെല്‍റ്റ്‌ ഉണ്ടായിരുന്നാല്‍ മതി

ലോകം മുഴുവന്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ചുരുങ്ങിയതോടെ ഒരു ശരാശരി മനുഷ്യന്റെ ജീവിത പ്രശ്‌നമായി ബാറ്ററി ലൈഫ് മാറി

ഐഫോണ്‍ 6: ഫോണിനെ പോലെ തന്നെ പരസ്യ ബോര്‍ഡും വളഞ്ഞു; ചിത്രം വൈറലായി !

നമ്മിളിവിടെ നല്‍കുന്നത് ആ ഒരു വാര്‍ത്തയല്ല, മറിച്ച് ജര്‍മ്മനിയില്‍ ഐഫോണ്‍ 6+നൊപ്പം ഇറങ്ങിയ ഐഫോണ്‍ 6 ന്റെ ഒരു പരസ്യ ബോര്‍ഡാണ് ആളുകളെ ചിരിപ്പിക്കുന്നത്

ഈ പുസ്തകത്തിനകത്ത് കഥയോ നോവലോ അല്ല:ഒരു ഫര്‍ണിച്ചര്‍ ആണ് ഒളിച്ചിരിക്കുന്നത്

ലോകത്തിലെ ഏറ്റുവും ഭാരം കുറഞ്ഞ ഫര്‍ണിച്ചര്‍ ഒരു പുസ്തകത്തിന്‍റെ രൂപത്തിലാണ് ഇരിക്കുന്നത്.

ബ്ലൂടൂത്ത് 4.1

ബ്ലൂടൂത്ത് ന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ 4.1 വന്നു കഴിഞ്ഞു. ഡിസംബര്‍ 4, 2013 നു ആണ് അവതരിപ്പിച്ചത്. Bluetooth Special Interests Group ഈ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത് ഇതുപയോഗിച്ച് ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ക്ക് ഇനി നേരിട്ട് ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും എന്നായിരുന്നു. ഇത് മാത്രമല്ല പുതിയ വേര്‍ഷന്‍ അവകാശപ്പെടുന്ന പ്രത്യേകതകള്‍

ടച്ച് ഫ്രീ ഫോണ്‍ ടെക്നോളജിയുമായി ഗോവന്‍ യുവതി; ഇനി ആംഗ്യം കാണിച്ചു ഫോണെടുക്കാം

ടച്ച് സ്ക്രീനുകള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനേക്കാള്‍ നല്ലൊരു ടെക്നോളജിയെ കുറിച്ച് നമ്മള്‍ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന സൂചന നല്‍കി കൊണ്ട് ഒരു ഗോവന്‍ യുവതി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടു പിടുത്തം നടത്തിയിരിക്കുന്നു.

256ജിബി സ്റ്റോറേജ് സ്‌പേസുമായി കോര്‍സയര്‍ പെന്‍ഡ്രൈവ്

സിനിമയും ഫോട്ടോകളും അടക്കമുള്ള വലിപ്പമേറിയ ഫയലുകള്‍ പെന്‍ഡ്രൈവില്‍ കൊണ്ടുനടക്കാന്‍ ഇനി പ്രയാസമില്ല. ഫ്‌ലാഷ് വോയേജര്‍ എന്ന 256 ജിബി പെന്‍ഡ്രൈവ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കോര്‍സയര്‍.

ഗൂഗിള്‍ നിര്‍ത്തിയയിടത്ത് നിന്നും സോണി തുടങ്ങുന്നു.!

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ അവരുടെ ഗൂഗിള്‍ ഗ്ലാസ് നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്

സൂര്യവെളിച്ചം ഉപയോഗിച്ച് ശുദ്ധജലം നിര്‍മ്മിക്കാം

പാനസോണിക്കിന്‍റെ പുതിയ കണ്ടുപിടിത്തം ശുദ്ധജല ക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാരമാണ്.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങുന്നതിനെതിരെ ഡെല്‍ മുന്നറിയിപ്പ് !

ഡെല്‍ കമ്പനി ഓണ്‍ലൈന്‍ സ്റ്റോറുക്കള്‍ക്ക് എതിരെ രംഗത്ത്. കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഡെല്‍ ഉല്‍പ്പനങ്ങള്‍ snapdeal ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് വാങ്ങരുത് എന്നു പറയുന്നു.

Recent Posts