ഈ വ്യാജന്മാര്‍ ഒറിജിനലിനെ തോല്‍പ്പിക്കും !

ചൈന ലോകത്തെ ഏറ്റവും വലിയ വ്യാജ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാവാണ് . എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും വ്യാജന്‍മാര്‍ ചൈനയില്‍ സുലഭമാണ്.

വായു ശുദ്ധീകരിക്കാന്‍ ഇനി സൈക്കിള്‍

മലിന വായു ശുദ്ധീകരിക്കുന്ന സൈക്കിള്‍ ഇതാ ഉടന്‍ എത്തുന്നു. അപ്പോള്‍ സൈക്കിള്‍ യാത്ര വായു ശുദ്ധീകരിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. ബാങ്കോക്കില്‍ ഉള്ള ഒരു സംഘം ആളുകള്‍ ആണ് ഇതിനു പിന്നില്‍.

വാച്ച് സമയം നോക്കാന്‍ വേണ്ടി മാത്രമല്ല, വേണ്ടി വന്നാല്‍ ഫോണും വിളിക്കാം

ഫോണ്‍ സമീപത്ത് ഇല്ലാത്തപ്പോഴും കോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ വാച്ചുമായി സാംസങ്ങ് രംഗത്ത്.

ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച ചീറ്റ റോബോട്ട് റോഡിലേക്കിറങ്ങി; ഇപ്പോള്‍ വൈല്‍ഡ്‌ കാറ്റ്

ഭൂലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗതയുള്ള ചീറ്റ റോബോട്ടിനെ കുറിച്ച് നമ്മള്‍ കേട്ടുട്ടുണ്ടാവുമല്ലോ. അമേരിക്കയുടെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയുടെ(ഡര്‍പ്പ) സഹായത്തോടെ ബോസ്റ്റണ്‍ ഡൈനാമിക്സ് നിര്‍മിച്ച നാല്‍ക്കാലി ചീറ്റ റോബോട്ടിന് മണിക്കൂറില്‍ 45.5 കിലോമീറ്ററാണ് വേഗം. ചീറ്റയുടെ വയര്‍ലെസ് വേര്‍ഷനുമായി വന്നിരിക്കുകയാണ് ബോസ്റ്റണ്‍ ഡൈനാമിക്സ് ഇപ്പോള്‍ .

പുതിയ കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!!

പുതിയ കമ്പ്യൂട്ടര്‍ വാങ്ങി വീട്ടില്‍ കൊണ്ട് വരുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലത് ചുവടെ പറയുന്നു...

ഗ്ലാസ്‌ കൊണ്ട് ഒരു ദിവസം!! കിടിലന്‍ വീഡിയോ

കൊര്‍നിംഗ് എന്ന കമ്പനിയെക്കുറിച്ച് എത്ര പേര്‍ കേട്ടിട്ടുണ്ട് ? കുറവായിരിക്കും എന്ന് തോന്നുന്നു. എന്നാല്‍ ഗോറില്ല ഗ്ലാസിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല, ഈ ഗോറില്ല ഗ്ലാസ്‌ നിര്‍മ്മിക്കുന്നത് അമേരിക്ക ആസ്ഥാനമായ കൊര്‍നിംഗ് എന്നാ കമ്പനിയാണ്. ടച്ച്‌ സ്ക്രീന്‍ സ്മാര്‍ട്ട്‌ ഫോണുകളുടെ വരവോടെ എല്ലാവര്ക്കും പരിചിതമായ ഒന്നാണ് ഗോറില്ല ഗ്ലാസ്‌.

ലോകത്തെ ഏറ്റവും സംഭരണശേഷിയുള്ള മെമ്മറികാര്‍ഡുമായി സാന്‍ഡിസ്‌ക്

ലോകത്ത് ഏറ്റവുമധികം സംഭരണശേഷിയുള്ള എസ്ഡി കാര്‍ഡുമായി അമേരിക്കന്‍ കമ്പനിയായ സാന്‍ഡിസ്‌ക് ( SanDisk ). ഒരു സ്റ്റാമ്പിന്റെ വലിപ്പം മാത്രമാണ് ഈ എസ് ഡി കാര്‍ഡിനുള്ളത്. 512 ജിബി സംഭരണശേഷിയാണ് ഈ മെമ്മറി കാര്‍ഡിനുള്ളത്

ഇനി നിങ്ങള്‍ക്ക് സ്വപ്നങ്ങളെയും നിയന്ത്രിക്കാം !

തന്റെ സ്വപ്നത്തെ നിയന്ത്രിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും സാധിച്ചെങ്കില്‍ ഓരോ ദിവസവും സ്വപ്നം കണ്ടു ഞെട്ടിയുണരുമ്പോള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചു കാണും. അത്തരമൊരു ഗാഡ്ജറ്റ് വിപണിയില്‍ എത്തിയിരിക്കുകയാണ്.

ഏറെ വൈകാതെ തന്നെ ഈ റോബോട്ട് നിങ്ങളുടെ ജോലി തെറിപ്പിക്കും !

ലാസ് വെഗാസില്‍ നടന്നു കൊണ്ടിരിക്കുന്ന ലോക കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ തോഷിബ ഒരു ബോംബ്‌ പൊട്ടിച്ചത്.

ആദ്യത്തെ 3 ഡി പ്രിന്റഡ് ഗണ്‍ ഇന്‍ ആക്ഷന്‍

ലോകത്തില്‍ ആദ്യമായി 3 ഡി പ്രിന്റിംഗ് മെഷീനില്‍ പ്രിന്റു ചെയ്ത് എടുത്ത തോക്ക് വിജയകരമായി പ്രവര്‍ത്തിച്ചു. അതിന്റെ വീഡിയോ ആണ് കൊടുത്തിരിക്കുന്നത്. ഇനി ഇത് മൂലം എന്തൊക്കെ പുകിലുകള്‍ ആണ് വരാന്‍ പോകുന്നത് എന്ന് കണ്ടു തന്നെ അറിയേണ്ടി വരും. ഇത്തരം പ്രിന്റിംഗ് മെഷീനുകളെ കുറിച്ച് ബൂലോകം ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ

നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ സൂക്ഷിക്കാന്‍ വരുന്നു “മൂള്‍ട്ടി പാസ്”

എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനും, പാസ്സ്‌വേര്‍ഡുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാനും കഴിയുന്നതരം ഹാര്‍ഡ്‌വെയറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

DSLR ലെന്‍സുകളുടെ പരിചരണം

ഇന്നലെ എന്‍റെയൊരു ഫേസ് ബുക്ക് ചങ്ങാതി, DSLR ലെന്‍സ്‌ നമുക്ക് തന്നെ ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പിന്നെ ഇന്ന് ലെന്‍സ്‌ കെയറിനെ പറ്റി രണ്ടു ഡയലോഗ് കീച്ചിക്കളയാം എന്നു വച്ചു.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വേഗത എങ്ങിനെ വര്‍ധിപ്പിക്കാം ?

ഏതൊരു ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രോബ്ലം ആയിരിക്കും അതിന്റെ ഇടയ്ക്കിടെ വരുന്ന ഇഴഞ്ഞുപോക്ക്.

നിങ്ങളുടെ ജിമെയില്‍ ഒന്ന് അടുക്കിപ്പെറുക്കാന്‍ സമയമായില്ലേ? ഇതാ മൂന്ന് എളുപ്പവഴികള്‍

പല സ്ഥലങ്ങളിലും മെയില്‍ ഐ.ഡി. നല്‍കേണ്ടി വരുമ്പോള്‍, അല്‍പ്പം കുറുക്കുവഴികള്‍ ഉപയോഗിച്ചാല്‍ എവിടെ നിന്നാണ് നമ്മുടെ മെയില്‍ ഐ.ഡി. കമ്പനികള്‍ ചോര്‍ത്തുന്നത് എന്ന് എളുപ്പത്തില്‍ മനസിലാക്കാം. ഒപ്പം, മെയിലുകള്‍ തരംതിരിക്കാന്‍ എളുപ്പവിദ്യയും!

ഫയര്‍ഫോക്സ് ഫോണുമായി എല്‍ ജിയും..

ടെലിഫോണിക, അല്‍കാടെല്‍ , സെഡ് ടി ഇ എന്നിവരാണ് ഫയര്‍ ഫോക്സ് ഓ എസ്സില്‍ പ്രവത്തിക്കുന്ന ഫോണുകള്‍ ആദ്യം വിപണിയില്‍ എത്തിച്ചത്. ഇപ്പോള്‍ എല്‍ ജിയും അത്തരം ഒരു ഫോണുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫയര്‍ വെബ്‌ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. 5 മെഗാ പിക്സല്‍ ക്യാമറ, 1 ജിഗാ ഹെര്‍ട്സ് പ്രോസേസ്സര്‍, 4 ഇഞ്ച്‌ സ്ക്രീന്‍ എന്നിവയടങ്ങിയ 3 ജി ഫോണ്‍ ആണ് ഇത്.

നിങ്ങളുടെ കമ്പ്യുട്ടറിലെ വൈറസ്ബാധയുടെ 10 ലക്ഷണങ്ങള്‍

കമ്പ്യുട്ടറിന്റെയും അതില്‍ സൂക്ഷിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെയും നിലനില്പ്പിന് തന്നെ ഭീഷണിയായ പുറത്തുനിന്നുള്ള പ്രോഗ്രാമുകളാണ് വൈറസുകള്‍. അവ നിങ്ങളുടെ കമ്പ്യുട്ടറിനെ ബാധിച്ചോ എന്ന് മനസിലാക്കാന്‍ സാധിക്കുന്ന 10 ലക്ഷണങ്ങള്‍ അറിയേണ്ടേ?

നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ വളരെ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍

സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് പരാതി പറയുന്നവരാണ് നമ്മള്‍ എല്ലാവരും. വളരെ പെട്ടെന്ന് ചാര്‍ജ് തീരുന്നു എന്നാണ് പലരുടെയും പരാതി. ഈ ചാര്‍ജ് തീരുന്ന അതെ സ്പീഡില്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മറ്റു ചിലര്‍. അതെ ചാര്‍ജ് ചെയ്യലിന് കുറച്ചു കൂടി വേഗത കൂടിയെങ്കില്‍ എന്ന് നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും.

ഈ പുസ്തകത്തിനകത്ത് കഥയോ നോവലോ അല്ല:ഒരു ഫര്‍ണിച്ചര്‍ ആണ് ഒളിച്ചിരിക്കുന്നത്

ലോകത്തിലെ ഏറ്റുവും ഭാരം കുറഞ്ഞ ഫര്‍ണിച്ചര്‍ ഒരു പുസ്തകത്തിന്‍റെ രൂപത്തിലാണ് ഇരിക്കുന്നത്.

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്‌ ഫോണുമായി ചൈനീസ്‌ കമ്പനി

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മിച്ച്‌ കൊണ്ട് ആപ്പിളിനെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് ചൈനീസ്‌ കമ്പനി ആയ ഓപ്പോ.

പ്രിന്റര്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍..

പഠനവും ഓഫീസുകളും കമ്പ്യൂട്ടര്‍ വര്‍കരിച്ചതോടെ നമുക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു പ്രിന്ററുകള്‍. പല തരത്തിലും വിലയിലുമുള്ള പ്രിന്ററുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

കാറുകളെ കൈകളിലിട്ടു അമ്മാനമാടാന്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ വരുന്നു..!!!

ഒരു സിനിമയുടെ ട്രെയിലര്‍ ഡയലോഗാണ് ഇതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സംഭവം സത്യമാണ്. ഡാന്‍ ഗ്രനെട്ട് എന്ന മുന്‍ നാസ ഉദ്യോഗസ്ഥനാണ് ഈ 'ട്രാന്‍സ്‌ഫോര്‍മര്‍' റോബോട്ടിന്റെ ശില്‍പ്പി.

ഇനി വസ്ത്രം മടക്കാനും മെഷീന്‍; ഷര്‍ട്ട്‌ ആണെങ്കിലും ബ്ലൌസ് ആണെങ്കിലും !

അങ്ങോട്ട് ഇട്ടു കൊടുത്താല്‍ മതി ബാക്കി മൂപ്പര്‍ നോക്കിക്കോളും. 

മോഡുലാര്‍ സ്മാര്‍ട്ട്‌ ഫോണ്‍ യാഥാര്‍ത്ഥ്യമായി

ഗൂഗിള്‍ പ്രൊജക്റ്റ്‌ അര യെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പല പല മോഡ്യൂളുകള്‍ ചേര്‍ത്ത് വച്ച് കൊണ്ട് ഒരു ഫോണ്‍ നിര്‍മിക്കുക എന്ന ആശയം ആണ് ഇത്. ഇപ്പോള്‍ അത് യാതര്ത്യാം ആയിരിക്കുകയാണ്. ഫോണിന്‍റെ

256ജിബി സ്റ്റോറേജ് സ്‌പേസുമായി കോര്‍സയര്‍ പെന്‍ഡ്രൈവ്

സിനിമയും ഫോട്ടോകളും അടക്കമുള്ള വലിപ്പമേറിയ ഫയലുകള്‍ പെന്‍ഡ്രൈവില്‍ കൊണ്ടുനടക്കാന്‍ ഇനി പ്രയാസമില്ല. ഫ്‌ലാഷ് വോയേജര്‍ എന്ന 256 ജിബി പെന്‍ഡ്രൈവ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കോര്‍സയര്‍.
Advertisements

Recent Posts