Tech Gadgets

Gadgets

Gadgets News On Boolokam.com

ഫോണില്ലാതെ കോള്‍ ചെയ്യാം; സാംസങ് വാച്ചുണ്ടായാല്‍ മതി..

360*480 പി.പി.ഐ ആണ് ഗിയര്‍ എസിന്റെ റസല്യൂഷന്‍. ഇതേസമയം, 320*320 പിക്‌സലാണ് എല്‍.ജി ജി വാച്ച് ആറിന്റെ റസല്യൂഷന്‍.

എങ്കിലും എന്റെ ആപ്പിളേ, ഇന്ത്യക്കാരോട് ഈ കൊലച്ചതി വേണ്ടിയിരുന്നില്ല….!!

അല്ലേലും ഈീ ഇന്ത്യക്കാരെ പണ്ടേ ഈ ആപ്പിളിന് അത്ര പ്രീയം പോര. ആറ്റുനോറ്റ് ഐഫോണ്‍ 6 നായി കാത്തിരുന്ന ഇന്ത്യന്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല

പ്രിന്റര്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍..

പഠനവും ഓഫീസുകളും കമ്പ്യൂട്ടര്‍ വര്‍കരിച്ചതോടെ നമുക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു പ്രിന്ററുകള്‍. പല തരത്തിലും വിലയിലുമുള്ള പ്രിന്ററുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

ഫോട്ടോ എടുക്കുക മാത്രമല്ല, ഉടനെതന്നെ പ്രിന്‍റ്റും ചെയ്തുതരും ഈ ക്യാമറ.

ഫോട്ടോ എടുത്ത് നിമിഷങ്ങള്‍ക്കകം പ്രിന്‍റ് ചെയ്തു തരുന്ന ക്യാമറ ഉടനെ വിപണിയിലെത്തും.

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്...

ടോയിലറ്റ് ഫ്ലഷ് ടാങ്കിന് മുകളില്‍ വാഷ്‌ബേസിന്‍; എങ്ങിനെയുണ്ട് ഈ ഐഡിയ ?

എന്ത് കൊണ്ട് വാഷ്‌ബേസിന്‍ ഫ്ലഷ് ടാങ്കിന് മുകളില്‍ വെച്ച് കൂടാ ?

മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു

ഇന്ത്യയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആമസോണിന് ശേഷം സ്‌നാപ്ഡീലുമായും കൂട്ടുകൂടി മൈക്രോസോഫ്റ്റ്.

കെട്ടു പിണയുന്ന ഹെഡ്‌ സെറ്റിന്‍റെ കെട്ടഴിയുന്ന ശാസ്ത്രം..

നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും , എത്ര സുരക്ഷിതമായി വച്ചാല്‍ തന്നെയും ആവശ്യത്തിന് എടുത്തു നോക്കുമ്പോള്‍ മിനിമം രണ്ടു മൂന്നു കെട്ടുകളെങ്കിലും ഹെഡ് ഫോണ്‍ വയറില്‍ ഉണ്ടാവും!

ലോകത്തെ 10 വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍

ലോകത്തിലെ വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ പത്തെണ്ണം നിര്‍മ്മിച്ചിരിക്കുന്നത് അമേരിക്കയാണ്‌. ചൈനയിലും ജര്‍മ്മനിയിലും രണ്ട് വീതം വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളാണ് ഉള്ളത്. ലോകത്തെ 10 വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം

ഡിസ്പോസിബിള്‍ പെന്‍ ഡ്രൈവ്

അത്യാവശ്യം വേണ്ട കുറച്ചു ഫയലുകള്‍ പെട്ടെന്ന് കോപ്പി ചെയ്തു കൊടുക്കേണ്ടി വരുമ്പോള്‍ സ്വന്തം പെന്‍ ഡ്രൈവ് കൊടുത്തു വിടേണ്ട അവസ്ഥ വന്നിട്ടുണ്ടാകും പലര്‍ക്കും. അതിനി എപ്പോള്‍ തിരിച്ചു കിട്ടും, അല്ലെങ്കില്‍ അത് കിട്ടുമോ എന്ന് തന്നെ അറിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകാരപെടുന്ന ഒരു പെന്‍ ഡ്രൈവ് ഇതാ വരുന്നു. GIGS.2.GO എന്നാണ് ഇതിന്റെ പേര്.

അസുസ് സെന്‍ ഫോണ്‍ 5 – ഒരു കിടിലന്‍ സ്മാര്‍ട്ട്‌ ഫോണ്‍

പതിനായിരം രൂപയില്‍ താഴെ ഒരു മികച്ച സ്മാര്‍ട്ട്‌ ഫോണ്‍ അന്വേഷിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതികം തിരയേണ്ടതില്ല. അസുസ് സെക്സ് ഫോണ്‍ 5 നിങ്ങള്ക്ക് വാങ്ങാം.

വാച്ച് സമയം നോക്കാന്‍ വേണ്ടി മാത്രമല്ല, വേണ്ടി വന്നാല്‍ ഫോണും വിളിക്കാം

ഫോണ്‍ സമീപത്ത് ഇല്ലാത്തപ്പോഴും കോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ വാച്ചുമായി സാംസങ്ങ് രംഗത്ത്.

കവര്‍ച്ചക്കാരന്റെ ബുള്ളറ്റ് എച്ച്ടിസി മൊബൈല്‍ തടഞ്ഞു; ക്ലാര്‍ക്കിനു ജീവന്‍ തിരികെ കിട്ടി

ഫ്ലോറിഡയിലെ ഈ ഗ്യാസ് സ്റ്റേഷന്‍ ക്ലാര്‍ക്കിനു തന്റെ എച്ച്ടിസി മൊബൈലിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല. കാരണം അത്തരമൊരു മഹാ പ്രവര്‍ത്തിയാണ് തന്റെ ഫോണ്‍ തന്നോട് ചെയ്തതെന്ന് ഇദ്ദേഹം ഓര്‍ക്കുന്നു. തന്റെ നാഭിയില്‍ തുളച്ചു കയറേണ്ടിയിരുന്ന ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ച ചെയ്യാന്‍ വന്ന വ്യക്തി ഉതിര്‍ത്ത ബുള്ളറ്റിനെ തന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന എച്ച്ടിസി മൊബൈല്‍ തടഞ്ഞു നിര്‍ത്തിയെന്ന് ചിത്ര സഹിതം അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇനി വസ്ത്രം മടക്കാനും മെഷീന്‍; ഷര്‍ട്ട്‌ ആണെങ്കിലും ബ്ലൌസ് ആണെങ്കിലും !

അങ്ങോട്ട് ഇട്ടു കൊടുത്താല്‍ മതി ബാക്കി മൂപ്പര്‍ നോക്കിക്കോളും. 

ഒരു നല്ല DSLR ക്യാമറ ഫ്ലാഷ്

അതെ സമയം തന്നെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഒരു വെളുത്ത ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു. (ഡീഫ്യൂസിംഗ്.) വെളിച്ചം സോഫ്റ്റ്‌ ആക്കാന്‍ വേണ്ടി.

ഫോണ്‍ ചാര്‍ജ് തീരുമെന്ന് പേടിക്കണ്ട , ജീന്‍സില്‍ ബെല്‍റ്റ്‌ ഉണ്ടായിരുന്നാല്‍ മതി

ലോകം മുഴുവന്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ചുരുങ്ങിയതോടെ ഒരു ശരാശരി മനുഷ്യന്റെ ജീവിത പ്രശ്‌നമായി ബാറ്ററി ലൈഫ് മാറി

ഫയര്‍ഫോക്സ് ഫോണുമായി എല്‍ ജിയും..

ടെലിഫോണിക, അല്‍കാടെല്‍ , സെഡ് ടി ഇ എന്നിവരാണ് ഫയര്‍ ഫോക്സ് ഓ എസ്സില്‍ പ്രവത്തിക്കുന്ന ഫോണുകള്‍ ആദ്യം വിപണിയില്‍ എത്തിച്ചത്. ഇപ്പോള്‍ എല്‍ ജിയും അത്തരം ഒരു ഫോണുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫയര്‍ വെബ്‌ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. 5 മെഗാ പിക്സല്‍ ക്യാമറ, 1 ജിഗാ ഹെര്‍ട്സ് പ്രോസേസ്സര്‍, 4 ഇഞ്ച്‌ സ്ക്രീന്‍ എന്നിവയടങ്ങിയ 3 ജി ഫോണ്‍ ആണ് ഇത്.

ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച ചീറ്റ റോബോട്ട് റോഡിലേക്കിറങ്ങി; ഇപ്പോള്‍ വൈല്‍ഡ്‌ കാറ്റ്

ഭൂലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗതയുള്ള ചീറ്റ റോബോട്ടിനെ കുറിച്ച് നമ്മള്‍ കേട്ടുട്ടുണ്ടാവുമല്ലോ. അമേരിക്കയുടെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയുടെ(ഡര്‍പ്പ) സഹായത്തോടെ ബോസ്റ്റണ്‍ ഡൈനാമിക്സ് നിര്‍മിച്ച നാല്‍ക്കാലി ചീറ്റ റോബോട്ടിന് മണിക്കൂറില്‍ 45.5 കിലോമീറ്ററാണ് വേഗം. ചീറ്റയുടെ വയര്‍ലെസ് വേര്‍ഷനുമായി വന്നിരിക്കുകയാണ് ബോസ്റ്റണ്‍ ഡൈനാമിക്സ് ഇപ്പോള്‍ .

ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ !

പൊങ്ങച്ചക്കാരായ ഐഫോണ്‍ ഉപഭോക്താക്കളായ ഇന്ത്യക്കാര്‍ ചെയ്യുന്ന 10 കാര്യങ്ങളെ തുറന്നു കാണിക്കുകയാണ് നമ്മള്‍ ഈ പോസ്റ്റിലൂടെ.

ഐഫോണ്‍ 6: ഫോണിനെ പോലെ തന്നെ പരസ്യ ബോര്‍ഡും വളഞ്ഞു; ചിത്രം വൈറലായി !

നമ്മിളിവിടെ നല്‍കുന്നത് ആ ഒരു വാര്‍ത്തയല്ല, മറിച്ച് ജര്‍മ്മനിയില്‍ ഐഫോണ്‍ 6+നൊപ്പം ഇറങ്ങിയ ഐഫോണ്‍ 6 ന്റെ ഒരു പരസ്യ ബോര്‍ഡാണ് ആളുകളെ ചിരിപ്പിക്കുന്നത്

നിങ്ങള്‍ക്കിഷ്ട്പ്പെടുന്ന ചില ഗൂഗിള്‍ ക്രോം എക്സ്റ്റെന്‍ഷനുകള്‍..

അത്തരത്തിലുള്ള ചില വളരെ ഉപയോഗപ്രദമായ എക്സ്റ്റെന്‍ഷനുകള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാവുന്നതാണ്.

ലോകത്തെ ഏറ്റവും സംഭരണശേഷിയുള്ള മെമ്മറികാര്‍ഡുമായി സാന്‍ഡിസ്‌ക്

ലോകത്ത് ഏറ്റവുമധികം സംഭരണശേഷിയുള്ള എസ്ഡി കാര്‍ഡുമായി അമേരിക്കന്‍ കമ്പനിയായ സാന്‍ഡിസ്‌ക് ( SanDisk ). ഒരു സ്റ്റാമ്പിന്റെ വലിപ്പം മാത്രമാണ് ഈ എസ് ഡി കാര്‍ഡിനുള്ളത്. 512 ജിബി സംഭരണശേഷിയാണ് ഈ മെമ്മറി കാര്‍ഡിനുള്ളത്

നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ മറന്നേക്കൂ, പുതിയ സാങ്കേതികവിദ്യ വരുന്നു

പാസ്സ്‌വേര്‍ഡ് സുരക്ഷ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു ചര്ച്ചവിഷയമാണ്. ഒരു നല്ല പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ ആവശ്യമാണ്. സുരക്ഷ പിന്നെയും ഉറപ്പുവരുത്താനായി ഇനിയും ധാരാളം വഴികള്‍ ഉണ്ട്. എങ്കില്‍ നാം ഓരോ പ്രാവശ്യവും കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നതിനു പകരം നമ്മുടെ പാസ്സ്‌വേര്‍ഡ് വെറുതെ മനസ്സില്‍ ഓര്‍ത്താല്‍ മതിയായിരുന്നുവെങ്കിലോ ? എത്ര എളുപ്പമായിരിക്കും അല്ലേ ?

ടാബ്‌ലെറ്റും ലാപ്‌ടോപ്പും ചേര്‍ന്ന സങ്കരയിന ഗാഡ്ജറ്റുമായി ഏസര്‍

ഇന്ത്യന്‍ ടെക് വിപണിയിലേക്ക് പുത്തനൊരു ഗാഡ്ജ്റ്റുമായി എത്തിയിരിക്കുകയാണ് തായ്‌വാന്‍ കമ്പനിയായ ഏസര്‍.

ഈ വര്‍ഷം ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന 5 അത്ഭുതങ്ങള്‍

ഈ വര്ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.

2018 ല്‍ ഇറങ്ങുന്ന ഐഫോണ്‍ 8 എങ്ങിനെയുണ്ടാകും കാണാന്‍; ദാ ചിത്രങ്ങള്‍

ഇപ്പോള്‍ ഇറങ്ങിയ ഐഫോണ്‍ 6 നെ മറന്നേക്കൂ. അടുത്ത വര്‍ഷം ഇറങ്ങുവാന്‍ പോകുന്ന 6s നെയും മറന്നേക്കൂ. അതിനടുത്ത വര്‍ഷം 2016 ല്‍ ഇറങ്ങിയേക്കാവുന്ന ഐഫോണ്‍ 7 ന്റെ കാര്യവും വിട്ടേക്കൂ

സ്മാര്‍ട്ട് ഫോണില്‍ വെള്ളം കയറിയാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍

വന്‍ വില കൊടുത്ത് നമ്മള്‍ വാങ്ങിക്കുന്ന സ്മാര്‍ട്ട്‌ ഫോണില്‍ ഒന്ന് ചായ ചിന്തിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ ഒന്ന് മഴ നനഞ്ഞാല്‍..

നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ വളരെ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍

സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് പരാതി പറയുന്നവരാണ് നമ്മള്‍ എല്ലാവരും. വളരെ പെട്ടെന്ന് ചാര്‍ജ് തീരുന്നു എന്നാണ് പലരുടെയും പരാതി. ഈ ചാര്‍ജ് തീരുന്ന അതെ സ്പീഡില്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മറ്റു ചിലര്‍. അതെ ചാര്‍ജ് ചെയ്യലിന് കുറച്ചു കൂടി വേഗത കൂടിയെങ്കില്‍ എന്ന് നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും.

ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തിലോടുന്ന റോബോട്ടിനെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു

വേഗതയുടെ രാജാവായ ഉസൈന്‍ ബോള്‍ട്ടിനെ തോല്പിക്കാന്‍ പാകത്തിലുള്ള ഒരാളെ ലണ്ടനിലെ റോയല്‍ വെറ്റിനറി കോളേജിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. കക്ഷി പക്ഷേ മനുഷ്യനല്ല, ഒരു റോബോട്ടാണ്. ആഫ്രിക്കന്‍ കാടുകളില്‍ കണ്ടു വരുന്ന ചീറ്റകളെ അഞ്ചു...

നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ സൂക്ഷിക്കാന്‍ വരുന്നു “മൂള്‍ട്ടി പാസ്”

എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനും, പാസ്സ്‌വേര്‍ഡുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാനും കഴിയുന്നതരം ഹാര്‍ഡ്‌വെയറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
Advertisements

Recent Posts