ഗാസയില്‍ ബോംബ് ഇടുന്ന പരിപാടി ഗൂഗിള്‍ അവസാനിപ്പിച്ചു..!!!
ബോംബ് ഗാസ എന്ന ആൻഡ്രോയിഡ് ഗെയിം ഗൂഗിള്‍ പിന്‍വലിച്ചു
കാന്‍ഡി ക്രഷ് സാഗാ ക്ഷണം ഒഴിവാക്കുന്നത് എങ്ങനെ ?
എപ്പോള്‍ എങ്കിലും ഒന്ന് ഫേസ് ബുക്ക് തുറക്കുമ്പോള്‍ ഉടനെ വരും ഒരു നൂറു ഗെയിം റിക്വസ്റ്റുകള്‍.
റിയല്‍ ലൈഫിലേക്ക് കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഇറങ്ങി വന്നാല്‍ !
നമ്മുടെ യുവ തലമുറയില്‍ പെട്ട മിക്കവരും ഇപ്പോള്‍ ഗെയിം അഡിക്റ്റില്‍ പെട്ട് ദിനങ്ങള്‍ തള്ളി നീക്കുന്നവരാണ്. ഗെയിമുകളുടെ അടിമകളാകുന്നത് നേരിട്ട് കാണുവാന്‍ ഗ്രാമ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് കഫെകളില് പോയാല്‍ മതിയാവും. ദിവസേന വീട്ടില്‍ നിന്നും ഇരുപതോ മുപ്പതോ കാശും വാങ്ങി കഫെകളില് കുത്തിയിരിക്കുന്ന ഈ പിള്ളേര് വലുതായാല്‍ തോക്കെടുക്കില്ലെന്നു ആര് കണ്ടു?
കുറുക്കന് വട തട്ടിയെടുത്ത കഥ – അഥവാ ഇന്‍ഗ്രസ്സിന്റെ പിന്നാമ്പുറം..
പയോക്താക്കളെ വ്യാപാരാവശ്യങ്ങള്‍ക്ക് ഒരു കരുവാക്കാന്‍ പോലും ഈ ഗെയ്മിനു കഴിഞ്ഞേക്കാം എന്നതാണ് മറ്റൊരു വശം. ഒരു ഉദാഹരണം പറയാം.
നിങ്ങളുടെ പിസി അല്ലെങ്കില്‍ ലാപ്ടോപ്പിന്റെ ഗെയിമിംഗ് പെര്‍ഫോമന്‍സ് എങ്ങിനെ കൂട്ടാം !
നിങ്ങളുടെ ലാപ്ടോപ്പിലോ പെഴ്സണല്‍ കംപ്യൂട്ടറിലോ ഗെയിം കളിക്കുമ്പോള്‍ അത് വളരെ സ്ലോ ആണെന്നൊരു ചിന്ത നിങ്ങള്‍ക്ക് ഉണ്ടാവാറുണ്ടോ? വേറെ ലാപ്ടോപ് അല്ലെങ്കില്‍ പെഴ്സണല്‍ കമ്പ്യൂട്ടര്‍ വങ്ങേണ്ടി വരും എന്നാകും നിങ്ങളുടെ മനസ്സില്‍ . എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ലാപ്ടോപ്പിലെയും പെഴ്സണല്‍ കമ്പ്യൂട്ടരിലെയും ഗെയിമിംഗ് പെര്‍ഫോമന്‍സ് ഒരളവ് വരെ നമുക്ക് തന്നെ വര്‍ധിപ്പിക്കാന്‍ സാധിക്കും. എങ്ങിനെ ആണെന്നറിയെണ്ടേ?
ഏറ്റവും മികച്ച 5 ഫെയ്സ്ബുക്ക് ഗെയിമുകള്‍
ഏറ്റവും പ്രശസ്തി നേടിയ 5 ഫെയ്സ്ബുക്ക് ഗെയിമുകള്‍
പ്രകാശിതരും തിരുത്തല്‍വാദികളും പിന്നെ അന്യഗ്രഹ ജീവികളും..
റെസൊണേറ്ററുകള്‍ ദിനം പ്രതി ശോഷിക്കും. അങ്ങനെ ശോഷിക്കുന്ന റെസൊണേറ്ററുകളെ റീച്ചാര്‍ജ്ജ് ചെയ്ത് പാലിക്കണം. എല്ലാ റെസൊണേറ്ററുകളും ശോഷിച്ചുകഴിഞ്ഞാല് ടീമിനു പോര്‍ട്ടല്‍ നഷ്ടപ്പെടും. കൂടാതെ പ്രസ്തുത പോര്‍ട്ടലില്‍ ഉള്ള ലിങ്കുകളും മുറിയും
ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇനി വളരെ എളുപ്പം!!
ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല വഴികള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്
ഇളയദളപതി നായകനായി “കത്തി” ആന്‍ഡ്രോയിഡ് ഗെയിം..
തുപ്പാക്കിക്ക് ശേഷം വിജയ്മുരുഗദാസ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ 'കത്തി' ദീപാവലി റിലീസാണ്.ഈ ചിത്രത്തില്‍ സമന്തയാണ് വിജയിയുടെ നായികയാവുന്നത്.
ഇനി മാരിയോയുടെ കഥ നമുക്ക് പറയാം…
"സൂപ്പര്‍ മാരിയോ" കളി കളിച്ചിട്ടില്ലാത്ത എത്രപ്പേര്‍ ഉണ്ട്??? ആരും കാണത്തില്ല..!!! ഒരിക്കലെങ്കിലും ആ പച്ച പൈപ്പുകള്‍ ചാടി കടക്കാത്ത, ചുവന്ന കേക്കുകള്‍ തിന്നാത്ത, സൂര്യകാന്തി പൂവ് കാണാത്ത എത്രപ്പേര്‍ കാണും???
റേസിംഗ് ഗെയിം കളിക്കുന്നതിനിടെ 10 വര്‍ഷം മുന്‍പ് മരിച്ച അച്ഛന്റെ പ്രേതം മകന് മുന്പില് !
തന്റെ പഴയ എക്സ്ബോക്സ് കണ്‍സോള്‍ എടുത്ത് ഒരു റേസിംഗ് ഗെയിം കളിക്കുന്നതിനിടെ കൌമാരപ്രായക്കാരന് ഒന്ന് ഞെട്ടി.