Tech Social Media

Social Media

Social Media News On Boolokam.com

പ്രൊഫൈല്‍ പിക്ചറുകള്‍ കഥ പറയുമ്പോള്‍..!!

എന്താ വിശ്വാസം വരുന്നില്ലേ..? ദാ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

നിങ്ങളുടെ സമയം ലാഭിക്കാവുന്ന ചില ഫേസ്ബുക്ക് ട്രിക്കുകള്‍

നമ്മുടെ ജോലി സമയവും പഠന സമയവും ഒരു പോലെ കവരുന്ന നമ്മുടെ ഏറ്റവുമടുത്ത സുഹൃത്തെന്ന് വേണമെങ്കില്‍ ഫേസ്ബുക്കിനെ നമുക്ക് വിശേഷിപ്പിക്കാം. ഫേസ്ബുക്ക് ഉപയോഗിക്കുന്ന രീതി കുറച്ചൊന്ന് മാറ്റിയാല്‍ കുറെയധികം സമയം നമുക്ക് ലഭിക്കാവുന്നതാണ്. ഇതിനായി ഒരു ഫേസ്ബുക്ക് ചീറ്റ് ഷീറ്റ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്. വിന്‍ഡോസ്, മാക് ഓഎസ് എക്സ് യൂസര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന ഈ ചീറ്റ് ഷീറ്റ് ഉടന്‍ തന്നെ മനപ്പാഠം ആക്കൂ, അമൂല്യ സമയം ലാഭിക്കൂ

‘ഓട്ടോ പ്ലേ’ സംവിധാനം ഇനി ട്വിറ്ററിലും….

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും വീഡിയോ ഓട്ടോ പ്ലേ സംവിധാനം അവതരിപ്പിച്ചു.

ഫേസ്ബുക്ക്‌ അറ്റ്‌ വര്‍ക്ക്‌ അഥവാ ഫേസ്ബുക്ക്‌ ഓഫീസ്

ഇനി മുതല്‍ ഓഫീസില്‍ ഇരുന്നു ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിനെ ആരും തടയും എന്ന് തോന്നുന്നില്ല. അതികം വൈകാതെ തന്നെ ഫേസ്ബുക്കിന്റെ ഓഫീസ് പതിപ്പ് അടുത്തു തന്നെ ഇറങ്ങും എന്നാണു വാര്‍ത്തകള്‍. ഇതൊരു വെറും വാര്‍ത്ത മാത്രമല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

ചാര്‍ജ് തിന്നുന്ന ഫേസ്ബുക്ക്‌ ആപ്പ്

നമ്മുടെ ഫേസ്ബുക്ക്‌ ആപ് ഒരു ചാര്‍ജ് തീറ്റക്കാരന്‍ ആണ്. വെറുതെ പറയുന്നതല്ല. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഗൂഗിളില്‍ ഇന്ത്യക്കാര്‍ കുറയുന്നു..!!!

അങ്ങനെ ഒരു ഇന്ത്യക്കാരന്‍ കൂടി ഗൂഗിളിന്റെ പടിയിറങ്ങി...ചീഫ് ബിസിനസ് ഓഫീസര്‍ ആയിരുന്ന നികേഷ് അറോറയാണ് ഏറ്റുവും ഒടുവില്‍ ഗൂഗിള്‍ വിട്ടു പുറത്തു വന്നിരിക്കുന്നത്.

ഇനിമുതല്‍ ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ചാല്‍, ഗോതമ്പുണ്ടയും തിന്നാം, അഴിയും എണ്ണാം..

സൈബര്‍ കേസുകളില്‍, ത്വരിതമായി നടപടികള്‍ എടുക്കുന്നതിനും, പ്രതികളെ കണ്ടുപിടിക്കുന്നതിനും പോലീസ് സേനക്കും, സൈബര്‍ സെല്ലിനും അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതായും മന്ത്രി അറിയിച്ചു.

ഫേസ്‌ബുക്ക്‌ മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മെസേജ് വായിക്കുവാനുള്ള വിദ്യ !

കഴിഞ്ഞയാഴ്ചയാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തെങ്കിലേ ഇനി മുതല്‍ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ വരുന്ന മെസേജുകള്‍ വായിക്കാന്‍ സാധിക്കൂ എന്നൊരു നിയമം ഫേസ്ബുക്ക് അധികൃതര്‍ കൊണ്ട് വന്നത്.

പഴയ ഫേസ്ബുക്ക് പോസ്റ്റുകളും സ്റ്റാറ്റസുകളും എങ്ങിനെ ഫേസ്ബുക്കില്‍ നിന്നും എടുത്തു കളയാം?

ഫേസ്ബുക്കില്‍ നിങ്ങള്‍ പണ്ട് കാലത്ത് ഷെയര്‍ ചെയ്ത പോസ്റ്റുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും മറ്റും നിങ്ങളെ ഇപ്പോള്‍ വേട്ടയാടുന്നുണ്ടോ? നിങ്ങളുടെ പഴയ വീക്ഷണങ്ങള്‍ നിങ്ങളുടെ ഇപ്പോഴത്തെ സുഹൃത്തുക്കള്‍ കാണുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒന്ന് ക്ലീന്‍ ചെയ്യണം എന്ന് ചിന്തിക്കുന്നുണ്ടോ നിങ്ങള്‍ ?

ഇനി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാതെയും മെസഞ്ചര്‍ ഉപയോഗിക്കാം

ഇനി ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം.

ലോകത്തെവിടെ ഇനിയാര് തെറി വിളിച്ചാലും ഇനി ഈ വെബ്സൈറ്റ് വഴി അറിയും !

ഹോളിവുഡ് സിനിമകള്‍ സാധാരണ കാണുന്ന ആളുകള്‍ക്ക് അറിയാം അതില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു തെറിയാണ് F***. മലയാളികള്‍ക്ക് അതൊരു തെറിയായി തോന്നാമെങ്കിലും പാശ്ചാത്യര്‍ക്ക് അതൊരു സാധാരണ പദമാണ്. ഇവിടെ ഒട്ടാവയിലെ കാര്‍ലെറ്റോണ്‍ യൂണിവേഴ്സിറ്റിയിലെ മാര്‍ട്ടിന്‍ ഗിന്‍ഗ്രാസ് എന്നയാള്‍ ഡെവലപ്പ് ചെയ്ത FBomb എന്ന വെബ്സൈറ്റ് ഒരു അത്ഭുതമായി മാറുകയാണ്.

ഒരേ ഫോണില്‍ 2 വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍..!!

സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല (WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു പരിഹാരമാണ് OGWhatsApp.

സോഷ്യല്‍ മീഡിയകളെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍…

സോഷ്യല്‍ മീഡിയകളെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍...

ഒടുവില്‍ മദ്യപാനികളെ ഫേസ്ബുക്കും കയ്യൊഴിയുന്നു..

നിസ്സഹായാവസ്ഥയില്‍ നില്ക്കുമ്പോഴാണു ഫേസ്ബുക്കും കുടിയന്മാര്‍ക്ക് ഒരുഗ്രന്‍ പണി നല്കാന്‍ ഒരുങ്ങുന്നത്.

നിങ്ങളുടെ സെല്‍ഫി എടുക്കാനും ഇനി ഡ്രസിംഗ് മിറര്‍

സെല്‍ഫ് ക്ലിക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ ക്യാമറയില്‍ സ്വയം പകര്‍ത്താന്‍ ആളുകളുടെ ഇടയില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട് ഇപ്പോള്‍. എന്നാല്‍ ശരിയായ ദിശയില്‍ ക്യാമറ പിടിച്ചു കൃത്യമായി സെല്‍ഫി എടുക്കുക എന്നത് ഇത്തിരി ശ്രമകരമായ പണി തന്നെയാണ്.

അമ്മാ ഒരു ലൈക് തരണേ…

പിച്ചക്കാര്‍ ഫെസ്ബൂക്കില്‍ വന്നതാണോ അതോ ഫേസ്ബൂക്കില്‍ വന്നതിനു ശേഷം പിച്ചക്കാരായതാണോ. ചിലരുടെ ഫേസ്ബുക്കിലെ അപേക്ഷകള്‍ കാണുമ്പോള്‍ നമുക്ക് അങ്ങിനെയാണ് തോന്നുക.

വാട്സാപ്പിലല്ല, ലാബ്‌ ടെസ്റ്റിലാണ് ഞങ്ങള്‍ ഗുണമേന്മ തെളിയിച്ചിരിക്കുന്നത് !

വാട്‌സപ്പില്‍ ചില പണ്ഡിതന്‍മാരുണ്ട്. ഇന്ന സോപ്പ് ഉപയോഗിക്കരുത്, ഇന്ന പാത്രത്തില്‍ പഞ്ചസാര സൂക്ഷിക്കരുത്, വിപണിയിലെ പ്ലാസ്റ്റിക് അരി സൂക്ഷിക്കണം, വരട്ടിയ ബീഫ് വിമാനത്തില്‍ കൊണ്ടുവരാന്‍ പാടില്ല

നിങ്ങള്‍ അറിയേണ്ട ചിലപുതിയ എസ്എംഎസ് കോഡുകള്‍..

താഴെ ചില പുതിയ ഇംഗ്ലീഷ് ചുരുക്കെഴുത്തുകള്‍ കൊടുത്തിരിക്കുന്നു. അതൊക്കെ ഒന്ന് വായിച്ചു നോക്കൂ . ചിലപ്പോള്‍ ഭാവിയില്‍ ഉപകരിച്ചേക്കാം. പോസ്റ്റിന് ഹഫ് പോസ്റ്റിനോട് കടപ്പാട്

മൈക്രോസോഫ്റ്റിനും ഗൂഗിളിനും വെല്ലുവിളി ഉയര്‍ത്തി ചൈനയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം..

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ മാക് ഒഎസ് എക്‌സ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു

ഇന്ത്യയില്‍ ഷവോമി ഫോണുകളുടെ വില്‍പന നിരോധിക്കുന്നു..

ഇന്ത്യയില്‍ ഷവോമി ഫോണുകളുടെ വില്‍പന, പരസ്യം, നിര്‍മാണം എന്നിവ തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

വാട്ട്‌സ് ആപ്പിന് പണി കൊടുക്കാന്‍  ഗൂഗിള്‍ തയ്യാറെടുക്കുന്നു 

എങ്ങനെ ഗൂഗിള്‍ കയ്യുംകെട്ടി നോക്കി നില്ക്കും ? വാട്‌സ് ആപ്പിന് ബദലായി ഒരുഗ്രന്‍ എതിരാളിയെ ഇറക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍

വാട്ട്‌സ്ആപ്പില്‍ ചീത്ത വിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, യു.എ.ഇ.യിലെ ജയില്‍ നിങ്ങളെ കാത്തിരിക്കുന്നു

വാട്ട്സാപ്പില്‍ ചീത്ത വിളിച്ച അബുദാബിക്കാരന് കിട്ടിയ പിഴ എത്രയെന്ന് കേള്‍ക്കണോ?

ഈ വീഡിയോ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്ക് ലോഗൌട്ട് അടിക്കും; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യും !

ഏപ്രില്‍ 25 ന് പോസ്റ്റ്‌ ചെയ്തു ഇതിനകം 20 മില്യനിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ നിങ്ങള്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ലോഗൌട്ടടിക്കും, മൊബൈല്‍ സ്വിച്ച് ഓഫാക്കി പെട്ടിയിലിടും

ഫേസ്ബുക്കില്‍ കയറിയിരിക്കുന്ന ഭര്‍ത്താക്കന്മാരെ, ഭാര്യമാര്‍ ഇഷ്ട്ടപ്പെടുന്നില്ല..

ഫേസ് ബുക്ക്‌ എന്നത് ഇരു തല മൂര്‍ച്ചയുള്ള ഒരു വാളാണ്..അതിനോട് കളിക്കുമ്പോള്‍ സുക്ഷിക്കണം...!!!

നിങ്ങള്‍ ഉടനടി മാറ്റേണ്ട ചില വാട്സ് ആപ് സെറ്റിങ്‌സ് !

ഈ മാറ്റങ്ങള്‍ നിങ്ങളെ വാട്സ് ആപ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കും...

ഇന്ത്യന്‍ കരുത്തില്‍ വിന്‍ഡോസ് അടിമുടി മാറുന്നു.

സത്യ നദേല്ല..ഈ ഇന്ത്യക്കാരനാണ് ഇപ്പോള്‍ വിന്‍ഡോസിന്റെ നട്ടെല്ല്. ഇദ്ദേഹം മൈക്രോസോഫ്റ്റ് മേധാവിയായ ശേഷമാണ് വിന്‍ഡോസ് പല വിപ്ലവകരമായ മാറ്റങ്ങളും സാക്ഷ്യം വഹിച്ചത്.

ഫേസ്ബുക്ക് വിരഹ വേദന ഇരട്ടിപ്പിക്കുന്നു

സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെ മനുഷ്യരുടെ സ്‌നേഹ ബന്ധങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ ഉണ്ടാവുകയാണ്. സ്‌നേഹ ബന്ധങ്ങള്‍ ഉടയുക എന്നത് ഇന്ന് വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ നിറവില്‍ കമിതാക്കള്‍ തങ്ങളുടെ ഫോട്ടോകളും മറ്റും പബ്ലിക്കായി സൂക്ഷിക്കുന്നതിനാല്‍, വേര്‍പിരിയുന്ന കാമുകീ കാമുകന്മാര്‍ക്ക് വേര്‍ പിരിഞ്ഞ് കഴിഞ്ഞതിനു ശേഷം ഓര്‍മ്മകള്‍ തങ്ങളെ വളരെ കൂടുതല്‍ നാളുകള്‍ വേട്ടയാടപ്പെടുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാക്കുന്നുണ്ട്.

വല്ലവരുടെയും രഹസ്യഫോട്ടോകള്‍ അടിച്ചുമാറ്റി പോസ്റ്റ്‌ ചെയ്യാനുള്ള സ്ഥലമല്ല ഗൂഗിള്‍ – ഗൂഗിള്‍ പ്രതികരിക്കുന്നു

ഈയിടെ ഒരുപ്പാട് സിനിമ നടികളുടെ രഹസ്യ നഗ്ന ഫോട്ടോകള്‍ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു

ഇതു മാത്രമാണോ പ്രശ്നം?

ഈ സംശയം എന്‍റെ മാത്രം സംശയമാണെന് തോന്നുന്നില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അലയുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും,

ട്വിറ്ററും വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു..!!!

ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ ഒരു ട്രെന്‍ഡ്, ഓണ്‍ലൈന്‍ വിപണിയാണ്...!!!
Advertisements

Recent Posts