വാട്സ്ആപ്പ് എങ്ങനെ ഹാക്ക് ചെയ്യാം..

എങ്ങനെയാണ് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..??

എന്താണ് ഹാക്കിംഗ്..? ആരാണ് ഹാക്കര്‍..?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഹാക്കര്‍മാരാണെന്ന് ചരിത്രം പറയുന്നു.

മലയാളം ടൈപ്പിംഗ് ഇനി പ്രശ്‌നമല്ല, നിങ്ങളെ കൈപിടിച്ചെഴുതിക്കാന്‍ ഗൂഗിളുണ്ട്

ഓണ്‍ലൈനില്‍ മലയാളം ടൈപ്പിംഗ് സുഗമമാക്കാന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് സര്‍ച്ച് ചെയ്ത് മലയാളം തിരഞ്ഞെടുത്താല്‍ പുതിയ സംവിധാനത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.

നാളെ നിങ്ങള്‍ എങ്ങനെ ഇരിക്കും എന്നു അറിയണോ ??? ഏജ് പ്രോഗ്രഷന്‍ സോഫ്റ്റ്‌വെയര്‍ തരംഗമാകുന്നു !

ശാസ്ത്രം വളര്‍ന്നപ്പോള്‍ നാളെ എന്ത് സംഭവിക്കും എന്ന് നാം പ്രവചിച്ചു തുടങ്ങി. പക്ഷെ നാളെ നമ്മുടെ ശരീര ഘടന എങ്ങനെ ഇരിക്കും? മുഖത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരും? ഇവയെ കുറിച്ച് വിശദമായി ഒരു പഠനം നടത്താന്‍ തന്നെ ഒരു കൂട്ടം ഗവേഷകര്‍ തീരുമാനിച്ചു. അങ്ങനെ വാഷിങ്ങ്ട്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിന്റെ പരിണിതഫലമാണ് ഒരു പുതിയ തരം 'ഏജ് പ്രോഗ്രഷന്‍ സോഫ്റ്റ്‌വെയര്‍'.

മൊബൈല്‍ ഫോണ്‍ “റൂട്ടിംഗ്‌”- എന്ത്‌, എന്തിന്‌

ആന്‍ഡ്രോയിഡ്‌ ഫോണില്‍ നാം അറിയാതെ തന്നെ ധാരാളം ഫീച്ചറുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്‌. നമ്മളുടെ ഫോണിന്റെ നിര്‍മാതാക്കള്‍ നമുക്ക്‌ അനുവദിച്ചിട്ടുള്ള ഫീച്ചറുകള്‍ മാത്രമാണ്‌ നമ്മള്‍ ഒരു ആന്‍ഡ്രോയിഡ്‌ ഫോണില്‍ ഉപയോഗിക്കുന്നത്‌. ഉദാഹരണത്തിന്‌ സോണി എക്സ്പീരിയ സീരീസില്‍ നമ്മള്‍ കാണുന്ന യൂസര്‍ ഇണ്റ്റര്‍ഫേസ്‌ നമുക്ക്‌ സാംസങ്ങ്‌ അനുവദിക്കുന്നില്ല. അവര്‍ അവരുടേതായ UI മാത്രനേ അനുവദിക്കുന്നുള്ളൂ. അത്‌ പോലെ തന്നെ മൊബൈല്‍ ഫോണിണ്റ്റെ imei നംബര്‍ മാറ്റണമെന്നിരിക്കട്ടെ, അതും ഒരു നിര്‍മാതാവും അനുവദിക്കുന്നില്ല, നമുക്ക്‌ നിര്‍മാതാവ്‌ gingerbread ഇല്‍ നിന്നും jellyblast ലേക്ക്‌ അപ്ഗ്രേഡ്‌ അനുവദിക്കുന്നില്ല. ഇങ്ങനെ ധരാളം ഫീച്ചറുകള്‍ പല കമ്പനികളും അനുവദിച്ചു തരുന്നില്ല. മൊബൈല്‍ നിര്‍മാതാക്കള്‍ നമുക്ക്‌ അനുവദിച്ചിട്ടുള്ള ഇത്തരം പരിധികളെ വെട്ടി മാറ്റുന്നതിനോ അല്ലെങ്കില്‍ മൊബൈലിന്റെ സിസ്റ്റം ഫൈലുകളില്‍ യൂസര്‍ക്ക്‌ തന്നെ ചെയ്ഞ്ച്‌ വരുത്തുവാനോ സാധ്യമാക്കുക എന്നതാണ്‌ റൂട്ടിംഗ്‌ എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌.

നിങ്ങളുടെ കംപ്യൂട്ടര്‍ സ്ലോ ആണോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങള്‍

നിങ്ങളുടെ കംപ്യൂട്ടര്‍ ഭയങ്കര സ്ലോ ആയി അനുഭവപ്പെടുന്നുണ്ടോ ? ഒരു പേജ് ബ്രൌസ് ചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നുണ്ടോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

മെമ്മറി കാര്‍ഡില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ എങ്ങനെ റിസ്റ്റോര്‍ ചെയ്യും?

മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്ത വസ്തുക്കള്‍..അത് എന്തും ആയി കൊള്ളട്ടെ..അത് വീണ്ടും മെമ്മറി കാര്‍ഡിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കുമോ ?

ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

ആന്‍ഡ്രോയിഡിന്റെ വരാനിരിക്കുന്ന പതിപ്പ് ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ഒപ്പം ആപ്പ് ഡെവലപ്പര്‍മാരെ ലക്ഷ്യമിട്ട് പുതിയ പതിപ്പിന്റെ സവിശേഷതകള്‍ വിശദമാക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് ആന്‍ഡ്രോയിഡ് എഞ്ചിനീയറിങ്...

എന്താണ് ടോറന്റ് ? എങ്ങനെ ഒരു ടോറന്റ് നിര്‍മിക്കാം ?

ടോറന്റ് നിര്‍മിക്കാന്‍ നമുക്കൊരു ടോറന്റ് ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. ഒരു ഉദാഹരണത്തിന് നമുക്ക് ബിറ്റ്‌ ടോറന്റ് ഉപയോഗിക്കാം.

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സ് ആപ്‌ ലീക്കുകള്‍

ഡാ കിട്ടിയോടാ? ഇല്ല. ഇന്നാ ഇന്ന് ഇറങ്ങിയതാ... നമ്മള്‍ ഇത് എത്ര കേട്ടതാ അല്ലെ? ശരിയാണ് ഞാനും നിങ്ങളും ഒക്കെ ഈ ഡയലോഗ് ഒരു തവണയെങ്കിലും കേട്ടിട്ടുണ്ട്.

ഒരേ ഫോണില്‍ 2 വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍..!!

സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല (WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു പരിഹാരമാണ് OGWhatsApp.

നിങ്ങളുടെ ലാപ്‌ടോപ് ബാറ്ററി നീണ്ടുനില്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

പുതിയ കാലത്ത് ലാപ്‌ടോപ് ഒഴിവാക്കിയുള്ള ഓഫീസ് ജീവിതം ചിന്തിക്കാന്‍ കൂടി കഴിയില്ല. പലപ്പോഴും ലാപ്‌ടോപ്പിന്റെ ബാറ്ററി ലൈഫ് വില്ലനായി മാറാറുണ്ട് താനും.

PNR വിവരങ്ങള്‍ ഇനി ഗൂഗിള്‍ സെര്‍ച്ചിലും

ഈ സേവനം ഗൂഗിള്‍ നല്‍കുന്നതല്ല, മലയാളിയും ബാംഗ്ലൂരില്‍ വെബ് ഡിസൈനറും ആയ സുര്‍ജിത്ത് ആണ് ഈ ഉപയോഗപ്രദമായ ആപ്പ് നിര്‍മിച്ചിരിക്കുന്നത്

എന്തുകൊണ്ട് നിങ്ങള്‍ വിന്‍ഡോസ് 10 ഉപയോഗിക്കണം?

വിന്‍ഡോസ്‌ 10 ഉപയോഗിക്കാന്‍ 7 കാരണങ്ങള്‍

ടെന്‍സര്‍ ഫ്ലോ : ഗൂഗിള്‍ ‘തലച്ചോറ്’ തുറന്നുകിട്ടുമ്പോള്‍

ഓപ്പണ്‍‌സോഴ്സ് വഴി ഗൂഗിള്‍ ലഭ്യമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ടെന്‍സര്‍ ഫ്ലോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.

ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇനി വളരെ എളുപ്പം!!

ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല വഴികള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്

ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാം..

നിങ്ങളുടെ മൊബൈലിനെ സ്കാന്‍ ചെയ്യുക. സ്കാന്‍ ചെയ്യുമ്പോള്‍ ഡിലീറ്റ് ആയ ചിത്രങ്ങളോ ഫയലുകളോ നിങ്ങള്‍ക്ക് കാണാം. അവ റിക്കവര്‍ ചെയ്യുക.

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണം?

കമ്പ്യൂട്ടറില്‍ വൈറസോ, മറ്റ് മാല്‍വയറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഈ വര്‍ഷം ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന 5 അത്ഭുതങ്ങള്‍

ഈ വര്ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.

നിശ്ചല ദൃശ്യങ്ങള്‍ – ചില ഫോട്ടോഷോപ്പ് വികൃതികള്‍

വളരെ കാലത്തിനുശേഷം വീണ്ടും ഞാന്‍ നിങ്ങളുടെ മുന്‍പിലേക്കെത്തുന്നു , പുതിയൊരു പോസ്റ്റുമായി...ഇന്ന് നമ്മള്‍ പോകുന്നത് ഫോട്ടോഷോപ്പ് എന്ന മഹാസാഗരത്തിലേക്കാണ്. ഫോട്ടോഷോപ്പില്‍ എങ്ങിനെ ഒരു ചിത്രത്തിന്‍റെ സ്കിന്‍ടോണ്‍, സൊഫ്റ്റ്നെസ്സ് എന്നിവ ചിത്രത്തിന് നന്നായി യോജിച്ച വിധം ക്രമീകരിക്കാം എന്ന് പഠിക്കാം.

ഹാക്കിംഗ് ഇനി സ്വപ്നമാകും ; എ3 സോഫ്റ്റ്‌വെയറുകള്‍ ഉടന്‍..

അറിയപ്പെടാത്ത പുതിയ വൈറസ്സുകളെ തിരിച്ചറിയാനുള്ള കഴിവാണ് സാധാരണ വൈറസ് സ്‌കാനറുളില്‍ നിന്ന് എ3യെ വ്യത്യസ്തമാക്കുന്നത്.

സൗജന്യ മലയാളം ഓണ്‍ലൈന്‍ ബൈബിള്‍ ആപ്ലിക്കേഷന്‍…

ദൈവവചനം ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍…. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ ഓണ്‍ലൈന്‍ ആയി വായിക്കാം. കൂടാതെ നിങ്ങളുടെ വെബ്‌സൈറ്റില്‍ സൗജന്യമായി എംബഡ് ചെയ്യുവാന്‍ ഉള്ള കോഡ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി മുതല്‍ ഓഫ് ലൈനായും ഉപയോഗിക്കാം

ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് അപ്‌ഡേറ്റ് ചെയ്തു. ഇതുവരെ ഓണ്‍ലൈനായി മാത്രം ട്രാന്‍സ്ലേഷന്‍ നടത്താന്‍ പറ്റിയ സ്ഥാനത്ത് ഓഫ് ലൈനായി ട്രാന്‍സ്ലേറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഈ അപ്‌ഡേഷനിലൂടെ ഉപയോക്താവിന് വന്നു ചേരുന്നത്. ഇന്റെര്‍നെറ്റ് ലഭ്യമാകാത്ത സാഹചര്യങ്ങളിലാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ ഈ മാറ്റം കൂടുതല്‍ സഹായകരമാകുന്നത്.

ആവശ്യമില്ലാത്ത മെയിലുകള്‍ തടയാന്‍ ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ചാല്‍ മതി.

സ്പാംഗൌര്‍മെറ്റ് എന്ന സൈറ്റ് വഴി നിങ്ങള്‍ക്ക് ഒരു വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച്‌ ഇത്തരം സ്പാം മെയിലുകളില്‍ നിന്നും രക്ഷപെടാം.
do we really need these apps

ശ്രദ്ധിക്കുക, വേണോ ഈ ആപ്ലിക്കേഷന്‍സ് ?

ഫെയ്സ്ബുക്ക് Appകള്‍ വികസിപ്പിക്കുന്ന വ്യക്തികളിലും സ്ഥാപനങ്ങളിലും ഒരു പരിധിക്കപ്പുറം നിയന്ത്രണം തങ്ങള്‍ക്കില്ലെന്ന് ഫെയ്സ്ബുക്ക്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പതിമൂന്നു വയസുകാരന്‍ എന്നു പറഞ്ഞു കമ്പ്യൂട്ടര്‍ ജഡ്ജസിനെ പറ്റിച്ചു..!!!

അലന്‍ ടേണിംഗ് എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ദന്‍ 1950 ല്‍ ഒരു പ്രോഗ്രാം ഉണ്ടാക്കി, "മെഷിനുകള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ" എന്നതായിരുന്നു ഈ പ്രോഗ്രാം കൊണ്ട് അലന്‍ കണ്ടെത്താന്‍ ആഗ്രഹിച്ചത്.

വിന്‍ഡോസ്‌ 10 ന് നിങ്ങളുടെ കമ്പ്യൂട്ടര്‍ അനുയോജ്യമാണോ ? കണ്ടുപിടിക്കാം..

വിന്‍ഡോസ്‌ 10 ന് നിങ്ങളുടെ കമ്പ്യൂട്ടര്‍ അനുയോജ്യമാണോ ? കണ്ടുപിടിക്കാം..

ഗൂഗിള്‍ ക്രോമില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗെയിം ഉണ്ട്. അറിയാമോ?

ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഗെയിമുകള്‍ക്ക് പഞ്ഞമില്ല എന്ന്‍ അറിയാത്തവരില്ല. അസ്ഫാല്റ്റ് മുതല്‍ നീഡ്‌ ഫോര്‍ സ്പീഡ് വരെയുള്ള ത്രസിപ്പിക്കുന്ന ഹൈ ഗ്രാഫിക്സ് ഗെയിമുകള്‍ ഉണ്ട്. എന്നാല്‍ പണ്ട് നോക്കിയ ഫോണുകളില്‍ ഉണ്ടായിരുന്ന സ്നേക്ക് പോലെയുള്ള ഒരു കുഞ്ഞന്‍ ഗെയിം ഗൂഗിള്‍ ക്രോമിനുള്ളില്‍ ഒളിച്ചു വച്ചിട്ടുണ്ട്.

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?

ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 10 സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.

മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഒ എസ് ആയ വിന്‍ഡോസ്‌ 10 അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ റിലീസ് ചെയ്യും.

Recent Posts