Tech Software

Software

Software News On Boolokam.com

ജാലകം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ ബൂലോകവും

മലയാളത്തിലെ നമ്പര്‍ വണ്‍ ന്യൂസ്‌ റീഡര്‍ അഗ്രിഗേറ്റര്‍ ആയ ജാലകം അഗ്രിഗേറ്റര്‍ അവരുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി രംഗത്ത്. മലയാളത്തിലെ പ്രമുഖ ന്യൂസ്‌ സൈറ്റുകളെയും മാഗസിനുകളെയും ഉള്‍പ്പെടുത്തി ഒരു ഒന്നാം കിട ന്യൂസ്‌ ആപ്ലിക്കേഷന്‍ ആണ് ജാലകം നിര്‍മ്മിച്ചിരിക്കുന്നത്. ബൂലോകത്തിനു കൂടി അഭിമാനിക്കാവുന്ന ഒരു നിമിഷം കൂടിയാണ് ഇത് എന്ന് പ്രത്യേകം അറിയിക്കട്ടെ. കാരണം ജാലകം ആപ്ലിക്കേഷനില്‍ ഉള്ള പതിനാലോളം മാധ്യമങ്ങളില്‍ ഒന്ന് ബൂലോകം ആണ്.

കാത്തിരിപ്പിനൊടുവില്‍ ലോലിപോപ്പ് എത്തി

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ആയ ലോലിപോപ്പ് 5.0 ഗൂഗിള്‍ അവരുടെ നെക്സസ് ഉപകരണങ്ങളില്‍ ലഭ്യമാക്കി തുടങ്ങി.

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സ് ആപ്‌ ലീക്കുകള്‍

ഡാ കിട്ടിയോടാ? ഇല്ല. ഇന്നാ ഇന്ന് ഇറങ്ങിയതാ... നമ്മള്‍ ഇത് എത്ര കേട്ടതാ അല്ലെ? ശരിയാണ് ഞാനും നിങ്ങളും ഒക്കെ ഈ ഡയലോഗ് ഒരു തവണയെങ്കിലും കേട്ടിട്ടുണ്ട്.

എന്തുകൊണ്ട് നിങ്ങള്‍ വിന്‍ഡോസ് 10 ഉപയോഗിക്കണം?

വിന്‍ഡോസ്‌ 10 ഉപയോഗിക്കാന്‍ 7 കാരണങ്ങള്‍

സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തും

ഓണ്‍ലൈനില്‍ നിന്ന് പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിരുതന്മാരെ കുടുക്കാന്‍ പൈറസി ക്രാക്കര്‍ എന്ന സോഫ്റ്റ്‌വെയറുമായി എത്തിയിരിക്കുകയാണ് ആന്റി പൈറസി സെല്‍.

സോഫ്റ്റ് വെയറുകളുടെ ട്രയല്‍ പിരീഡ് നീട്ടികിട്ടാനായുള്ള വഴികള്‍

നമ്മള്‍ എല്ലാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ പലതും ട്രയല്‍ വേര്‍ഷനുകള്‍ ആയിരിക്കും ഏതാനും ദിവസം ഉപയോഗിച്ച് നമ്മള്‍ ആ സോഫ്റ്റ് വെയര്‍ ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴേക്കും അതിന്റെ കാലാവധി തീരും. പിന്നെ അത് കാശു കൊടുത്തു വാങ്ങിക്കണം. ഇനി നെറ്റില്‍ സേര്ച് ചെയ്തു ക്രാക്ക് വേര്‍ഷന്‍ എല്ലാം ഡൌണ്‍ലോഡ് ചെയ്താല്‍ മിക്കവാറും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട് .എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ ഏതു സോഫ്റ്റ്‌വെയറുകളും നമുക്ക് സമയ പരിധി ഇല്ലാതെ ഉപയോഗിക്കാം അതിനുള്ള വഴിയാണ് ഇനി പറയാന്‍ പോകുന്നത് .

ഗൂഗിള്‍ ക്രോമില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗെയിം ഉണ്ട്. അറിയാമോ?

ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഗെയിമുകള്‍ക്ക് പഞ്ഞമില്ല എന്ന്‍ അറിയാത്തവരില്ല. അസ്ഫാല്റ്റ് മുതല്‍ നീഡ്‌ ഫോര്‍ സ്പീഡ് വരെയുള്ള ത്രസിപ്പിക്കുന്ന ഹൈ ഗ്രാഫിക്സ് ഗെയിമുകള്‍ ഉണ്ട്. എന്നാല്‍ പണ്ട് നോക്കിയ ഫോണുകളില്‍ ഉണ്ടായിരുന്ന സ്നേക്ക് പോലെയുള്ള ഒരു കുഞ്ഞന്‍ ഗെയിം ഗൂഗിള്‍ ക്രോമിനുള്ളില്‍ ഒളിച്ചു വച്ചിട്ടുണ്ട്.

ആപ്പിള്‍ വീണ്ടും പറ്റിച്ചു . പണി കിട്ടിയവര്‍ ആപ്പിളിനും പണികൊടുത്തു

ഐഒഎസ് 8 ഇറങ്ങിയ കാലം മുതല്‍ ആപ്പിളിന് ശനി ദശയാണ്. അത് സൃഷ്ടിച്ച അപ്‌ഡേറ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ പ്രശ്‌നവും ആപ്പിള്‍ നേരിടുകയാണ്.

ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

ആന്‍ഡ്രോയിഡിന്റെ വരാനിരിക്കുന്ന പതിപ്പ് ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ഒപ്പം ആപ്പ് ഡെവലപ്പര്‍മാരെ ലക്ഷ്യമിട്ട് പുതിയ പതിപ്പിന്റെ സവിശേഷതകള്‍ വിശദമാക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് ആന്‍ഡ്രോയിഡ് എഞ്ചിനീയറിങ്...

ഹാക്കിംഗ് ഇനി സ്വപ്നമാകും ; എ3 സോഫ്റ്റ്‌വെയറുകള്‍ ഉടന്‍..

അറിയപ്പെടാത്ത പുതിയ വൈറസ്സുകളെ തിരിച്ചറിയാനുള്ള കഴിവാണ് സാധാരണ വൈറസ് സ്‌കാനറുളില്‍ നിന്ന് എ3യെ വ്യത്യസ്തമാക്കുന്നത്.

എ.ടി.എമ്മുകളില്‍ നിന്ന് ഇനി പണം എടുക്കാന്‍ കാര്‍ഡ് വേണ്ട…!

എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ ഇനി കാര്‍ഡ് വേണ്ട. ഐസിഐസിഐ ബാങ്കാണ് ഇത്തരം സംവിധാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ടെന്‍സര്‍ ഫ്ലോ : ഗൂഗിള്‍ ‘തലച്ചോറ്’ തുറന്നുകിട്ടുമ്പോള്‍

ഓപ്പണ്‍‌സോഴ്സ് വഴി ഗൂഗിള്‍ ലഭ്യമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ടെന്‍സര്‍ ഫ്ലോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.

നിങ്ങള്‍ക്കിഷ്ട്പ്പെടുന്ന ചില ഗൂഗിള്‍ ക്രോം എക്സ്റ്റെന്‍ഷനുകള്‍..

അത്തരത്തിലുള്ള ചില വളരെ ഉപയോഗപ്രദമായ എക്സ്റ്റെന്‍ഷനുകള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാവുന്നതാണ്.

ഐഫോണുകളെ തകര്‍ക്കാന്‍ പ്രത്യേക എസ്എംഎസ് വൈറസുകള്‍

ചില പ്രത്യേക ശ്രേണിയില്‍പെടുന്ന യൂണികോഡ് ചിഹ്നങ്ങളും അറബിക് അക്ഷരങ്ങളുമാണ് ഐഫോണിനെ ബോധംകെടുത്തുന്നത്

സോണി എക്സ്പീരിയ M2 ലേക്ക് ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് ഉടന്‍..

സോണിയുടെ മിഡ് റേഞ്ച് ഫോണ്‍ ആയ സോണി എക്സ്പീരിയ M2 ലേക്ക് വൈകാതെ തന്നെ ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് അപ്ഡേറ്റ് എത്തുമെന്ന് കമ്പനി അറിയിച്ചു.

ലോകത്തെ ഏറ്റവും മോശമായ ന്യൂസ്‌ ആനിമേഷന്‍ വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ ക്ലിപ്പ് ന്യൂസിലാന്‍ഡിലെ 3 ന്യൂസ്‌ ടീമിറക്കിയ ഒരു ആനിമേഷന്‍ വീഡിയോ ആണ്. ന്യൂസിനിടെ കാണിക്കുന്ന ഈ വീഡിയോ ക്ലിപ്പായിരിക്കും ലോകത്തെ ഏറ്റവും മോശമായ ന്യൂസ്‌ ആനിമേഷന്‍ വീഡിയോ എന്ന് നമുക്ക് പറയാം. ബ്രൂണോ എന്ന് പേരുള്ള ഒരു ബുള്‍ഡോഗിന്റെ വികൃതിയെ കുറിച്ചുള്ള വാര്‍ത്തയാണിത്. കാറുകളുടെ ടയര്‍ കടിച്ചു പഞ്ചറാക്കുകയാണ് പുള്ളിയുടെ മുഖ്യ തൊഴില്‍

ഒരു യാത്രാമൊഴി..

മൈക്രോസോഫ്റ്റ് വിന്‍ഡോസ് XP. ആ പേര് ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍, ഒന്ന് ഉപയോഗിക്കാത്തവര്‍ ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല. ഞാന്‍ കമ്പ്യൂട്ടര്‍ പഠിച്ചു തുടങ്ങിയത് 1999 ഇല്‍ ആണ്. വിന്‍ഡോസ്‌ 98 ആയിരുന്നു ഒപെരടിംഗ് സിസ്റ്റം. എന്നാല്‍ പിന്നീടു രണ്ടു വര്‍ഷം ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടേ ഇല്ല . പിന്നീട് ഒരു ദിവസം കമ്പ്യൂട്ടര്‍ കുറച്ചു കൂടി പഠിക്കണം എന്ന മോഹവുമായി ഒരു കമ്പ്യൂട്ടര്‍ സെന്‍റെര്‍ ഇല്‍ ചെന്നു കയറി ..

QRC ഒരു മാന്ത്രിക ചതുരം

പത്രങ്ങളില്‍ കാണുന്ന പരസ്യങ്ങളുടെ ചുവടെ, കാര്‍ കമ്പനികളുടെ പുത്തന്‍ കാര്‍ പരസ്യങ്ങളുടെ സൈന്‍ ബോര്‍ഡ്‌ നു താഴെ , മൊബൈല്‍ ഫോണ്‍ ബാറ്റെരി ഊരി മാറുമ്പോള്‍ അതിനു താഴെ, പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും താഴെയോ പുറത്തോ ഒക്കെ നിങ്ങള്ക്ക് ഇത് കാണാം.. ഒരു പക്ഷെ വായനക്കാരന്‍ മനസ്സില്‍ പറയുന്നുണ്ടാവും.. കുറെ ആയല്ലോ കാണാം കാണാം എന്ന് പറയാന്‍ തുടങ്ങിയിട്ട് , എന്ത് കാണാം എന്ന് ഇത് വരെ പറഞ്ഞതുമില്ല..

നിങ്ങളുടെ ഡാറ്റ നഷ്ടപ്പെട്ടോ? തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴി.

അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന പല ഫയലുകളും പിന്നീട് പലപ്പോളും ആവശ്യം വരുന്നതായി തോന്നാറില്ലേ? അങ്ങനെ ഒരു തോന്നല്‍ കൊണ്ട് വിഷമിക്കേണ്ട കാര്യമില്ല. അത്തരം ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴിയും അതിനു വേണ്ടിയുള്ള ഒരു ഫ്രീ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി

ആദ്യം തന്നെ നിങ്ങളുടെ ലാപ്ടോപ്പില്‍ Command Prompt -Administrator മോഡില്‍ തുറക്കുക. ഇതിനായി Command Prompt ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator ക്ലിക്ക് ചെയ്യുക ഇപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോയില്‍ താഴെ പറയുന്ന Commands...

വാട്ട്‌സ് ആപ്പ് ബ്ലോക്ക്‌ നീക്കാം

ഇതില്‍ എന്തു ടൈപ്പ് ചെയ്താലും സെന്ടിംഗ് എന്ന് പറഞ്ഞു കൊണ്ട് അവിടെ നില്‍ക്കും. ഇതിനു പരിഹാരമായി സ്പയികിഡ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് കണ്ടു പിടിച്ച പോംവഴി.

എന്താണ് ടോറന്റ് ? എങ്ങനെ ഒരു ടോറന്റ് നിര്‍മിക്കാം ?

ടോറന്റ് നിര്‍മിക്കാന്‍ നമുക്കൊരു ടോറന്റ് ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. ഒരു ഉദാഹരണത്തിന് നമുക്ക് ബിറ്റ്‌ ടോറന്റ് ഉപയോഗിക്കാം.

ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാം..

നിങ്ങളുടെ മൊബൈലിനെ സ്കാന്‍ ചെയ്യുക. സ്കാന്‍ ചെയ്യുമ്പോള്‍ ഡിലീറ്റ് ആയ ചിത്രങ്ങളോ ഫയലുകളോ നിങ്ങള്‍ക്ക് കാണാം. അവ റിക്കവര്‍ ചെയ്യുക.

ഇന്ത്യന്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഗൂഗിളിന്റെ പൊടിക്കൈ

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ മുന്നിട്ടിറങ്ങുന്നു.

ഒരു വിന്‍ഡോസ് ഉണ്ടാക്കിയ കഥ (1985 മുതല്‍ 2014 വരെ)

എന്തിന് വിന്‍ഡോസ് എന്ന ഇംഗ്ലീഷ് പദത്തിന്റെ യഥാര്‍ഥ അര്‍ഥം പോലും നാം മറന്നിരിക്കുന്നു. ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് കമ്പ്യുട്ടര്‍ നന്നേ ചെറുതായിരിക്കുന്നു, ഒപ്പം സോഫ്റ്റ്‌വെയറും. വിന്‍ഡൊസിന്റെ കാലമാറ്റത്തെ ചിത്രീകരിച്ചിരികുകയാണ് ചുവടെ..

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?

ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം.

ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളിലേക്ക് ലോലിപോപ്പ് ജനുവരി ആദ്യം…

വലിയ വില കൊടുത്തു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയ പലരും അപ്ഡേറ്റ് കിട്ടാതെ വിഷമിക്കുകയാണ്. ഗൂഗിള്‍ നെക്സസ് ഫോണുകളിലും ടാബ്ലെറ്റുകളിലും മാത്രമാണ് ഇപ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് ന്‍റെ പുതിയ വെര്‍ഷന്‍ ആയ ലോലിപോപ്പ് 5.0 ലഭ്യമാകുന്നത്.

ഒരേ ഫോണില്‍ 2 വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍..!!

സാധാരണയായി ഫോണില്‍ ഡ്യുവല്‍ സിം ഉണ്ടെങ്കില്‍ പോലും രണ്ടു WhatsAPP അക്കൗണ്ടുകള്‍ രണ്ടു നമ്പറില്‍ ഉപയോഗിക്കാന്‍ കഴിയാറില്ല (WhatsAPP കമ്പനി ഇത് അനുവദിക്കുന്നില്ല എന്നതാണ് സത്യം). എന്നാല്‍ ഇതിനൊരു പരിഹാരമാണ് OGWhatsApp.

ഇന്ത്യന്‍ കരുത്തില്‍ വിന്‍ഡോസ് അടിമുടി മാറുന്നു.

സത്യ നദേല്ല..ഈ ഇന്ത്യക്കാരനാണ് ഇപ്പോള്‍ വിന്‍ഡോസിന്റെ നട്ടെല്ല്. ഇദ്ദേഹം മൈക്രോസോഫ്റ്റ് മേധാവിയായ ശേഷമാണ് വിന്‍ഡോസ് പല വിപ്ലവകരമായ മാറ്റങ്ങളും സാക്ഷ്യം വഹിച്ചത്.

കിളി വരുന്നു..

വിഖ്യാത പക്ഷി നിരീക്ഷകന്‍ സലിം അലിക്ക് ആദരമായി കിളി മൊബൈല്‍ ആപ് വരുന്നു. വിവിധ ഇനം പക്ഷികളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഈ അപ്പ് നമ്മുടെ മുന്നില്‍ എത്തിക്കും.
Advertisements

Recent Posts