ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാന്‍ 9 മാര്‍ഗങ്ങള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കുവാന്‍ ഇതാ ചില വഴികള്‍.

ഹാക്കിംഗ് ഇനി സ്വപ്നമാകും ; എ3 സോഫ്റ്റ്‌വെയറുകള്‍ ഉടന്‍..

അറിയപ്പെടാത്ത പുതിയ വൈറസ്സുകളെ തിരിച്ചറിയാനുള്ള കഴിവാണ് സാധാരണ വൈറസ് സ്‌കാനറുളില്‍ നിന്ന് എ3യെ വ്യത്യസ്തമാക്കുന്നത്.

ഒരു വെബ്‌ പേജ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എഡിറ്റ്‌ ചെയ്യുന്നത് എങ്ങനെ?

നിങ്ങള്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഒരു വെബ്‌ പേജ് പേജ് എഡിറ്റ് ചെയ്യുവാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാവും ?

മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു

ഇന്ത്യയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആമസോണിന് ശേഷം സ്‌നാപ്ഡീലുമായും കൂട്ടുകൂടി മൈക്രോസോഫ്റ്റ്.

ഒരു മിനിറ്റ് നേരത്തേയ്ക്ക് ഗൂഗിള്‍.കോം സ്വന്തമാക്കിയ ചെറുപ്പക്കാരന്‍

സന്‍മയ് വേദ് എന്ന ഇന്ത്യന്‍ വംശജന് ഇതില്‍പ്പരം സന്തോഷം ഇനി ജീവിതത്തില്‍ കിട്ടാനുണ്ടാവില്ല. ആരും സ്വന്തമാക്കുവാന്‍ കൊതിക്കുന്ന, ഗൂഗിള്‍ എന്ന കോടികളുടെ ആസ്തിയുള്ള സേര്‍ച്ച് എഞ്ചിന്റെ ഡൊമെയിന്‍ നെയിം ഒരു മിനിറ്റ് നേരത്തേയ്ക്ക്...

കരുതലോടെയാകണം ഇന്റര്‍നെറ്റ് ഉപയോഗം..!

അമൂല്യങ്ങളായ രേഖകളും ഡേറ്റയും മറ്റും സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍ വഴി ഇന്റര്‍നെറ്റിലെത്തുമ്പോള്‍ ശ്രദ്ധിക്കുക: അപകടം പതിയിരിക്കുന്നുണ്ടെന്ന് തോന്നുന്ന സൈറ്റുകളിലേക്ക് കടക്കാതിരിക്കുന്നതാണ് അഭികാമ്യം.

10 രസകരമായ ഗൂഗിള്‍ സെര്‍ച്ച്‌ മാജിക്കുകള്‍

ഗൂഗിള്‍ സെര്‍ച്ച്‌ നമുക്കായി പല രസകരമായ സംഗതികളും ഒരു വര്‍ഷവും ഒരുക്കാറുണ്ട്. നിങ്ങളുടെ സെര്‍ച്ച്‌ റിസള്‍ട്ടുകളെ 360 ഡിഗ്രി കറക്കുക, ഇമേജ് സെര്‍ച്ചിനെ ഒരു ഗെയിം ആക്കി മാറ്റുക, സ്ക്രീനിനെ വെള്ളം പോലെയാക്കുക എന്നിവ അതില്‍ ചിലതാണ്. ഗൂഗിള്‍ ഈസ്റ്റര്‍ എഗ്സ് എന്നാണ് ഇവ അറിയപ്പെടുക.

ഈ മെയിലുകള്‍ നിങ്ങളെ അപകടത്തിലാക്കും; വലിയ അപകടത്തില്‍

'I forgot my password' ലിങ്ക് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഇതിനോടകം തട്ടിയെടുത്ത ഇമെയിലിലേക്ക് പുതുക്കിയ പാസ്‌വേഡുകള്‍ സ്വീകരിക്കാവുന്നതാണ്

ഗൂഗിളില്‍ കുടുതല്‍ തപ്പുന്ന കാര്യം; എങ്ങനെ ഒരാളെ കൊല്ലാം, പിന്നെ ശവം എങ്ങനെ ഒളുപ്പിക്കാം!!!

എന്തിനെ കുറിച്ചും എല്ലാം പറഞ്ഞു തരാന്‍ ഗൂഗിള്‍ എപ്പോഴും റെഡിയാണ്. അങ്ങനെ എല്ലാം പറഞ്ഞു ഗൂഗിളിനോട് നമ്മള്‍ ഏറ്റുവും അധികം ചോദിക്കുന്ന കാര്യങ്ങള്‍ എന്താണ് ??? ഏറ്റുവും കുടുതല്‍ തവണ നാം തിരഞ്ഞത് എന്താണ്??? ഇതൊക്കെ കണ്ടു പിടിക്കാന്‍ ഒരു സംഘം തീരുമാനിച്ചു.അവര്‍ ഗൂഗിളില്‍ ഇറങ്ങി തപ്പി !!! അവരുടെ കണ്ടെത്തലുകള്‍ കണ്ടു നമ്മള്‍ ഒന്നു ഞെട്ടും !!!

നെറ്റ് ന്യൂട്രാലിറ്റിയും സര്‍ക്കാരിന്റെ സാദാചാര ക്ലാസും ഒരു പരിഹാരവും

തുടക്കത്തില്‍ നിരോധിച്ചു തുടക്കമിടുന്നത് അശ്ലീല സൈറ്റുകള്‍ ആണെങ്കിലും ഭാവിയില്‍ ഭരണകൂടത്തിനു ഇന്റെര്‍നെറ്റിന് മേലെ പിടി മുറുക്കാനുള്ള ഒരു ശ്രമത്തിന്റെ മുന്നോടിയാണ് ഇതൊക്കെ.

യൂട്യൂബിലൂടെ എങ്ങനെ കാശുണ്ടാക്കാം?

യൂട്യൂബ് ഉപയോഗിച്ച് വീട്ടിലിരുന്നും പണം ഉണ്ടാക്കുന്നതെങ്ങനെ എന്ന് ഈ വീഡിയോ നിങ്ങളെ പഠിപ്പിക്കും.

ടെര്‍മിനെറ്റര്‍ റോബോട്ടുകള്‍ മനുഷ്യരാശിയെ നശിപ്പിക്കും – സ്റ്റീഫന്‍ ഹോക്കിങ്ങ്സ്

ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ നു ശേഷം ലോകം കൊണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞ്ന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് ആണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവചനം നടത്തിയത്.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ തട്ടി വീഴുമ്പോള്‍..!

അടുത്ത കാലത്തായി ഒരുപാട് ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണുമല്ലോ, ചിലരെങ്കിലും ഇരയാവുകയും ചെയ്തിട്ടുണ്ടാവണം. ഈ പാവം ഞാന്‍ തന്നെ ഒരുതവണ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതെങ്ങനെയെന്നല്ലേ ഒരിക്കല്‍ ഞാന്‍ ഒരു ടെക് ഫോറം സന്ദര്‍ശിച്ച് കൊണ്ടിരുന്നപ്പോള്‍ അവിടെ കണ്ട ഒരു ലേഖനം എന്നെ വല്ലാതെ അങ്ങ് ആകര്‍ഷിച്ചു , Amazon.com ല്‍ കാണുന്ന എന്ത് ഐറ്റം സാധനങ്ങള്‍ക്കും 50 % മുതല്‍ 70 % Discount എന്നായിരുന്നു ആ ലേഖനം, കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ആ പയ്യനെ (ലേഖകനെ) കോണ്ടാക്റ്റ് ചെയ്തു,ഉടന്‍ കിട്ടി മറുപടി

ഡൌണ്‍ലോഡ് ചെയ്യാതെ വെബ്‌ ഫോട്ടോസ് ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാം…

ഒരു വെബ്‌ പേജിലുള്ള ഒരു ചിത്രം, ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യണം എന്നിരിക്കട്ടെ. ഒരു ചെറിയ എളുപ്പ പണി ഉണ്ട്... അതിനു ഈ വീഡിയോ കാണുക...

ഗൂഗിള്‍ മാതൃകയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സേര്‍ച്ച്‌ എഞ്ചിന്‍; ഡാര്‍ക്ക് നെറ്റ് ‘ഗ്രാംസ്’.!!!

ദുരുഹതകളുടെ ലോകത്തേക്കുള്ള യാത്ര കുടുതല്‍ എളുപ്പം ആകുന്നു. നീച പ്രവര്‍ത്തികള്‍ക്കും, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഈറ്റില്ലമായ ഡാര്‍ക്ക് നെറ്റ് കുടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന രീതിയില്‍ നവീകരിച്ചു.

ഡോക്ടറിനു പകരം ഗൂഗിളിനെ തേടിപ്പോകുന്നവര്‍ സൂക്ഷിക്കുക

ഡോക്ടറിനെ ഉപേക്ഷിച്ചു ഗൂഗിളിന്റെ പിന്നാലെ പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ കൂടുതല്‍ അപകടങ്ങളിലേയ്ക്കാണ് പോകുന്നത്.

ബിംഗ് സെര്‍ച്ചിനേക്കാള്‍ എന്തുകൊണ്ടാണ് ഗൂഗിള്‍ ആണ് നല്ലതെന്ന് പറയുന്നത് ?

കൊട്ടിഘോഷിച്ച് ഇറക്കിയ ബിംഗ് സെര്‍ച്ച്‌ ഇപ്പോഴും പിച്ചവെച്ചു നടക്കുകയാണെന്ന് നമുക്കറിയാം. ഗൂഗിള്‍ എന്ന ഭീമന് മുന്നില്‍ മൈക്രോസോഫ്റ്റ് സേര്‍ച്ചിന്റെ കാര്യത്തില്‍ സീറോ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ഏതാനും വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ കൂടി സെര്‍ച്ച്‌ രംഗത്തേക്ക് വരുന്നു എന്നാണ് കേള്‍വിയെങ്കിലും ഗൂഗിളിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകുമോ എന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

ഗൂഗിളില്‍ ഇന്ത്യക്കാര്‍ കുറയുന്നു..!!!

അങ്ങനെ ഒരു ഇന്ത്യക്കാരന്‍ കൂടി ഗൂഗിളിന്റെ പടിയിറങ്ങി...ചീഫ് ബിസിനസ് ഓഫീസര്‍ ആയിരുന്ന നികേഷ് അറോറയാണ് ഏറ്റുവും ഒടുവില്‍ ഗൂഗിള്‍ വിട്ടു പുറത്തു വന്നിരിക്കുന്നത്.

ആകാശ ശബ്ദങ്ങള്‍ ഇനി റിംഗ് ടോണ്‍

ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയ നീല്‍ ആംസ്ട്രോങ്ങ്‌ പറഞ്ഞ "മനുഷ്യന് ഒരു ചെറിയ കള്‍ വയ്പ് എന്നാല്‍ മനുഷ്യരാശിയുടെ ഒരു കുതിച്ചു ചാട്ടം" എന്ന വാചകം മുതല്‍ ശൂന്യാകാശ പേടകത്തിന്റെ ശബദാം മുതല്‍...

നിങ്ങളുടെ കമ്പ്യൂട്ടറിനെ തകര്‍ക്കുന്ന ചില പിഷിംഗ് വൈറസുകള്‍..

അതിനാല്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്.

ഇനി വിമാന ബുക്കിംങ്ങും ഹോട്ടല്‍ ബുക്കിംങ്ങും ബൂലോകത്തിലൂടെ; ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി !

കോഴിക്കോട് നിന്നും ദുബായിലേക്ക് ഏറ്റവും കുറഞ്ഞ ചാര്‍ജില്‍ എങ്ങിനെ യാത്ര ചെയ്യാം ? ട്രാവല്‍സ് അധികൃതര്‍ അയ്യായിരത്തോളം രൂപ സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ അധികം വാങ്ങുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? ഇന്ന ദിവസം ഏതൊക്കെ സമയത്താണ് വിമാനങ്ങള്‍ ഉള്ളത് ? മുന്നാറില്‍ ഒരു വിനോദയാത്രയ്ക്ക് പോകാന്‍ ഉദ്ദേശിച്ചാല്‍ അവിടെ കുറഞ്ഞ ചാര്‍ജില്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ എന്ത് ചെയ്യണം ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരമായി ബൂലോകം ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി.

ഇനി റീചാര്‍ജിങ്ങ് ഓഫറുകളെല്ലാം ഒരു കുടക്കീഴില്‍..

ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് ഓഫറുകള്‍ക്കായി ഒരു സൈറ്റ് rechargecoupon.in ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് സൈറ്റുകള്‍ നമുക്ക് സുപരിചിതമാണ്. സേവനദാതാക്കളുടെ വെബ് സൈറ്റുകളല്ലാതെ മറ്റനേകം ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് സൈറ്റുകള്‍ ഇന്ത്യയില്‍ സുലഭമാണ്. Paytm.com, Freecharge.in, Mobikwik.com, JustRechargeit.com, തുടങ്ങിയവ...

വൈദ്യുതി ലാഭിക്കാനായി ഒരു കറുത്ത ഗൂഗിള്‍…!

ചില പഠനങ്ങളില്‍ LCD/LED/CRT മോണിറ്ററുകള്‍ ഡാര്‍ക്ക് കളറുകളെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത് ലൈറ്റ് കളറുകള്‍ക്ക് വേണ്ടിയാണു എന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ ഗൂഗിള്‍ ഹോം പേജില്‍ ഉപയോഗിച്ചിരിക്കുന്ന തൂവെള്ള നിറം ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്നര്‍ത്ഥം.

അറിഞ്ഞിരിക്കേണ്ട 15 ഗൂഗിള്‍ ക്രോം കമാന്‍ഡുകള്‍

ഗൂഗിള്‍ ക്രോം വളരെ അധികം പ്രശസ്തമായ ഇന്റര്‍നെറ്റ് ബ്രൗസര്‍ ആണ്. ഗൂഗിള്‍ ക്രോമില്‍ പ്രത്യക്ഷത്തിലാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത ചില രഹസ്യ കമാന്റുകള്‍ ഉണ്ട്. അഡ്രസ് ബാറില്‍ നേരിട്ട് ടിപ്പ് ചെയ്തു ഗൂഗിള ക്രോമിന്റെ പ്രത്യേക സെറ്റിംഗ്‌സ് കളിലേക്ക് പോകുന്നതിനുള്ള ഷോര്‍ട്ട് കട്ടുകളാണ് ഈ കമാന്‍ഡുകള്‍ അതില്‍ പ്രധാനപെട്ടവയെ നമുക്ക് പരിചയപ്പെടാം

ഇന്ത്യന്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഗൂഗിളിന്റെ പൊടിക്കൈ

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ മുന്നിട്ടിറങ്ങുന്നു.

നിങ്ങള്‍ അറിയേണ്ട ചിലപുതിയ എസ്എംഎസ് കോഡുകള്‍..

താഴെ ചില പുതിയ ഇംഗ്ലീഷ് ചുരുക്കെഴുത്തുകള്‍ കൊടുത്തിരിക്കുന്നു. അതൊക്കെ ഒന്ന് വായിച്ചു നോക്കൂ . ചിലപ്പോള്‍ ഭാവിയില്‍ ഉപകരിച്ചേക്കാം. പോസ്റ്റിന് ഹഫ് പോസ്റ്റിനോട് കടപ്പാട്

പ്രതികാരദാഹിയായ ഇന്റര്‍നെറ്റ്‌ എക്പ്ലോററിന്റെ ഗഥ! അവന്‍ പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!

ഇന്റര്നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു

ഇനി ബി.എസ്.എന്‍.എല്‍ അധികൃതരെ തെറിപറയേണ്ട ; ബ്രോഡ്ബാന്‍ഡ് തകരാറുകള്‍ പരിഹരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

സ്ഥിരം സംഭവിക്കാറുള്ള ചില ബി.എസ്.എന്‍.എല്‍ തകരാറുകള്‍ സ്വയം പരിഹരിക്കാനുള്ള പോംവഴികളാണ് ചുവടെ

സംസ്ഥാനത്തെ ഏറ്റവും വലിയ ഇമെയില്‍ ഡയറക്ടറിയുമായി ഒരുകൂട്ടം യുവാക്കള്‍

വസ്തുവില്‍പ്പനയില്‍ തുടങ്ങി പിറന്നാളാഘോഷത്തിന്റെ സേവനങ്ങള്‍ വരെ ഇതിലൂടെ ലഭിക്കും. പ്രധാനമായും ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചാണെങ്കിലും വിവിധ ജീവകാരുണ്യസംഘടനകളും ഇതില്‍ ഉള്‍പ്പെടുന്നു. വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി. ഡയറക്ടറിയില്‍ അംഗങ്ങളാകും.

ഖാന്‍ അക്കാദമി: അറിയേണ്ടതെല്ലാം

നമ്മളില്‍ ചിലര്‍ക്കെങ്കിലും സുപരിചിതമായ ഒരു പേര് ആയിരിക്കും ഖാന്‍ അക്കാദമി എന്നത്. ഈ വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ പലരും ഉപയോഗപ്പെടുത്തുന്നുണ്ടാവും. എന്നാല്‍, ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെ പറ്റി കേട്ടിട്ടുപോലും ഇല്ലാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവും. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം.

Recent Posts