ലോകം ഭരിക്കുന്നത്‌ ഗൂഗിള്‍ ആണെന്നതിനുള്ള തെളിവ് കാണണോ?

ഗൂഗിളിനു പതിനഞ്ച് വയസ്സ് തികഞ്ഞ ഈ വേളയില്‍ ലോക ഇന്റര്‍നെറ്റ് ഇപ്പോഴും ഗൂഗിളിന്റെ കയ്യിലാണെന്നും മറ്റുള്ളവര്‍ ഗൂഗിളിനേക്കാള്‍ ഏറെ പിന്നിലാണെന്നും സ്റ്റാറ്റിസ്റ്റ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേ ഫലം തെളിയിക്കുന്നു.

ഇത് ഗൂഗിളിന്റെ ജന്മദിന സമ്മാനം; നിങ്ങളെ 1998-ലേക്ക് തിരികെ കൊണ്ട് പോകും !

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഗൂഗിള്‍ അവരുടെ പതിനഞ്ചാം ജന്മദിനം ആഘോഷിക്കുമ്പോള്‍ പഴയ പോലെ തന്നെ അവരുടെ ഈസ്റ്റര്‍ എഗ് എന്ന സെര്‍ച്ചില്‍ നമ്മുടെ കണ്ണില്‍ മാജിക്കുകള്‍ കാണിക്കുന്ന ഏര്‍പ്പാട് തുടരുകയാണ്. നമ്മെ 1998 ലെ ഗൂഗിള്‍ സെര്‍ച്ചിലേക്ക് മടങ്ങിക്കൊണ്ട് പോവുകയാണ് ഈ ഈസ്റ്റര്‍ എഗ്ഗിലൂടെ ഗൂഗിള്‍ ചെയ്യുന്നത്.

ഇന്റര്‍നെറ്റില്‍ ഒരു മണിക്കൂറില്‍ സംഭവിക്കുന്നത്

ഇന്റര്‍നെറ്റില്‍ ഒരു മണിക്കൂര്‍ നേരത്ത് സംഭവിക്കുന്നത് എന്തൊക്കെയാണ്. ആ സമയത്ത് നമ്മള്‍ ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റ് ലോകം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? എക്സ്പീരിയന്‍ മാര്‍ക്കറ്റിംഗ് സര്‍വീസസ്‌ എന്ന സ്ഥാപനമാണ് ഒരു മണിക്കൂറില്‍ ഇന്റര്‍നെറ്റ് ലോകത്ത്‌ എന്തൊക്കെ സംഭവിക്കുന്നു എന്നാ കാര്യത്തെ കുറിച്ച് പഠനം നടത്തി പഠന റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരിക്കുന്നത്.

വല്ലവരുടെയും രഹസ്യഫോട്ടോകള്‍ അടിച്ചുമാറ്റി പോസ്റ്റ്‌ ചെയ്യാനുള്ള സ്ഥലമല്ല ഗൂഗിള്‍ – ഗൂഗിള്‍ പ്രതികരിക്കുന്നു

ഈയിടെ ഒരുപ്പാട് സിനിമ നടികളുടെ രഹസ്യ നഗ്ന ഫോട്ടോകള്‍ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു

ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ; എവിടെയൊക്കെ ആണെന്നറിയേണ്ടേ ?

ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ വരാന്‍ പോകുന്നു.

“മൌസും” “മൌസും” തമ്മിലുള്ള വ്യത്യാസം പറയാമോ..?

അങ്ങിനെ സൈബര്‍ ലോകത്ത് നാം ഉപയോഗിക്കുന്ന ചില പദങ്ങള്‍, നിത്യജീവിതത്തില്‍ നാം എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം

ഇന്‍റര്‍നെറ്റ് എല്ലാവര്‍ക്കും:ഗൂഗിള്‍ പ്രൊജക്റ്റ്‌ ലൂണ്‍ വരുന്നു

ലോകം വളരെയേറെ മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍ പോലും ആവില്ല നമുക്ക്. എന്നാല്‍ ഇന്നും ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗത്തുള്ള 400 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു.അതിന് ഒരു പരിഹാരം കാണാന്‍ ഗൂഗിള്‍ പദ്ധതി ആവിഷ്‌കരിച്ച് കഴിഞ്ഞു.

ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യാന്‍ ചില പൊടിക്കൈകള്‍…

എന്നാല്‍ നമ്മള്‍ തിരയുന്ന കാര്യങ്ങള്‍, കൃത്യമായ കീ വേര്‍ഡുകള്‍ ഉപയോഗിച്ചല്ല സേര്‍ച്ച്‌ ചെയ്യുന്നതെങ്കില്‍, നമുക്ക് കിട്ടുന്ന ഉത്തരങ്ങളിലും വ്യത്യാസം ഉണ്ടായിരിക്കും.

ഗൂഗിള്‍ മാപ്പ്സില്‍ കണ്ട കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

ബൂലോകം ദിവസങ്ങള്‍ക്ക് മുന്‍പ്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഗൂഗിള്‍ മാപ്പ്സിലൂടെ വാര്‍ത്തയായി മാറിയ കൊലപതകക്കാഴ്ചയുടെ ചുരുളഴിഞ്ഞു. അതി ക്രൂരവും പൈശാചികവുമായ രീതിയില്‍ കൊല നടന്നിട്ടും ഇത് വരെ ആളുകള്‍ എന്താണ് നെതര്‍ലന്റ്സില്‍ ആ ബോട്ട് ജെട്ടിയില്‍ സംഭവിച്ചത് എന്നാ അന്വേഷണത്തിലായിരുന്നു. സണ്‍ ദിനപത്രമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

പെന്‍ഡ്രൈവിന്റെ റൈറ്റ് പ്രൊട്ടെക്ഷന്‍ ഒഴിവാക്കാന്‍…

ആദ്യമായി റൈറ്റ് പ്രൊട്ടെക്ഷന്‍ ഉള്ള ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയിത് അതിന്റെ പ്രോപ്പര്‍ട്ടി എടുക്കുക .അതില്‍ ഷെയറിംഗ് സെലക്ട് ചെയ്യുക.

ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ്‌ ഇല്ലാതെ എന്ത് ആഘോഷം ?

സത്യം പറഞ്ഞാല്‍ ഇന്റര്‍നെറ്റ്‌ ഇപ്പോള്‍ നമ്മള്‍ ഇന്ത്യക്കാരുടെ ജീവവായുവാണ്

ഫോട്ടോഷോപ്പ് ടച്ച് സ്‌ക്രീനിലേക്ക്…

ഡ്രാഫിക് ഡിസൈനിങ് രംഗത്ത് പുത്തന്‍ സാധ്യതകള്‍ തുറന്നിട്ട ഫോട്ടോഷോപ്പ് ഇനി മുതല്‍ ടച്ച് സ്‌ക്രീനിലും

സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വരുന്നു..

സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു.

ഫയര്‍ഫോക്സിനു പണി പാളി..

മോസില്ല ഫയര്‍ഫോക്സ് 26.0 വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തവര്‍ ആപ്പിലായി. സ്ക്രോള്‍ ചെയ്യുമ്പോള്‍ പേജ് മുഴുവനും ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയും ഫോട്ടോകള്‍ സ്ഥാനം മാറി കിടക്കുകയും ആണ് ചെയ്യുന്നത്. വേഗത കൂടിയ നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് പോലും ഇങ്ങനെ സംഭവിക്കുമ്പോള്‍ വേഗത കുറഞ്ഞ കണക്ഷനുകളെ ഇത് വളരെ മോശമായി ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഒന്ന് ആലോചിച്ചു മതി.

നിങ്ങളെ ഹരം കൊള്ളിക്കുന്ന ചില ഗൂഗിള്‍ കുസൃതികള്‍ – വീഡിയോ

ഗൂഗിള്‍ സെര്‍ച്ചില്‍ കാണിക്കാവുന്ന കുസൃതികള്‍ പലതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സെര്‍ച്ച്‌ തല കുത്തനെയാക്കുന്നതും ഗൂഗിളിനെ തന്നെ തലതിരിക്കുന്നതും ചിത്രങ്ങള്‍ വെള്ളം പോലെ ചലിക്കുന്നതും അവയില്‍ ചിലതാണ്. അത്തരം ചില കുസൃതികള്‍ നമുക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ചുവടെ.

മൈക്രോസോഫ്റ്റിന്റെ ബിംഗിനിട്ട് പണി കൊടുത്ത് ഫേസ്ബുക്ക്.!

ഇനി മുതല്‍ മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എന്‍ജിന്റെ റിസള്‍ട്ടുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാവില്ല.!

കഴിഞ്ഞ 30 വര്‍ഷത്തെ പീഡനക്കേസ് പ്രതികളുടെ കമ്പ്ലീറ്റ്‌ ലിസ്റ്റ് ദാ ഇവിടെ

കഴിഞ്ഞ 30 വര്‍ഷക്കാലത്ത് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ബലാല്‍സംഗക്കേസുകളില്‍ പ്രതികള്‍ ആയവരുടെ കമ്പ്ലീറ്റ്‌ ലിസ്റ്റ് ദല്‍ഹി പോലിസ് പൊതുജനങ്ങള്‍ക്കായി പുറത്തു വിട്ടു. ഡല്‍ഹിയില്‍ ഇനിയൊരു പീഡനം ഇവരാല്‍ നടക്കാതിരിക്കാന്‍ വേണ്ടിയാണ് ദല്‍ഹി പോലീസിന്റെ ഈ ഏര്‍പ്പാട്. മൊത്തം പ്രതികളുടെ ലിസ്റ്റും നമുക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ പാകത്തിലാണ് ലിസ്റ്റ് കൊടുത്തിരിക്കുന്നത്‌.

നിങ്ങള്‍ക്കിനി ടൂര്‍ വെനീസിലേക്കാവാം; ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നിങ്ങളെ കാഴ്ചകള്‍ കൊണ്ട് അതിശയിപ്പിക്കും

മനുഷ്യ നിര്‍മ്മിതമായ ഏറ്റവും സുന്ദര സിറ്റി ആയി നമുക്ക് വെനീസിനെ വിശേഷിപ്പിക്കാം. വെനീസിന്റെ പനോരമ കാഴ്ചകളുമായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നമ്മെ അതിശയിപ്പിക്കുകയാണ്. ഗൂഗിള്‍ ബ്ലോഗിലാണ് അവരുടെ സ്ട്രീറ്റ് വ്യൂ ട്രക്കര്‍ ടെക്നോളജി ഉപയോഗിച്ച് പകര്‍ത്തിയ വെനീസിന്റെ കാഴ്ചകളെ കുറിച്ച് നമുക്ക് വിവരങ്ങള്‍ തരുന്നത്.

ലോകത്തിലെ ആദ്യ വെബ്സൈറ്റ് പുന:സൃഷ്ടിച്ചു

വേള്‍ഡ് വൈഡ് വെബിന്റെ ഇരുപതാം ജന്മദിനത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ വെബ്‌സൈറ്റ് പുന:സൃഷ്ടിച്ചു. ജനീവ ആസ്ഥാനമായ യൂറോപ്യന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സേന്‍ ആണ് ആദ്യ വെബ്‌സൈറ്റായ info.cern.ch പുനരുജ്ജീവിപ്പിച്ചത്.
Advertisements

Recent Posts