ജിമെയിലില്‍ ഇനി ‘കുത്ത്’ ഒരു സംഭവമേ അല്ല !

നമ്മളോട് ആരെങ്കിലും മെയില്‍ അഡ്രെസ്സ് ചോദിച്ചാല്‍ പിന്നെ അത് പറഞ്ഞു കൊടുക്കുവാനുള്ള വിഷമം നമുക്ക് നന്നായി അറിയുന്നതാണ്.

ഇനി വിമാന ബുക്കിംങ്ങും ഹോട്ടല്‍ ബുക്കിംങ്ങും ബൂലോകത്തിലൂടെ; ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി !

കോഴിക്കോട് നിന്നും ദുബായിലേക്ക് ഏറ്റവും കുറഞ്ഞ ചാര്‍ജില്‍ എങ്ങിനെ യാത്ര ചെയ്യാം ? ട്രാവല്‍സ് അധികൃതര്‍ അയ്യായിരത്തോളം രൂപ സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ അധികം വാങ്ങുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? ഇന്ന ദിവസം ഏതൊക്കെ സമയത്താണ് വിമാനങ്ങള്‍ ഉള്ളത് ? മുന്നാറില്‍ ഒരു വിനോദയാത്രയ്ക്ക് പോകാന്‍ ഉദ്ദേശിച്ചാല്‍ അവിടെ കുറഞ്ഞ ചാര്‍ജില്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ എന്ത് ചെയ്യണം ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരമായി ബൂലോകം ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി.

ഗൂഗിള്‍ മാതൃകയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സേര്‍ച്ച്‌ എഞ്ചിന്‍; ഡാര്‍ക്ക് നെറ്റ് ‘ഗ്രാംസ്’.!!!

ദുരുഹതകളുടെ ലോകത്തേക്കുള്ള യാത്ര കുടുതല്‍ എളുപ്പം ആകുന്നു. നീച പ്രവര്‍ത്തികള്‍ക്കും, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഈറ്റില്ലമായ ഡാര്‍ക്ക് നെറ്റ് കുടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന രീതിയില്‍ നവീകരിച്ചു.

സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വരുന്നു..

സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു.

ടെന്‍സര്‍ ഫ്ലോ : ഗൂഗിള്‍ ‘തലച്ചോറ്’ തുറന്നുകിട്ടുമ്പോള്‍

ഓപ്പണ്‍‌സോഴ്സ് വഴി ഗൂഗിള്‍ ലഭ്യമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ടെന്‍സര്‍ ഫ്ലോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.

ഇനി മുകളില്‍ നിന്നും ചാടാന്‍ പാരച്യൂട്ട് ആവശ്യമില്ല; ഗൂഗിളില്ലേ ഇവിടെ ?

സ്കൈ ഡൈവിംഗ് നടത്താന്‍ ഇനി നമുക്ക് പാരച്യൂട്ടിന്റെ ആവശ്യമില്ല. പകരം ഗൂഗിള്‍ ഇതിനു അവസരം ഒരുക്കുന്നു എന്ന് വാര്‍ത്ത. ഗൂഗിള്‍ ഗ്ലാസ്‌ ധരിച്ചാണ് സ്കൈ ഡൈവിംഗ് നടത്താന്‍ അവസരം ലഭിക്കുക. വല്ല ഹെലിക്കോപ്റ്ററില്‍ നിന്നോ അതുമല്ലെങ്കില്‍ വല്ല ബില്‍ഡിംഗിന് മുകളില്‍ നിന്നോ അല്ല നമ്മള്‍ ചാടുക, പകരം ഗൂഗിള്‍ മാപ്സിലെക്ക് എടുത്തു ചാടുവാന്‍ ആണ് അവസരമുണ്ടാവുക.

മൈക്രോസോഫ്റ്റിനും ഗൂഗിളിനും വെല്ലുവിളി ഉയര്‍ത്തി ചൈനയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം..

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ മാക് ഒഎസ് എക്‌സ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു

ഫേസ്ബുക്കില്‍ “കളര്‍ ചേഞ്ച്‌” ഉണ്ടോ? ; സൂക്ഷിച്ചോ,പണി കിട്ടും..!!!

വൈറസ് അറ്റാക്കിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പുതിയ പരിപാടി കയറികൂടിയിട്ടുണ്ട്

നിങ്ങള്‍ക്കിനി ടൂര്‍ വെനീസിലേക്കാവാം; ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നിങ്ങളെ കാഴ്ചകള്‍ കൊണ്ട് അതിശയിപ്പിക്കും

മനുഷ്യ നിര്‍മ്മിതമായ ഏറ്റവും സുന്ദര സിറ്റി ആയി നമുക്ക് വെനീസിനെ വിശേഷിപ്പിക്കാം. വെനീസിന്റെ പനോരമ കാഴ്ചകളുമായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നമ്മെ അതിശയിപ്പിക്കുകയാണ്. ഗൂഗിള്‍ ബ്ലോഗിലാണ് അവരുടെ സ്ട്രീറ്റ് വ്യൂ ട്രക്കര്‍ ടെക്നോളജി ഉപയോഗിച്ച് പകര്‍ത്തിയ വെനീസിന്റെ കാഴ്ചകളെ കുറിച്ച് നമുക്ക് വിവരങ്ങള്‍ തരുന്നത്.

ഇനി ഇന്റ്റര്‍നെറ്റ് പറപറക്കും. അതിവേഗ ഇന്റ്റര്‍നെറ്റ് വരുന്നു

പക്ഷെ ഈ വേഗം ഇന്റര്‍നെറ്റില്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ നിലവിലുള്ള വെബ്‌സൈറ്റുകള്‍ അടക്കമുള്ളവ പുതുക്കേണ്ടതുണ്ട്.

“മൌസും” “മൌസും” തമ്മിലുള്ള വ്യത്യാസം പറയാമോ..?

അങ്ങിനെ സൈബര്‍ ലോകത്ത് നാം ഉപയോഗിക്കുന്ന ചില പദങ്ങള്‍, നിത്യജീവിതത്തില്‍ നാം എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം

ഡൌണ്‍ലോഡ് ചെയ്യാതെ വെബ്‌ ഫോട്ടോസ് ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാം…

ഒരു വെബ്‌ പേജിലുള്ള ഒരു ചിത്രം, ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യണം എന്നിരിക്കട്ടെ. ഒരു ചെറിയ എളുപ്പ പണി ഉണ്ട്... അതിനു ഈ വീഡിയോ കാണുക...

ഒരു മിനിറ്റ് നേരത്തേയ്ക്ക് ഗൂഗിള്‍.കോം സ്വന്തമാക്കിയ ചെറുപ്പക്കാരന്‍

സന്‍മയ് വേദ് എന്ന ഇന്ത്യന്‍ വംശജന് ഇതില്‍പ്പരം സന്തോഷം ഇനി ജീവിതത്തില്‍ കിട്ടാനുണ്ടാവില്ല. ആരും സ്വന്തമാക്കുവാന്‍ കൊതിക്കുന്ന, ഗൂഗിള്‍ എന്ന കോടികളുടെ ആസ്തിയുള്ള സേര്‍ച്ച് എഞ്ചിന്റെ ഡൊമെയിന്‍ നെയിം ഒരു മിനിറ്റ് നേരത്തേയ്ക്ക്...

വൈഫൈ വിദ്യാര്‍ഥിയുടെ മരണകാരണമായി; സ്കൂളിനെതിരെ രക്ഷിതാക്കള്‍ രംഗത്ത്

ഇന്റര്‍നെറ്റ് വൈഫൈ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവോ? അതും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്?

ഐഎസ് ഭീകരന്‍മാര്‍ക്ക് ഹാക്കര്‍മാരുടെ വക കിടിലന്‍ പണി !

ഹാക്കര്‍മാര്‍ അടുത്തിടെ ചെയ്ത ഏറ്റവും നല്ല പ്രവര്‍ത്തി ഏതെന്ന ചോദ്യത്തിന് ഇതെന്നാകും നിങ്ങളുടെ ഉത്തരം. കാരണം അത്രയും മഹത്തായ പ്രവര്‍ത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്.

ജിമെയില്‍ ഹാക്ക് ചെയ്യാം ?

ജിമെയിലിലെ പാസ്സ്‌വേര്‍ഡ് റീസെറ്റ് പ്രോസസ്സിലെ ഒരു പഴുത് ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത് .

നല്ലൊരു വെബ്‌ ഹോസ്റ്റിംഗ് ടീമിനെ കണ്ടെത്തുവാന്‍ ഏറ്റവും നല്ല മാര്‍ഗം

നല്ലൊരു വെബ്‌ ഹോസ്റ്റിംഗ് സൈറ്റ് കണ്ടു പിടിക്കുവാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുകയാണോ? വെബ്‌ ഹോസ്റ്റിംഗ് റിവ്യൂ സൈറ്റുകളിലെ സ്പാമര്‍മാര്‍ നിങ്ങളെ തെറ്റായ ദിശയിലേക്ക് കൊണ്ട് പോയി ഏതെങ്കിലും ലോക്കല്‍ സെര്‍വറുകളില്‍ നിങ്ങളെ ചാടിക്കുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ?

ഡോക്ടറിനു പകരം ഗൂഗിളിനെ തേടിപ്പോകുന്നവര്‍ സൂക്ഷിക്കുക

ഡോക്ടറിനെ ഉപേക്ഷിച്ചു ഗൂഗിളിന്റെ പിന്നാലെ പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ കൂടുതല്‍ അപകടങ്ങളിലേയ്ക്കാണ് പോകുന്നത്.

ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ; എവിടെയൊക്കെ ആണെന്നറിയേണ്ടേ ?

ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായിയില്‍ ഇനി മുതല്‍ ഫ്രീ വൈഫൈ വരാന്‍ പോകുന്നു.

യൂട്യൂബില്‍ ഇനി നിങ്ങളത്ര സുഖിക്കേണ്ട; എല്ലാം ഒരാള്‍ കാണുന്നുണ്ട്

യൂട്യൂബില്‍ ഏതു വൃത്തികെട്ട വീഡിയോകളും കണ്ടിട്ട് നിങ്ങള്‍ അങ്ങ് സുഖിക്കാം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. എല്ലാം കാണുന്ന ഒരാള്‍ മുകളില്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ദൈവത്തെ കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്. പകരം നിങ്ങള്‍ കാണുന്ന വീഡിയോ എന്താണെന്നും എവിടെയിരുന്നാണ് കാണുന്നതെന്നുമൊക്കെ അറിയാന്‍ ഒരാള്‍ വരുന്നു.

ഫോട്ടോഷോപ്പ് ടച്ച് സ്‌ക്രീനിലേക്ക്…

ഡ്രാഫിക് ഡിസൈനിങ് രംഗത്ത് പുത്തന്‍ സാധ്യതകള്‍ തുറന്നിട്ട ഫോട്ടോഷോപ്പ് ഇനി മുതല്‍ ടച്ച് സ്‌ക്രീനിലും

ഇന്റര്‍നെറ്റിന്റെ അന്ത്യം അടുത്ത്; ലോകമെങ്ങും ഫ്രീയായി സാറ്റലൈറ്റ് വഴി ഇനി ഔട്ടര്‍ നെറ്റ്

എന്തിനു കാശ് കൊടുത്തു ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ ലോകത്ത് നമ്മള്‍ ചുരുങ്ങിക്കഴിയണം? എന്ത് കൊണ്ട് ലോകമെങ്ങും സാറ്റലൈറ്റ് വഴി ഉപയോഗിക്കാവുന്ന ഒരു സൌജന്യ സംവിധാനം ഒരുക്കിക്കൂടാ? ഈ ചിന്തയാണ് ഔട്ടര്‍ നെറ്റ് എന്ന സംവിധാനത്തിലേക്ക് ലോകത്തെ എത്തിച്ചിരിക്കുന്നത്.

എന്താണ് ടോറന്റ് ? എങ്ങനെ ഒരു ടോറന്റ് നിര്‍മിക്കാം ?

ടോറന്റ് നിര്‍മിക്കാന്‍ നമുക്കൊരു ടോറന്റ് ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. ഒരു ഉദാഹരണത്തിന് നമുക്ക് ബിറ്റ്‌ ടോറന്റ് ഉപയോഗിക്കാം.

ഇന്‍റര്‍നെറ്റ് എല്ലാവര്‍ക്കും:ഗൂഗിള്‍ പ്രൊജക്റ്റ്‌ ലൂണ്‍ വരുന്നു

ലോകം വളരെയേറെ മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍ പോലും ആവില്ല നമുക്ക്. എന്നാല്‍ ഇന്നും ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗത്തുള്ള 400 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു.അതിന് ഒരു പരിഹാരം കാണാന്‍ ഗൂഗിള്‍ പദ്ധതി ആവിഷ്‌കരിച്ച് കഴിഞ്ഞു.

നിങ്ങളുടെ പേരിലും ഒരു ഗിന്നസ് അവാര്‍ഡ്..!

കുറച്ചു മനക്കരുത്തും പിന്നെ കുറച്ചു അധ്വാനവും ഉണ്ടെങ്കില്‍ എല്ലാം കയ്യെത്തും ദൂരത്തു തന്നെയുണ്ട്. നിരവധി മലയാളികള്‍ ഇതിനകം തന്നെ ഗിന്നസ് നേടിക്കഴിഞ്ഞു. ഇനി കാര്യത്തിലേക്ക് കടക്കാം.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാന്‍ 9 മാര്‍ഗങ്ങള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കുവാന്‍ ഇതാ ചില വഴികള്‍.

ഇന്ത്യക്കാര്‍ക്ക് രഹസ്യങ്ങളില്ല…!!!

ഇന്ത്യക്കാരുടെ മറ്റൊരു പ്രതേകത അവര്‍ക്ക് ഈ ഫേസ് ബുക്കില്‍ കേറുമ്പോള്‍ വല്ലാത്ത ഒരു മടി പിടിപെടും. അത്‌കൊണ്ട് തന്നെയാണ് 62 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഫേസ്ബുക്ക് പാസ് വേര്‍ഡ് ഒരിക്കലും മാറ്റാത്തത്..!!! ഇതില്‍ തന്നെ 33 ശതമാനം ആളുകളും ഒരിക്കല്‍ പോലും ഫേസ്ബുക്കിലെ 'പ്രൈവസി സെറ്റിംഗ്‌സ്' തുറന്നുപോലും നോക്കിയിട്ടില്ല..!!!

ഗൂഗിള്‍ മാപ്പ്സില്‍ കണ്ട കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

ബൂലോകം ദിവസങ്ങള്‍ക്ക് മുന്‍പ്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഗൂഗിള്‍ മാപ്പ്സിലൂടെ വാര്‍ത്തയായി മാറിയ കൊലപതകക്കാഴ്ചയുടെ ചുരുളഴിഞ്ഞു. അതി ക്രൂരവും പൈശാചികവുമായ രീതിയില്‍ കൊല നടന്നിട്ടും ഇത് വരെ ആളുകള്‍ എന്താണ് നെതര്‍ലന്റ്സില്‍ ആ ബോട്ട് ജെട്ടിയില്‍ സംഭവിച്ചത് എന്നാ അന്വേഷണത്തിലായിരുന്നു. സണ്‍ ദിനപത്രമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

എന്താണ് ഹാക്കിംഗ്..? ആരാണ് ഹാക്കര്‍..?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഹാക്കര്‍മാരാണെന്ന് ചരിത്രം പറയുന്നു.

ക്യൂ നില്‍ക്കാതെ അയ്യപ്പനെ കാണുവാന്‍ അവസരം; ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ എല്ലാം എളുപ്പം

ശബരിമലയിലെ നീണ്ട ക്യൂ കാരണം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരവുമായി സംസ്ഥാന പോലിസ് രംഗത്ത്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനവുമായിട്ടുള്ള വെബ്സൈറ്റ് ഇതിന്റെ ഭാഗമായി കേരള പോലിസ് പുറത്തിറക്കി.

Recent Posts