ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി മുതല്‍ ഓഫ് ലൈനായും ഉപയോഗിക്കാം

ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് അപ്‌ഡേറ്റ് ചെയ്തു. ഇതുവരെ ഓണ്‍ലൈനായി മാത്രം ട്രാന്‍സ്ലേഷന്‍ നടത്താന്‍ പറ്റിയ സ്ഥാനത്ത് ഓഫ് ലൈനായി ട്രാന്‍സ്ലേറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഈ അപ്‌ഡേഷനിലൂടെ ഉപയോക്താവിന് വന്നു ചേരുന്നത്. ഇന്റെര്‍നെറ്റ് ലഭ്യമാകാത്ത സാഹചര്യങ്ങളിലാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ ഈ മാറ്റം കൂടുതല്‍ സഹായകരമാകുന്നത്.

ചാരക്കണ്ണുള്ള ആപ്പിള്‍ ഐഫോണ്‍ വരുന്നു..

ജയിംസ് ബോണ്ട് സിനിമകളിലെപ്പോലെ ചാരക്കണ്ണുള്ള സ്മാര്‍ട് ഫോണ്‍ഉണ്ടെങ്കില്‍ എത്ര നന്നായേനെ.എങ്കില്‍ അത് സാധ്യമാകാന്‍ പോകുന്നു.

ആണ്ട്രോയിടിന്റെ ചരിത്രം…

ആണ്ട്രോയിടിന്റെ ചരിത്രം...

ഒരു ടാബ്ലറ്റ് ഉണ്ടാക്കിയ കഥ…

ചിന്‍മയ വിദ്യാപീഠത്തില്‍ ബി.സി.എ.യ്ക്ക് പഠിക്കുമ്പോള്‍ തൃപ്പുണിത്തറ സ്വദേശിയായ ആദിത്തിന്റെയും, കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളേജില്‍ ബി.ടെക്കിനു പഠിക്കുമ്പോള്‍ കഴക്കൂട്ടം സ്വദേശി നിജേഷിന്റെയും ചിന്തകള്‍ക്ക് ഏകദേശം ഒരേ 'വേവ്ലെങ്ങ്ത്' ആയിരുന്നു, അതിന്റെ ഫലമായിരുന്നു ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ വിപ്ലവമായി മാറാവുന്ന 'ആറ്റിറ്റിയൂഡ് ദക്ഷ' എന്ന പുത്തന്‍ ടാബ്ലെറ്റ് കമ്പ്യൂട്ടറിന്റെ പിറവി. പുതിയ ടാബ്ലെറ്റ് ആകട്ടെ സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയില്‍ വെറും 5,400 രൂപയ്ക്ക് ഉടന്‍ തന്നെ മാര്‍ക്കറ്റില്‍ എത്തുകയാണ്.

ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യാന്‍ ചില പൊടിക്കൈകള്‍…

എന്നാല്‍ നമ്മള്‍ തിരയുന്ന കാര്യങ്ങള്‍, കൃത്യമായ കീ വേര്‍ഡുകള്‍ ഉപയോഗിച്ചല്ല സേര്‍ച്ച്‌ ചെയ്യുന്നതെങ്കില്‍, നമുക്ക് കിട്ടുന്ന ഉത്തരങ്ങളിലും വ്യത്യാസം ഉണ്ടായിരിക്കും.

വ്യായാമം ചെയ്യുമ്പോള്‍ ശരീരം നന്നായോ എന്ന് ഈ ഇയര്‍ഫോണ്‍ പറഞ്ഞുതരും.

ശരീരസംരക്ഷണത്തില്‍ താല്‍പര്യമുള്ള വ്യക്തികളുടെ സഹായത്തിനായി ഒരു ഇയര്‍ ഫോണ്‍. വെറും ഇയര്‍ഫോണ്‍ അല്ല പാട്ടുകേള്‍പ്പിക്കുന്നതിനോടൊപ്പം നിങ്ങള്‍ എത്ര നന്നായി വ്യായാമം ചെയ്തു എന്നും ഈ ഇയര്‍ഫോണ്‍ പറഞ്ഞുതരും.

ഇന്ത്യന്‍ സൈനികര്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം

ഇന്ത്യന്‍ സൈനികര്‍ വാട്ട്‌സ് ആപ്പ് ഉപയൊഗിക്കുന്നത് നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.

ഫേസ്ബുക്കില്‍ നിന്നും വരുന്ന ഇമെയില്‍ ഒഴിവാക്കാം

നമ്മളില്‍ പലരുടെയും ജിമെയില്‍ ഇന്‍ബോക്സ് ഫേസ്ബുക്കില്‍ നിന്നും വരുന്ന നോട്ടിഫിക്കേഷന്‍ കൊണ്ട് നിറഞ്ഞിരിക്കാറുണ്ട്. അത് അവസാനിപ്പിക്കാന്‍ പലര്‍ക്കും എന്ത് ചെയ്യണമെന്നൊന്നും അറിയണമെന്നില്ല. അവരത് ഒന്നുകില്‍ ദിവസും ഡിലീറ്റ് ചെയ്യും അല്ലെങ്കില്‍ അതങ്ങനെ നിറഞ്ഞിരിക്കുകയും ചെയ്യും. എന്നാല്‍ ഈ വീഡിയോ നിങ്ങളെ അതില്‍ നിന്നും രക്ഷിക്കും, തീര്‍ച്ച.

ഫെയ്‌സ്ബുക്കിന്റെ ക്യാപ്റ്റന്‍ കൂളിന് 31: അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

ഫെയ്‌സ്ബുക്ക് എന്ന നവയുഗ വിപ്ലവത്തിന്റെ സൃഷ്ടാവ് മാര്‍ക്ക് സുക്കന്‍ബെര്‍ഗ് 31 വയസ് പിന്നിടുകയാണ്. ഇത്രയും പ്രശസ്തനായ ഒരു വ്യതിയെക്കുറിച്ചു അറിയുവാന്‍ നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നതാണ് ഏറ്റവും വലിയ രസം. അത്തരം...

ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍ ഇനി സൌജന്യമായി ഉപയോഗിക്കാം..

ലളിതമായ Internet.org എന്ന ആപ്ലികേഷനാണ് ഇത്. അതില്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില ആപ്ലികേഷനുകളുടെ കൂട്ടമാണ് Internet.org ന് ഉള്ളിലുള്ളത്.

സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!

സൗദി അറേബ്യയിലെ പെണ്ണുങ്ങള്‍ ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.

വാട്സാപ്പിലല്ല, ലാബ്‌ ടെസ്റ്റിലാണ് ഞങ്ങള്‍ ഗുണമേന്മ തെളിയിച്ചിരിക്കുന്നത് !

വാട്‌സപ്പില്‍ ചില പണ്ഡിതന്‍മാരുണ്ട്. ഇന്ന സോപ്പ് ഉപയോഗിക്കരുത്, ഇന്ന പാത്രത്തില്‍ പഞ്ചസാര സൂക്ഷിക്കരുത്, വിപണിയിലെ പ്ലാസ്റ്റിക് അരി സൂക്ഷിക്കണം, വരട്ടിയ ബീഫ് വിമാനത്തില്‍ കൊണ്ടുവരാന്‍ പാടില്ല

ജനങ്ങള്‍ സെക്സിനെ ഫേസ്ബുക്കിനെക്കാളേറെ ഇഷ്ടപ്പെടുന്നെന്ന് പഠന റിപ്പോര്‍ട്ട്‌

ഇത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം, കാരണം ഈ അടുത്തൊന്നും ഇങ്ങനെ ഫേസ്ബുക്കിന് മേലെ സെക്സിനെ കുടിയിരുത്തിക്കൊണ്ടുള്ള ഒരു പഠന റിപ്പോര്‍ട്ട്‌ പുറം ലോകം കണ്ടിട്ടില്ല. അത്തരം ഒരു പഠന റിപ്പോര്‍ട്ട്‌ ഇതാ പുറത്തു വന്നിരിക്കുന്നു. ന്യൂസിലന്‍ഡിളെ യൂണിവേഴ്സിറ്റി ഓഫ് കാന്റര്‍ബറിയിലെ ഒരു പറ്റം വിദഗ്ദരാണ് ജനങ്ങള്‍ സെക്സിനെ ഫേസ്ബുക്കിനെക്കാളേറെ ഇഷ്ടപ്പെടുന്നെന്ന് പഠനത്തിലൂടെ കണ്ടെത്തിയത്.

ഒരു വെബ്‌ പേജ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എഡിറ്റ്‌ ചെയ്യുന്നത് എങ്ങനെ?

നിങ്ങള്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഒരു വെബ്‌ പേജ് പേജ് എഡിറ്റ് ചെയ്യുവാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാവും ?

മോഡുലാര്‍ സ്മാര്‍ട്ട്‌ ഫോണ്‍ യാഥാര്‍ത്ഥ്യമായി

ഗൂഗിള്‍ പ്രൊജക്റ്റ്‌ അര യെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പല പല മോഡ്യൂളുകള്‍ ചേര്‍ത്ത് വച്ച് കൊണ്ട് ഒരു ഫോണ്‍ നിര്‍മിക്കുക എന്ന ആശയം ആണ് ഇത്. ഇപ്പോള്‍ അത് യാതര്ത്യാം ആയിരിക്കുകയാണ്. ഫോണിന്‍റെ

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണുമായി വിന്‍ഡോസ്‌ വരുന്നു.!!!

ഡ്യുവല്‍ സിം ഫോണിന്റെ വില 9,999 രൂപയാണ്

ടൈറ്റാനിക്കിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്‌?

1997 - ല്‍ പുറത്തിറങ്ങിയ ജെയിംസ്‌ കാമറൂണിന്റെ ടൈറ്റാനിക് കാണാത്തവര്‍ ഉണ്ടാവില്ലല്ലോ. അതും കൂടാതെ ഏപ്രില്‍ - 4 നു പുറത്തിറങ്ങിയ 3d വെര്‍ഷനും കണ്ടു കാണും പലരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ സംഭവിച്ചത്, കപ്പല്‍ എങ്ങിനെ ആകും അഗാധ ഗര്‍ത്തത്തിലേക്ക് ഊളിയിട്ടത് എന്നൊക്കെ പലരും ചിന്തിച്ചു കാണും. അത്തരക്കാര്‍ക്ക് വേണ്ടിയിതാ ജെയിംസ്‌ കാമറൂണും സംഘവും തങ്ങളുടെ ടൈറ്റാനിക് അപകട തിയറിയുമായി ആനിമേഷന്‍ വീഡിയോ ഇറക്കിയിരിക്കുന്നു. ടൈറ്റാനിക് മുങ്ങി കൊണ്ടിരിക്കുമ്പോള്‍ എങ്ങിനെ ഒക്കെയായിരുന്നു എന്ന് നമുക്ക് ദ്രിശ്യാവിഷ്കാരത്തിലൂടെ കാണിക്കുകയാണ് ആ വീഡിയോ കൊണ്ടുള്ള ഉദ്ദേശം.

ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളിലേക്ക് ലോലിപോപ്പ് ജനുവരി ആദ്യം…

വലിയ വില കൊടുത്തു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയ പലരും അപ്ഡേറ്റ് കിട്ടാതെ വിഷമിക്കുകയാണ്. ഗൂഗിള്‍ നെക്സസ് ഫോണുകളിലും ടാബ്ലെറ്റുകളിലും മാത്രമാണ് ഇപ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് ന്‍റെ പുതിയ വെര്‍ഷന്‍ ആയ ലോലിപോപ്പ് 5.0 ലഭ്യമാകുന്നത്.

ആന്‍ഡ്രോയിഡില്‍ മുഖം മിനുക്കുവാന്‍ ഒരുങ്ങി ജിമെയില്‍ ആപ്പ്

മുഖം മിനുക്കല്‍ നടത്തി എത്തുന്ന ജി-മെയില്‍ ആപ്പില്‍ ലഭ്യമായ പുതിയ സേവനങ്ങള്‍.

വിന്‍ഡോസ്‌ 7 നില്‍ എങ്ങനെ OEM ലോഗോ ചേര്‍ക്കാം

മാര്‍കറ്റില്‍ നിന്നും വാങ്ങുന്ന ഒട്ടുമിക്ക കമ്പനി ലാപ്ട്ടോപ്പിലും ഡെസ്ക്ടോപ്പിലും സിസ്റ്റം പ്രോപ്പെര്‍ട്ടി എടുത്തു നോക്കിയാല്‍ കമ്പനിയുടെ ലോഗോയും അഡ്രസും മറ്റു വിവരങ്ങളും നാം കണ്ടിരിക്കും. ഉദാഹരണത്തിന് താഴെ കാണുന്ന ചിത്രം കാണുക.

നാല് ലക്ഷം രൂപയുടെ ലംബോര്‍ഗിനി ഫോണ്‍ വിപണിയില്‍ : ഇതാണ് മോനേ ഫോണ്‍

ആഡംബരം എന്ന് പറയുമ്പോള്‍ ഇതൊക്കെയാണ് ആഡംബരം. കാറുകളില്‍ മാത്രമല്ല, മൊബൈല്‍ ഫോണിലും ആഡംബരത്തിന്റെ അവസാന വാക്കായി എത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനി.

ഫേസ്ബുക്കില്‍ മെനക്കേട് ഇല്ലാതെ ലൈക്‌ വാരാം…

മച്ചാ... പ്ലീസ് ലൈക്‌ മൈ പ്രൊ പിക്.. ഈ മെസ്സേജ് ഒരു ദിവസം മൂന്നെണ്ണം എങ്കിലും കിട്ടാത്ത ഫേസ്ബുക്ക്‌ യൂസേഴ്സ് ഉണ്ടാവില്ല. മെസ്സേജ് നോട്ടിഫിക്കേഷന്‍ വന്നാല്‍ ആകാംഷയോടെ പോയി നോക്കുമ്പോള്‍ വെറുപ്പിച്ചു കയ്യില്‍ തരുന്ന ടൈപ്പ് സാധനം. ലൈക്‌ ഒരു സംഭവം അല്ല, പക്ഷെ അങ്ങനെ ആണെന്ന് എല്ലാരും കരുതുമ്പോള്‍ ലൈക്‌ ഒരു സംഭവം തന്നാണ്.

ഡേറ്റ ലാഭിക്കാന്‍ ഇനി ഫേസ്ബുക്ക് ലൈറ്റ്…

1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള പുതിയ ഫേസ്ബുക്ക് ആപ്പ്....

ഫെസ്ബുക്കില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍..

ഒരിക്കലും ഫേസ്ബുക്ക് വഴി സ്വകാര്യ ബന്ധങ്ങളുടെ കഥകള്‍ സംസാരിക്കാതിരിക്കുക. കാരണം ഉപയോഗിക്കുന്ന വാക്കുകളുടെ തെറ്റായ അര്‍ത്ഥമ്മെടുത്ത് പ്രശ്നങ്ങള്‍ ഉടലെടുത്തെക്കം. മുഖത്തോട് മുഖം നോക്കിയുള്ള സംസാരമാണ് ഒരു നല്ല ബന്ധത്തിനെന്നും അടിത്തറ.

നിശ്ചല ദൃശ്യങ്ങള്‍ – ക്യാമറ ലെന്‍സുകള്‍

ഒരു ക്യാമറ ലെന്‍സ് എന്നാല്‍ എന്താണെന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് ഉത്തരം പറയും...? വളരെ ലളിതമായി പറഞ്ഞാല്‍ കൃത്യമായ ഘടനയില്‍ ക്രമീകരിച്ചിരിക്കുന്ന ഒന്നോ, ഒന്നിലധികമോ ഗ്ലാസ് പ്രിസങ്ങള്‍ ഫിലിം പ്ലയ്റ്റുകളിലോ അല്ലെങ്കില്‍ വസ്തുക്കളുടെ പ്രതിഭിംബം സൂക്ഷിക്കാന്‍ കഴിയുന്ന വസ്തുക്കളിലോ കൃത്യമായി വസ്തുക്കളില്‍ നിന്നുള്ള പ്രകാശഭിംബം പതിപ്പിക്കുവാന്‍ ( (ഒരു ക്യാമറയിലൊ മറ്റു ഉപകരണങ്ങളിലോ ) സഹായിക്കുന്ന വസ്തുവാണ് ലെന്‍സ്.

ഫയലുകള്‍ സുരക്ഷിതമായി ഡിലീറ്റ് ചെയ്യാം

സാധാരണഗതിയില്‍ നാം കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അത് ഹാര്‍ഡ്‌ ഡിസ്കില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യപ്പെടുന്നില്ല.

നിങ്ങള്‍ അറിയാതെ വാട്ട്‌സ് ആപ്പ് നിങ്ങള്‍ക്ക് തരുന്ന എട്ടിന്റെ പണികള്‍..

നിങ്ങള്‍ അറിയാതെ തന്നെ വാട്ട്‌സ് ആപ്പ് ചില പണി നിങ്ങള്‍ക്ക് തരുന്നുണ്ട്. അതെന്താണെന്ന് അറിയേണ്ടേ..?

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്...

ലോകത്തെ ആദ്യ 64 ബിറ്റ് ആന്‍ഡ്രോയിഡുമായി എച്ച് ടി സി – വരാനിരിക്കുന്നത് വേഗതയുടെ കാലം..

ഒരു ഫോണില്‍ 4 GB RAM വരെ ഉള്‍ക്കൊള്ളിക്കാം എന്നതാണ് 64 ബിറ്റ് പ്രോസ്സസര്‍ കൊണ്ടുള്ള മേന്മ.

വാച്ച് സമയം നോക്കാന്‍ വേണ്ടി മാത്രമല്ല, വേണ്ടി വന്നാല്‍ ഫോണും വിളിക്കാം

ഫോണ്‍ സമീപത്ത് ഇല്ലാത്തപ്പോഴും കോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ വാച്ചുമായി സാംസങ്ങ് രംഗത്ത്.
Advertisements

Recent Posts