ഒഴിവുദിനം ധർമ്മസ്ഥലയ്‌ക്കു പോകാം

കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ തീർത്ഥാടന -വിനോദസഞ്ചാര കേന്ദ്രമാണ് ധർമ്മസ്ഥല. മാംഗ്ലൂരിൽ നിന്നും മൂന്നുമണിക്കൂർ ബസ് യാത്രയാണ് (75കിലോമീറ്റർ ) ധർമ്മസ്ഥലയ്ക്കു. മാംഗ്ലൂർ ബസ്റ്റാന്റിൽ നിന്നും ഇവിടേയ്ക്ക് സുലഭമായി ബസുകൾ ലഭിക്കും. ഞാൻ ധർമ്മസ്ഥല സന്ദർശിച്ചത്...

[ലോകജാലകം]തായ്‌ലണ്ടിനെക്കുറിച്ച് അറിയുവാന്‍ രസകരമായ 10 കാര്യങ്ങള്‍

തായ്‌ലണ്ട് എന്ന മനോഹരമായ ഏഷ്യന്‍ രാജ്യത്തെക്കുറിച്ച് അറിയുവാന്‍ രസകരമായ 10 കാര്യങ്ങള്‍.

ലോകത്തിലെ വലിയ രണ്ടാമത്തെ വൻന്മതിൽ ഇന്ത്യയിൽ

ഈ വൻന്മതിൽ രാജസ്ഥാനിലെ കുംബള്ഘർ ഗ്രാമത്തിൽ ഒരു കോട്ടയെ വളഞ്ഞുനിൽക്കുന്ന ഭീമൻ ഒറ്റമതിലാണ് കുംബള്ഘർ വൻന്മതിൽ. ഇതിനെ ഇന്ത്യാ വൻന്മതിൽ എന്നും അറിയപ്പെടുന്നു. ചൈനാ വൻന്മതിൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഒറ്റമതിൽ നിർമ്മിതിയാണ് കുംബള്ഘർ കോട്ടമതിൽ അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യാ വൻന്മതിൽ നിർമ്മിച്ചത്.

The Fort Unchagaon ഉത്തർ പ്രദേശ്

പോത്ത് വലിക്കുന്ന വണ്ടിയിലാണ് ഞങ്ങളുടെ യാത്ര.വണ്ടിയിൽ കിടക്കയും അതിനുമുകളിൽ നല്ല വിരിപ്പ് വിരിച്ച് ഇരിപ്പിടം കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്.മുകളിൽ തകരം കൊണ്ട്മൂടിവെച്ചിട്ടുണ്ട്പോരാത്തതിന് നല്ല 'ഓപ്പണ്‍ എയർ കണ്ടിഷണറും.ഞാനടക്കം പലരും ആദ്യമായിട്ടാണ് അങ്ങനെയൊരു വണ്ടിയിൽ കേറുന്നത് അതുകൊണ്ട് തന്നെ 7 Series BMW കേറിയ പ്രതീതിയായിരുന്നു.

ഇത്തിരി കാഴ്ചകളും ഒത്തിരി ഓര്‍മ്മകളും-( Neemrana Fort Palace)

വിശ്രമിക്കാനായി സോഫ പോലത്തെ ഊഞ്ഞാലുകളും ദിവാനുകളും കുഷ്യനുകളുമൊക്കെ ബാൽക്കണിയിലും ഹാളിലുമായി സജ്ജീകരിച്ചിട്ടുണ്ട് കൂട്ടത്തിൽ കാരംബോർഡ്, പാമ്പു കോണി , ചെസ് ബോർഡ് -ന്റെ കരുക്കളും അടുക്കിവെച്ചിട്ടുണ്ട്.ഗൃഹാതുരത്വമുണർത്തുന്ന ആ കളികൾ എന്നെപ്പോലെ പലരേയും ആ പഴയകാലത്തേക്ക് കൂട്ടി കൊണ്ടു പോയി എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.

ബോള്‍സങ്ങളുടെ പറുദീസ

ഗ്രീഷ്മ കാലത്തിലെ വീര്‍പുമുട്ടിക്കുന്ന ചൂടില്‍ നിന്നും അല്പമെങ്കിലും അഭയം പ്രാപിക്കാന്‍ മോഹിക്കത്തവരാരുമുണ്ടാകില്ല. ശുദ്ധവായുവും നല്ല തണുപ്പും പ്രകൃതിയുടെ കളകളാരവങ്ങളും പെയ്തിറങ്ങുന്ന സുന്ദരമായ ഭൂപ്രക്രിതിയായിരിക്കും ആരുടേയും മനസ്സിലെ സ്വപ്‌നങ്ങള്.പക്ഷേ ഇത്തരം പ്രദേശങ്ങളിലേക്കെത്തുംമ്പോഴേക്കും പോക്കറ്റിനു തീ...

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര :-)

എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു

ഉർവത്ത് ബിൻ സുബൈറിന്റെ കൊട്ടാരം.

ശുദ്ധജലമുള്ള ഒരു കിണറും ആർക്കും എപ്പോഴും കടന്ന് വന്ന് ഭക്ഷിക്കാവുന്ന വിശാലമായ ഈത്തപ്പഴത്തോട്ടവുമുള്ള ഉർവ്വയുടെ ഈ കൊട്ടാരവും പരിസരവും മദീന നിവാസികളുടെ പ്രിയ കേന്ദ്രമായിരുന്നു.

ഭൂമിയിലൂടെ അഹങ്കരിച്ചു നടക്കുന്ന മനുഷ്യാ.. നീയെത്ര ചെറുതാണെന്ന് കാണിക്കുന്ന ചിത്രങ്ങള്‍

ചിലര്‍ അങ്ങിനെയാണ്, ഒടുക്കത്തെ അഹങ്കാരം ആയിരിക്കും അവരെ നയിക്കുക. അങ്ങിനെ ഉള്ളവര്‍ മറ്റുള്ളവരെ പുച്ഛമനോഭാവത്തോടെ ആയിരിക്കും നോക്കിക്കാണുക.

ഫ്രഞ്ച് ആല്‍പ്സ് കിടന്നു കൊണ്ട് വീക്ഷിക്കുവാനായി ഒരു ഭവനം !

ഓസ്ട്രിയയില്‍ ആണ് ഈ സുന്ദര ഭവനം നില കൊള്ളുന്നത്‌. ഈ ഭവനത്തില്‍ കിടന്നു കൊണ്ട് ഫ്രഞ്ച് ആല്‍പ്സ് പര്‍വ്വത നിരകളുടെ സൌന്ദര്യം ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കേവലം 45 സ്ക്വയര്‍ മീറ്ററില്‍ മാത്രം നിര്‍മ്മിച്ച ഈ ഭവനം ഉള്ളില്‍ കയറി നോക്കിയാല്‍ ഒരു സംഭവം തന്നെയാണ്.

വിദേശികളെ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ പുറകോട്ടുപോകുന്നത് എന്ത്‌കൊണ്ട്? ഒരു വിദേശിയുടെ ഉത്തരം.

ഇന്ത്യയില്‍ എത്തിയ ഒരു വിദേശ വിനോദസഞ്ചാരി അനുഭവിച്ച ദുരിതങ്ങള്‍.

ഒയിമ്യാകോണ്‍: ഭൂമിയിലെ ഏറ്റവും തണുത്തുറഞ്ഞ ടൌണിന്റെ ചിത്രങ്ങള്‍

ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ടൌണ്‍ ഏതെന്ന ചോദ്യത്തിന് ഒയിമ്യാകോണ്‍ എന്ന ഒരേ ഒരു ഉത്തരമേ നിങ്ങള്‍ക്ക് വിക്കിപീഡിയ പോലും നല്‍കൂ.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ടൂര്‍ പോകാന്‍ പറ്റിയ ബെസ്റ്റ് രാജ്യങ്ങള്‍.!

ഇന്ത്യക്ക് പുറത്ത് എവിടെ പോകണം എങ്കിലും പാസ്പോര്‍ട്ടും വിസയും ഒക്കെ വേണം. പക്ഷെ ഈ വിസ പ്രശ്നങ്ങള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റിയ ചില രാജ്യങ്ങള്‍ ഈ വലിയ ഭൂമിയില്‍ ഉണ്ട്....

റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിക്കൊരു റിവ്യൂ

അമിതപ്രതീക്ഷകൾ ഇല്ലാതെ പോയാൽ തെറ്റില്ലാതെ തിന്നിരിക്കാവുന്ന ബിരിയാണിയാണ് റഹ്മത് ഹോട്ടലിലെ ബിരിയാണി.

ദുബായ് പാം ഐലന്‍ഡിലൂടെ ഒരു മോണോ റെയില്‍ യാത്ര പോകാം !

നിങ്ങള്‍ എന്നെങ്കിലും ദുബായ് സന്ദര്‍ശിക്കുകയാണെങ്കില്‍ മോണോ റെയിലില്‍ യാത്ര ചെയ്യാന്‍ മറന്നെക്കരുത്. അതും പാം ഐലണ്ടിനെ ചുറ്റി ഒരു യാത്ര.

നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം കാണണോ?;ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.

ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് സ്പെയിനിലെ ഏറ്റുവും ഉയരം കൂടിയ മലനിരകള്‍ ആയ എല്‍ ടെയിഡി മലകള്‍.

വിമാന ജോലിക്കാര്‍ ഉറങ്ങുന്ന സ്ഥലം – രഹസ്യ മുറി കാണാം

നിങ്ങളൊരു പ്രവാസിയാണെങ്കില്‍ നിങ്ങളെന്നും അത്ഭുതത്തോടെ വീക്ഷിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആയിരിക്കും ഫ്ലൈറ്റ് അറ്റന്‍ഡര്‍മാര്‍. അവര്‍ എവിടുത്തുകാര്‍ ആണെന്നും മുഴുവന്‍ സമയവും ലിപ്സ്റ്റിക്കും മറ്റു മേക്കപ്പുകളും ഇട്ടു കൊണ്ട് അവരെങ്ങിനെ ജീവിക്കുന്നു എന്നും നിങ്ങള്‍ ചിന്തിച്ചു കാണും.

ഇന്ത്യയുടെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ച ഒരു വീഡിയോ !

ഇന്ത്യയുടെ സൌന്ദര്യം മൊത്തത്തില്‍ ആവാഹിക്കുന്ന ഒരു വീഡിയോ ഈ അടുത്ത കാലത്തൊന്നും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.

എന്റെ ഷിംല ഓര്‍മകള്‍

സിറ്റിയുടെ ഒട്ടുമിക്കാൽ ഭാഗത്തും അത്യാഹിത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ. എല്ലായിടത്തും നടത്തതിനാണ് പ്രാധാന്യം.

നിര്‍മ്മാണ ചെലവ് 2 മില്ല്യന്‍ ഡോളര്‍; ഈ ചിത്രങ്ങളും വീഡിയോയും കണ്ടാല്‍ നിങ്ങളവിടെ പോകാതിരിക്കില്ല !

അങ്ങിനെയും ഒരു പൂളോ ? 2 മില്ല്യന്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിക്കപ്പെട്ട ഈ വാട്ടര്‍ പൂള്‍ കണ്ടാല്‍ ഒരു സാധാരണ പൂള്‍ ആണെന്ന്‍ ഒരിക്കലും തോന്നില്ല. മറിച്ച് ഒരു പ്രകൃതിദത്തമായ തടാകമാണന്നെ നിങ്ങള്‍ക്ക് തോന്നൂ. അമേരിക്കന്‍ സംസ്ഥാനമായ യൂറ്റയിലാണ് സ്പ്രിംഗ്വില്‍ എന്ന സ്ഥലത്ത് ഒരു ലക്ഷ്വറി വീടിനു അടുത്തായി പൂര്‍ണമായും മനുഷ്യനിര്‍മ്മിതമായ ഒരു പര്‍വ്വതവും കൂടെ പൂളും നിര്‍മ്മിച്ചത്.

ഇന്ത്യയില്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങള്‍ !

പ്രകൃതിയും പക്ഷിമൃഗാദികളും ഒക്കെ കൊണ്ട് സമ്പുഷ്ടമായ ഒരുപിടി സ്ഥലങ്ങള്‍..അവയില്‍ ചിലത് ഇവിടെ പരിചയപ്പെടുത്തുന്നു

ഇന്ത്യയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; ചിത്രസഹിതമുള്ള റിപ്പോര്‍ട്ട്‌

ഭാരതത്തിന്റെ വശ്യ സൗന്ദര്യം ചുമ്മാ നടന്നു ആസ്വദിച്ചാല്‍ പോര മറിച്ചു ചില റിസ്ക്കുകള്‍ ഒക്കെ എടുത്തു വന്യമായ ഒരു അനുഭൂതിയോടെ ആസ്വദിക്കണം. ഇന്ത്യയിലെ സാഹസിക വിനോദ സഞ്ചാരം എന്താണെന്ന് നിങ്ങള്‍ അറിയണം.

ഇന്ത്യയുടെ മനോഹാരിത വരച്ചു കാണിക്കുന്ന ഒരു വീഡിയോ !

ഹിമാലയം മുതല്‍ ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും ...

ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെ ഉണ്ടാകുമെന്ന് നമുക്ക് കാണിച്ചു തരുന്ന 47 ചിത്രങ്ങള്‍

ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെയുണ്ടാകും ഈ ഭൂമിയെ കാണുവാന്‍ ? ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ കാഴ്ച യാഥാര്‍ത്ഥ്യമായാലോ ? അങ്ങിനെ ചില സ്ഥലങ്ങളും ഭൂമിയില്‍ ഉണ്ട്. മനുഷ്യവാസം അവസാനിച്ച ഒരാള്‍ പോലും തിരിഞ്ഞു നോക്കാത്ത ചില സ്ഥലങ്ങള്‍.

നിങ്ങളെ ത്രില്ലടിപ്പിക്കുന്ന യാത്ര…ലെഹ്- മണാലി ഹൈവേ

ജമ്മുകാശ്മീരിലെ ലഡാക്കിലെ ലേയില്‍ നിന്ന് ആരംഭിച്ച് ഉത്തരാഖണ്ഡിലെ കുള്ളു ജില്ലയിലെ മണാലി വരെ നീളുന്ന ഈ റോഡിലൂടെ യാത്ര ആരെയും ത്രില്ലടിപ്പിക്കും

മരിക്കും മുന്‍പ് നിങ്ങള്‍ കണ്ടിരിക്കേണ്ട നാഷണല്‍ പാര്‍ക്കുകള്‍

മരിക്കും മുന്‍പ് നിങ്ങള്‍ കണ്ടിരിക്കേണ്ട 5 നാഷണല്‍ പാര്‍ക്കുകളെ കുറിച്ച് വിവരിക്കുകയാണ് ഇവിടെ. തീര്‍ച്ചയായും ഈ വീഡിയോ കാണുന്ന സമയം നിങ്ങള്‍ക്ക് ഒരിക്കലും വെറുതെ പോകില്ല. ലോകത്തിലെ ഏറ്റവും സുന്ദരമായ 5 നാഷണല്‍ പാര്‍ക്കുകള്‍ ഏതൊക്കെയെന്നു നോക്കാം നമുക്ക്.

90 കളിലെ യൂറോപ്യന്‍ തെരുവീഥിയിലെ ജീവിതം

1990 കളില്‍ യൂറോപ്പിന്‍റെ തെരുവീഥികളില്‍ അസാധാരണമല്ലാത്ത കാഴ്ചയായിരുന്നു റോഡില്‍ തന്നെയുള്ള ചെറുപ്പക്കാരുടെ ഊണും ഉറക്കവും.

ആകാശത്ത് കൂടി സൈക്കിള്‍ ഓടിക്കാം: ധൈര്യമുണ്ടെങ്കില്‍ മാത്രം

ജപ്പാനില്‍ സ്ഥിതിചെയ്യുന്ന വഷുഷാന്‍ ഹൈലാന്‍ഡ് പാര്‍ക്ക് വളരെ വ്യത്യസ്തമായൊരു വിരുന്നാണ് സഞ്ചാരികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്.

ഈ കാര്യങ്ങള്‍ ഈ രാജ്യങ്ങളുടെ മാത്രം പ്രത്യേകതയാണ്

എന്നാല്‍ ലോകത്തില്‍ ഏറ്റുവും കൂടുതല്‍ പോസ്റ്റ്‌ ഓഫീസുകള്‍ ഉള്ള രാജ്യം ഇന്ത്യയാണ് എന്ന് നിങ്ങള്‍ക്കറിയാമോ?

നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ ചില സ്ഥലങ്ങള്‍..

ഈ സ്ഥലങ്ങളിലേക്ക് പോകുവാനുള്ള, വിമാന യാത്രാ മാര്‍ഗ്ഗങ്ങളെയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..
Advertisements

Recent Posts