തെരുവിൽ മാലിന്യം വലിച്ചെറിയുന്നവരെ ഇവിടെയും ഇങ്ങനെ തന്നെ നേരിടണം

തെരുവിൽ മാലിന്യം വലിച്ചെറിയുന്നവരെ ഇവിടെയും ഇങ്ങനെ തന്നെ നേരിടണം. യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ആളുകൾ ആണ് ഈ നാടിൻറെ ശാപം.

ഇന്ത്യൻ-പാശ്ചാത്യ വനിതകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; ആർക്കാണ് ഫ്ളക്സിബിലിറ്റി ?

ആർക്കാണ് ഫ്ളക്സിബിലിറ്റി ? ഇന്ത്യൻ-പാശ്ചാത്യ വനിതകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം. വീഡിയോകൾ കാണുക  

നീ തോറ്റു പോയി എന്ന പലരും ചിന്തിക്കും, പ്രതീക്ഷ കൈവിടരുത് ജയം നിന്റേതു മാത്രം

നീ തോറ്റു പോയി എന്ന പലരും ചിന്തിക്കും പക്ഷേ പ്രതീക്ഷ കൈവിടരുത് ജയം നിന്റേതു മാത്രം ആയിരിക്കും

ഈ പാവം കോഴിയെക്കുറിച്ചു എന്തൊക്കെ അപവാദങ്ങളാണ് പറഞ്ഞു പരത്തുന്നത് !

കാലം 1966 . ഹോണ്ടയുടെ ബൈക്ക് എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന വിയറ്റ്നാമിലെ കർഷകരുടെ ഇടയിലേക്ക് ഒരു നവാഗതൻ കടന്നുവന്നു . അയാൾ അവരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു . അങ്ങനെ ആ കർഷകർ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു .

തന്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച സംഘപുത്രനെ കയ്യോടെ പിടിച്ച് ബിന്ദു അമ്മിണി

നിയത്തിന്റെ വഴിയിലൂടെ ഞങ്ങൾ ആത്മാഭിമാനം ഉള്ള സ്ത്രീകൾ നിങ്ങളെ പോലുള്ള കൃമി കീടങ്ങളെ നേരിടും.ഞങ്ങൾ ഭരണഘടനയിലും, നിയമവാഴ്ചയില്ല, ജുഡീഷ്യറിയിലും വിശ്വസിക്കുന്നു.

ദ്യുതി…മിഷൻ റി കണക്ട്

ഈ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ കേരളം മുഴുവൻ ഇരുട്ടിലായപ്പോൾ ദിവസങ്ങൾക്കുള്ളിൽ സപ്ളെ പുനസ്ഥാപിക്കാൻ KSEB Ltd . അഹോരാത്രം ചെയ്ത പ്രവർത്തനങ്ങളെ ആവിഷ്കരിച്ച് ഇറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബം ആണ് "ദ്യുതി...മിഷൻ റി കണക്ട് ''

റസ്‌ലിങ് റിംഗിൽ തടിമാടനായ മല്ലനെ മലർത്തിയടിക്കുന്ന ദശമൂലം ദാമുവിന്റെ വീഡിയോ

വെഞ്ഞാറമ്മൂട് സുരാജിന്റെ ദശമൂലംദാമു എന്ന കോമഡി കഥാപാത്രം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചതാണ്. ദശമൂലംദാമു ഇതാ പുതിയ രൂപത്തിൽ അവതരിക്കുന്നു.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആറു ഭക്ഷണ പദാര്‍ഥങ്ങള്‍

നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ചിലപ്പോള്‍ നമ്മുടെ മരണത്തിന് തന്നെ കാരണമായേക്കാം. അത്തരം കൊഴുപ്പ് കുറയ്ക്കാന്‍ കഴിവുള്ള 6 ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

നോസ്റ്റാള്‍ജിക്ക് പരസ്യങ്ങള്‍ – 90കളില്‍

90 കാലഘട്ടങ്ങളില്‍ ഡി ഡി എന്ന ചാനലില്‍ നമ്മള്‍ കണ്ടിരുന്ന പല പരസ്യങ്ങളുമുണ്ട്. അതെല്ലാം ഇപ്പോള്‍ നമുക്ക് വളരെയധികം നോസ്റ്റാള്‍ജിയ പകരുന്നതാണ്. അത്തരം ചില പരസ്യങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

ലോകത്തിലെ വലിയ രണ്ടാമത്തെ വൻന്മതിൽ ഇന്ത്യയിൽ

ഈ വൻന്മതിൽ രാജസ്ഥാനിലെ കുംബള്ഘർ ഗ്രാമത്തിൽ ഒരു കോട്ടയെ വളഞ്ഞുനിൽക്കുന്ന ഭീമൻ ഒറ്റമതിലാണ് കുംബള്ഘർ വൻന്മതിൽ. ഇതിനെ ഇന്ത്യാ വൻന്മതിൽ എന്നും അറിയപ്പെടുന്നു. ചൈനാ വൻന്മതിൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഒറ്റമതിൽ നിർമ്മിതിയാണ് കുംബള്ഘർ കോട്ടമതിൽ അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യാ വൻന്മതിൽ നിർമ്മിച്ചത്.

സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ?

സ്ത്രീ പീഡനത്തോടും പുരുഷ പീഡനത്തോടും പൊതുജനം പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലോ?

ഇനി മുതല്‍ ചായയും ഓണ്‍ലൈനായി വാങ്ങിക്കാം … വീഡിയോ

ചായ ഓണ്‍ലൈന്‍ ആയി വാങ്ങിക്കാന്‍ സാധിച്ചാലോ ?. അതിശയപ്പെടേണ്ട 'സിപോ' എന്ന ഒരു ഐ റ്റി കമ്പനി ഇത്തരത്തിലുള്ള ഒരു സംരംഭത്തിനു തുടക്കമിടുകയാണ്.

ചിരിയും ചിന്തയും ഉണർത്തുന്ന ചില ചിത്രങ്ങൾ

ചില ഫോട്ടോകൾ കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെടാൻ സാധ്യതയുണ്ട്. ഇതെങ്ങിനെ സംഭവിച്ചു ? ഇവ നിങ്ങൾ തീർച്ചയായും കാണേണ്ടത് തന്നെ. Liveleak.com - Photos That'll Make You Say, How In WTF Photos That'll...

ജയിലില്‍ വെച്ച് താന്‍ കരയാറുണ്ടായിരുന്നു: അറ്റ്‌ലസ് രാമചന്ദ്രന്‍

ജയിലില്‍ ഏകാന്തനായി താന്‍ കിടക്കവേ ഇടക്ക് വിഷമം വന്നു കരയാറുണ്ടായിരുന്നു എന്ന് അദ്ദേഹം അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിനോട് വെളിപ്പെടുത്തുന്നു.

ഡച്ച് പൂപ്പാടത്തിന്റെ ആകാശദൃശ്യങ്ങള്‍ : വൈറല്‍ വീഡിയോ

ഹോളണ്ടിലെ ഒരു ടുലിപ് പൂപ്പാടത്തിന്റെ ആകാശ കാഴ്ചകള്‍

നമുക്ക് ചുറ്റുമുള്ള ചില ശശി മേസ്തിരിമാര്‍

നമുക്ക് ചുറ്റുമുള്ള ചില ശശി മേസ്തിരിമാരെ പരിചയപ്പെടുകയാണ് നമ്മള്‍ അടുത്ത പോസ്റ്റിലൂടെ.
video

മോളുടെ ജന്മ ദിനത്തിൽ ഒരച്ഛന്‍ കൊടുത്തൊരു കിടിലൻ സർപ്രൈസ്

ഓഫീസിലേക്കുള്ള കൊറിയർ ആണെന്ന് പറഞ്ഞു കൊണ്ട് നാല് ദിവസം മുൻപേ  തന്നെ ഒരു ബോക്സ്‌ വീട്ടിലേക്കു കൊണ്ട് വെക്കുന്നു.

ബലാല്‍സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ തയാറാണോ?

ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഒരു സാമൂഹിക വിരുദ്ധ പ്രവര്‍ത്തിയെ അടിസ്ഥാനമാക്കിയാണ് ഈ ചോദ്യം ഇന്ത്യയിലെ ജനങ്ങളോട് ഒരു കൂട്ടം യുവാക്കള്‍ ചോദിക്കുന്നത്.

മെഴുകുതിരി വച്ച് ഒരു അത്ഭുതം കാണണോ?

തികച്ചും പ്രാഥമികമായ ശാസ്ത്ര സത്യങ്ങളില്‍ നിന്നും അവര്‍ തീര്‍ക്കുന്ന അത്ഭുതം നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

ജീവിത പങ്കാളികള്‍ പരസ്പരം ചിത്രം വരച്ചാല്‍… : വീഡിയോ

ജീവിത പങ്കാളികള്‍ പരസ്പരം ചിത്രങ്ങള്‍ വരച്ചാല്‍ എന്താകും യഥാര്‍ത്ഥ കോലം ? എന്നാല്‍ വരയ്ക്കുന്നത് തങ്ങള്‍ ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഉള്ള രൂപമാണെങ്കിലോ ?

‘ഇഡലി’ യുടെ മഹത്വം എന്തെന്നറിയാമോ ? വീഡിയോ

ഇഡലി എന്ന ആഹാരത്തിനു നമുക്ക് വല്യ വിലയൊന്നുമില്ലെങ്കിലും മറ്റെല്ലാവര്‍ക്കും വല്യ മതിപ്പാണ്. എന്തിനേറെ പറയണം ലോകാരോഗ്യ സംഘടന വരെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ കൂടുതല്‍ ശമ്പളം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നുവോ ? എങ്കില്‍ ഈ വീഡിയോ കാണാതിരിക്കരുത് !

നല്ല ശമ്പളം ലഭിക്കുന്ന പുതിയൊരു ജോലിയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അല്ലെങ്കില്‍ ഇപ്പോഴത്തെ പേ സ്കെയില്‍ ഒന്ന് കൂട്ടിത്തരുവാനുള്ള ആഗ്രഹം മനസ്സില്‍ വെച്ച് നടക്കുകയാണോ നിങ്ങള്‍ ?

കവര്‍ച്ചക്കാരനെ കീഴ്‌പ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ടത് മൂന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ..

ആയുധധാരിയായ കൊള്ളക്കരനെ കീഴ്‌പ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ടത് കേവലംമൂന്നുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ.

യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?

പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ?

സ്മ്യൂളില്‍ ചടഞ്ഞിരിക്കുന്ന എല്ലാവര്‍ക്കും ഈ അമ്മയുടെ അടി പാഠമാവട്ടെ

ഇരുപത്തിനാല് മണിക്കൂറും വാട്സാപ്പും ഫേസ്ബുക്കും പോരാഞ്ഞു സ്മ്യൂള്‍ എന്ന കരോക്കേ ആപ്ലിക്കേഷനും തുറന്നു വെച്ച് ഈണമില്ലെങ്കിലും പാടിക്കൊണ്ടിരിക്കുന്ന ഏവര്‍ക്കും ഈ അമ്മയുടെ കണങ്കത്തി കൊണ്ടുള്ള അടി ഒരു പാഠമാവട്ടെ. ഈയിടെ യൂട്യൂബില്‍ വൈറലായി...

എല്ലാ പ്രവാസികളും നിര്‍ബന്ധമായും കാണേണ്ടുന്ന വീഡിയോ

ഗൾഫിലേക്ക് പെട്ടിയും കെട്ടി വിമാനം കയറുന്ന എല്ലാവരും നിർബന്ധമായും കാണേണ്ട വീഡിയോ ആണ് ചുവടെ കൊടുക്കുന്നത്.

“അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” ! കാരണമെന്താ ?

പഠിക്കാന്‍ മിടുക്കന്മാരും സല്‍സ്വഭാവികളുമായ ചെറുപ്പക്കാര്‍ കല്യാണം വരെ ഒറ്റയാനായി നടക്കുമ്പോള്‍ എല്ലാ ഉഴപ്പന്മാരും കാമുകിമാരോടൊത്ത് ജീവിതം ആസ്വദിക്കുകയാണ്. എന്താണ് അതിന് കാരണം ? ഉത്തരത്തിനായി ഈ വീഡിയോ കണ്ടാല്‍ മതിയാകും..

സ്കൂള്‍ അദ്ധ്യാപകരുടെ ഈ ഡയലോഗുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ??? വീഡിയോ …

ഇന്ത്യന്‍ ടീച്ചര്‍മാരുടെ ചില 'ലോകപ്രശസ്ത' വാചകങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കോമഡി വീഡിയോ ഒന്ന് കണ്ടു നോക്കൂ...

ഒരു തലതിരിഞ്ഞ വെള്ളച്ചാട്ടം – വീഡിയോ കാണാം..

റോഡ് കിര്‍ക്ക്പാട്രിക് എന്നയാലാണ് കഴിഞ്ഞ ദിവസം ഈ വെള്ളച്ചാട്ടത്തിന്റെ വീഡിയോ യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തത്.

ഇനി വസ്ത്രം മടക്കാനും മെഷീന്‍; ഷര്‍ട്ട്‌ ആണെങ്കിലും ബ്ലൌസ് ആണെങ്കിലും !

അങ്ങോട്ട് ഇട്ടു കൊടുത്താല്‍ മതി ബാക്കി മൂപ്പര്‍ നോക്കിക്കോളും. 

Recent Posts