Advertisements

റബ്ബര്‍ വനിത…

റബ്ബര്‍ വനിത...

സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം

വിദേശ രാജ്യങ്ങളില്‍ സിങ്ക് ഹോള്‍ അപകടങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുകയാണ്. വീടും ആളും വാഹനങ്ങളും ഒന്നടങ്കം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന ഈ പ്രതിഭാസം തീര്‍ച്ചയായും നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. താഴെ കാണുന്ന വീഡിയോയില്‍ ഉള്ളത് സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം ആണ്. ലൂസിയാനയില്‍ ആണ് സംഭവം അരങ്ങേറിയത്.

ഇനി പറക്കാന്‍ ചിറകുകള്‍ വേണ്ട – യന്ത്രത്തിന്റെ സഹായത്തോടെ ഇനി നിങ്ങള്‍ക്കും പറക്കാം..

ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന എയ്റോബിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു റോസിയുടെ ഈ പ്രകടനം.

236 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ ചിമ്മിനി ബോംബ്‌ സ്ഫോടനത്തില്‍ തകര്‍ക്കുന്ന രംഗം വീഡിയോയില്‍

236 മീറ്റര്‍ അഥവാ 778 അടി ഉയരമുള്ള ഒരു കൂറ്റന്‍ ചിമ്മിനി ബോംബ്‌ സ്ഫോടനത്തില്‍ തകര്‍ക്കുന്ന വീഡിയോ ഇറങ്ങി. സ്കോട്ട്ലന്റില്‍ നിലവിലുള്ള ഏറ്റവും ഉയരമുള്ള ചിമ്മിനി ആണിത്. 2 സ്ഫോടനങ്ങള്‍ നടത്തിയാണ് അധികൃതര്‍ ഇത് തകര്‍ത്തു കളഞ്ഞത്. സ്കോട്ട്ലന്റിലെ ഇന്‍ വെര്‍ക്കിപ്പില്‍ ഉള്ള ഒരു പവര്‍ സ്റ്റേഷന്റെതാണ് ഈ ചിമ്മിനി.

സാധനങ്ങള്‍ ഒളിപ്പിക്കുവാനും ചില എളുപ്പവഴികള്‍

ആരുടേയും കണ്ണില്‍പ്പെടാതെ എന്തെങ്കിലും ഒളിപ്പിക്കണം എന്ന് തോന്നിയിട്ടുണ്ടോ? ഈ വീഡിയോ നിങ്ങളെ സഹായിക്കും.

ഈ ആഴ്ചയിലെ വന്‍ വീഴ്ച്ചകള്‍ – വീഡിയോ

ഡ്രോഡിസ് ട്യൂട്ടോറിയല്‍ ഇറക്കിയ ഏറ്റവും പുതിയ ഈ ഫണ്ണി വീഡിയോ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ഒന്ന് കണ്ടുനോക്കൂ..

വിദ്യാര്‍ഥിയുടെ മതത്തെ അവഹേളിച്ച അധ്യാപകന്‍റെ ക്ലാസ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു

ഇന്ത്യന്‍ മഹാരാജ്യത്തെ വിദ്യാര്‍ത്ഥിയെ ഒറ്റമത സംസ്കാരമുള്ള ഇംഗ്ലണ്ട് പോലുള്ള രാജ്യത്തെ അധ്യാപകന്‍ അപമാനിക്കുക എന്നത് ആദ്യ സംഭവമല്ല.

ആറാം നിലയില്‍ ജനലഴിയില്‍ തലകുടുങ്ങിക്കിടന്ന 8 വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ

ആറാം നിലയില്‍ ജനലഴിയില്‍ തലകുടുങ്ങിക്കിടന്ന 8 വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നു. പുറത്തേക്ക് തള്ളി നില്‍ക്കുന്ന ജനലിന്റെ അടി ഭാഗത്തുള്ള അഴികളിലൂടെ ഊര്‍ന്നു താഴേക്ക്‌ വീണ ചൈനക്കാരിയായ 8 വയസ്സുകാരിയുടെ തല അഴികളിലൂടെ പോരാതെ കുടുങ്ങി കിടക്കുകയായിരുന്നു. അവസാനം ഫയര്‍ സര്‍വീസ്‌ വന്നു അഴികള്‍ മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കടിച്ചു കീറാന്‍ കാത്തു നില്‍ക്കുന്ന നായകള്‍ക്കും മുതലക്കും നടുവില്‍ കുടുങ്ങിയ കാട്ടുപന്നി – വീഡിയോ

ആഫ്രിക്കയില്‍ നിന്നുമാണ് ഈ ഭീകരന്‍ രംഗം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഒരു തടാകത്തിന്റെ സൈഡില്‍ വെള്ളം കുടിക്കുകയായിരുന്ന കാട്ടുപന്നിയെ കടിച്ചു കീറാന്‍ കരയില്‍ കാത്തു നില്‍ക്കുന്ന കാട്ടു നായ്ക്കളെയാണ് നമ്മ ആദ്യം വീഡിയോയില്‍ കാണുക. എന്തുകൊണ്ടാണ് അവര്‍ കാട്ടുപന്നിക്കരികിലെക്ക് വരാത്തത് എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ആണ് വെള്ളത്തില്‍ ഒരു നിഴല്‍ പോലെ കാട്ടുപന്നിക്ക് പിറകില്‍ നില്‍ക്കുന്ന മുതലയെ നമ്മള്‍ കാണുക.

യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?

പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ?

ഈഫല്‍ ടവര്‍ ഇനി പുറത്തുനിന്നും വൈദ്യുതി എടുക്കില്ല

ലോകത്തിലെ വിസ്മയങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ ഇനി സ്വയം പ്രകാശിപ്പിക്കും

ആര്‍ക്കും ഒന്നും മനസിലാകാത്ത ‘രാജ്യാന്തരാതിര്‍ത്തികള്‍’ ! ഈ രാജ്യങ്ങളുടെ കാര്യം ഓര്‍ത്താല്‍ വട്ടായി പോകും !

ചില രാജ്യങ്ങളുടെ അതിര്‍ത്തി പ്രശ്നങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ തലയില്‍ കൈ വച്ചിരുന്നു പോകും

ഗ്വാണ്ടനാമോയിലെ പീഡനത്തിനെതിരെ അമേരിക്കന്‍ റാപ്പറുടെ ഞെട്ടിക്കുന്ന വീഡിയോ

ഗ്വാണ്ടനാമോയിലെ തടവറയില്‍ റമദാന്‍ മാസത്തില്‍ വ്രതമോ അല്ലാത്ത മാസങ്ങളില്‍ നിരാഹാരസമരമോ നടത്തുന്നവര്‍ക്ക് ഫോഴ്സ് ഫീഡിംഗ് അഥവാ നിര്‍ബന്ധമായി കയ്യും കാലും ഒക്കെ കെട്ടി ഭക്ഷണം ട്യൂബ് വഴി നല്‍കുന്നതിനെതിരെ അമേരിക്കന്‍ റാപ്പറായ മോസ് ഡെഫ് അഥവാ യാസിന്‍ ബേ ഇറക്കിയ ഷോക്കിംഗ് വീഡിയോ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ പീഡനത്തിനെതിരെയാണ് ഈ വീഡിയോ ഇറക്കിയിരിക്കുന്നത്.

ഇങ്ങനെയും പറ്റിക്കാം – വീഡിയോ

അത്തരത്തില്‍ വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രായമായവര്‍, മറ്റൊരു ചെറുപ്പക്കാരനെ പറ്റിക്കുന്നത് എങ്ങിനെയാണെന്ന് കണ്ടുനോക്കൂ..

ധോണിയെ കളിപ്പിക്കാന്‍ ശ്രമിച്ചു: പോളാര്‍ഡിനെ ധോണി കളി പഠിപ്പിച്ചു

ഇന്ത്യന്‍ ക്യാപ്റ്റനെ ഒന്ന് കളിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ കിളിപോയി നിന്നത് പോളാര്‍ഡും.

അമേരിക്കയിലെ പ്രേത നഗരങ്ങള്‍

അമേരിക്കയില്‍ നിന്നുമുള്ള ചില പ്രേത നഗരങ്ങളെ ഇവിടെ ഈ വീഡിയോയില്‍ നിങ്ങള്ക്ക് കാണാം. അവയെല്ലാം ഒരു കാലത്ത് മനുഷ്യരെക്കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവയെല്ലാം പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ജീവിക്കുന്ന സ്ഥലം നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാവുമോ?

പഞ്ചഗുസ്തിക്കിടെ കയ്യൊടിയുന്ന വീഡിയോ പുറത്ത്; സംഭവം മുംബൈയില്‍ !

ലോലമനസ്സുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം അത് നിങ്ങളുടെ മനസ്സിനെ അസ്വസ്തമാക്കുമെന്നത് തീര്‍ച്ചയാണ്.

കൂറ്റന്‍ തിരമാലയില്‍ പോലീസുദ്യോഗസ്ഥ ഒഴുകി പോകുന്ന ദൃശ്യം വീഡിയോയില്‍ – വീഡിയോ

കനത്ത മഴയില്‍ റോഡിലേക്ക് അടിച്ചു കയറിയ കൂറ്റന്‍ തിരമാലയില്‍ ഒരു പോലീസുദ്യോഗസ്ഥ ഒലിച്ചു പോകുന്ന രംഗം വീഡിയോയില്‍. ബ്രിട്ടനിലെ ജെഴ്സിയിലാണ് സംഭവം നടന്നത്. ബ്രിട്ടനില്‍ ആകമാനം കനത്ത മഴ തുടരുന്നതിനിടെയാണ് ഈ സംഭവം.

തോര്‍ത്ത് മുണ്ട് മാത്രം ധരിച്ചു കൊണ്ട് മോന്തായത്തില്‍ വലിഞ്ഞു കയറാന്‍ നോക്കിയാല്‍ – ദേ ഇങ്ങനെയിരിക്കും !

ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വേണ്ടിയുള്ള ഒരു വീഡിയോയാണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്.

വിമാനം മേഘങ്ങളില്‍ അലിഞ്ഞു ചേരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? വീഡിയോ

എന്നാല്‍ വിമാനങ്ങള്‍ മേഘങ്ങളെ തുളച്ചു മുന്നോട്ടു പോകുന്നത് എങ്ങനെയെന്നു പുറമേ നിന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?...

ബാറ്റ്മാന്‍ ചെന്നൈ പട്ടണത്തില്‍ ജനിച്ചിരുന്നെങ്കില്‍ : ഭാഗം 2

പ്രശസ്തമായ ചിത്രങ്ങള്‍ക്ക് സ്പൂഫ് വേര്‍ഷന്‍ ഇറക്കുന്നത് അങ്ങ് ഹോളിവുഡില്‍ ഒരു സ്ഥിരം സംഭവമാണ്. നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള പരിപാടിയൊന്നും ഇതുവരെ ആരും ചെയ്തിട്ടില്ല. ബോളിവുഡിലും മറ്റ് സിനിമ ഇന്‍ഡസ്ട്രികളിലും ഇറങ്ങുന്ന പല സിനിമകളും...

തവളകള്‍ക്കെന്താ മൊബൈല്‍ ഫോണില്‍ കാര്യം ??? വീഡിയോ …

മനുഷ്യര്‍ മാത്രമല്ല തവളകളും സ്മാര്‍ട്ട്‌ ഫോണിന്‍റെ സ്ക്രീനില്‍ കണ്ണും നട്ട് ഇരിക്കാറുണ്ട്. എന്താനനെന്നല്ലേ ? രസകരമായ ഈ ഐ ഫോണ്‍ ആരാധകരായ തവളക്കൂട്ടം എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത് എന്ന് നോക്കാം ....

ചെറുപ്പത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന യാത്രകള്‍

നിങ്ങളുടെ ചെറുപ്പകാലത്ത്, പറ്റുമെങ്കില്‍ മുപ്പത് വയസ്സിനും കല്യാണം കഴിക്കുന്നതിനും എല്ലാം മുമ്പ് നിങ്ങള്‍ ചെയ്തിരിക്കേണ്ടുന്ന ചില യാത്രകള്‍ ആണ് ഈ വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു?

ഫേസ്ബുക്ക് വന്നത് 90 കളില്‍ ആയിരുന്നു എങ്കില്‍, പരസ്യം എങ്ങനെയാകുമെന്ന്‍ അറിയാമോ ?

ഫ്ലോപ്പി ഡിസ്ക്കിന്‍റെയും സി ആര്‍ റ്റി മോണിറ്ററിന്റെയും കാലഘട്ടത്തില്‍ ഫേസ്ബുക്കിന്റെ പരസ്യം ഇങ്ങനെ ആകുമായിരുന്നു.

നിങ്ങളൊരു മനോരോഗി ആണോ എന്നറിയാന്‍ ഈ ഒരേയൊരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി – വീഡിയോ

നിങ്ങളൊരു മനോരോഗി ആണെന്നറിയാന്‍ ഈ ഒരേയൊരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതിയെന്നാണ് ഈ വീഡിയോ നിര്‍മ്മിച്ചവര്‍ പറയുന്നത്

ട്രക്കിനടിയില്‍ നിന്നും യുവതിയുടെ അത്ഭുത രക്ഷപ്പെടല്‍ [വീഡിയോ]

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ട്രക്കിനടിയില്‍ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്ത‍ വീഡിയോ സഹിതം അത്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത‍ പ്രസിദ്ധീകരിച്ചത്. ബൂലോകം വായനക്കാരുടെ അറിവിലേക്ക് ആ വീഡിയോ നമ്മള്‍ പുനസംപ്രേഷണം ചെയ്യുന്നു.

സീരിയല്‍ താരം അഞ്ജു അരവിന്ദിനെ വിളിച്ചു വരുത്തി അപമാനിച്ചു – വീഡിയോ

പ്രശസ്ത ടിവി സീരിയല്‍ താരം അഞ്ജു അരവിന്ദിനെ കൊച്ചിയിലെ ഒരു പ്രമുഖ ഡാന്‍സ് സ്കൂളില്‍ വിളിച്ചു വരുത്തി അപമാനിച്ചു...

കോളയേക്കാള്‍ നല്ലത് വിഷം…

കോളയേക്കാള്‍ നല്ലത് വിഷം...

അഭിമുഖത്തിന് വന്ന അഥിതിയെ കണ്ട് അവതാരകന്‍ ഞെട്ടി വിറച്ചു : വീഡിയോ

മലയാളത്തിലെ അവതാരകര്‍ ഇതിലും വലിയ പുള്ളികളെ എന്നും രാത്രി 9 മണിക്ക് നേരിടുന്നവരാണ്.

സൂപ്പര്‍ മാരിയോ യോട് കളിച്ചാല്‍ ഇങ്ങനിരിക്കും : ചിരിക്കാന്‍ വേണ്ടി ഒരു വീഡിയോ

മാരിയോ എന്ന് കേട്ടാല്‍ പലര്‍ക്കും അറിയാവുന്ന ഒരു ഗെയിം തന്നെയാണ്. എന്നാല്‍ ഇവിടെ ചില തമാശ നിറഞ്ഞ നിമിഷങ്ങള്‍ മാരിയോ ചെയ്താല്‍ എങ്ങനുണ്ടാകും ....
Advertisements

Recent Posts