“വാണാ ക്രൈ” വൈറസ്സിനു മലയാളി കൊടുത്ത പണി – വീഡിയോ

അല്ലറ ചില്ലറ തരികിട ഏര്‍പ്പാടുകളുമായി കഴിയുന്ന ഒരു മലയാളിയുടെ അടുത്തേക്ക് നമ്മുടെ ഭീകരന്‍ റാന്‍സം വെയര്‍ വൈറസ്‌ ആയ "വാണാ ക്രൈ" വന്നാല്‍ എങ്ങിനെയുണ്ടാകും. പണി എപ്പോള്‍ കിട്ടിയെന്നായി, അതും ആര്‍ക്ക് ?

പ്രശസ്ത കാര്‍ കമ്പനികളുടെ കറക്റ്റ് ഉച്ചാരണം എങ്ങിനെയാണ്, ഇതൊന്ന് കണ്ടു നോക്കൂ

തനിക്കൊരു റെനോള്‍ട്ട് ഡസ്റ്റര്‍ കാര്‍ വേണമെന്ന് പറഞ്ഞു കൊണ്ട് ആ കമ്പനി ഉടമയെ പോയി കണ്ടാല്‍ അദ്ദേഹം നിങ്ങളെ അടിച്ചോടിക്കും എന്നത് തീര്‍ച്ചയാണ്.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആറു ഭക്ഷണ പദാര്‍ഥങ്ങള്‍

നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ചിലപ്പോള്‍ നമ്മുടെ മരണത്തിന് തന്നെ കാരണമായേക്കാം. അത്തരം കൊഴുപ്പ് കുറയ്ക്കാന്‍ കഴിവുള്ള 6 ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

ഒരു ഗര്‍ഭം എങ്ങിനെ ഉണ്ടാവുന്നു; ടൈംലാപ്സ് വീഡിയോ

ആദ്യം അവര്‍ കാമുകികാമുകന്‍മാരായി കണ്ടുമുട്ടുന്നത് മുതല്‍ പിന്നീടു സ്ഥിരമായിട്ടുള്ള കണ്ടുമുട്ടലും സ്നേഹ പ്രകടനങ്ങളും പിന്നീടു ഒരു ദിനം കൂടുതോറും വയറിന്റെ വലുപ്പം കൂടുന്നതും പിന്നെ പിന്നെ അതിന്റെ വലുപ്പം കൂടി വരുന്നതുമെല്ലാം ഈ വീഡിയോയില്‍ കാണാം. ഒരു ഗര്‍ഭിണിയുടെ ടൈംലാപ്സ് വീഡിയോ

നോസ്റ്റാള്‍ജിക്ക് പരസ്യങ്ങള്‍ – 90കളില്‍

90 കാലഘട്ടങ്ങളില്‍ ഡി ഡി എന്ന ചാനലില്‍ നമ്മള്‍ കണ്ടിരുന്ന പല പരസ്യങ്ങളുമുണ്ട്. അതെല്ലാം ഇപ്പോള്‍ നമുക്ക് വളരെയധികം നോസ്റ്റാള്‍ജിയ പകരുന്നതാണ്. അത്തരം ചില പരസ്യങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

നിങ്ങളുടെ ഐക്യു ടെസ്റ്റ്‌ ചെയ്യാനുള്ള 10 ചോദ്യങ്ങള്‍ – വീഡിയോ

നിങ്ങളുടെ ഐക്യു ടെസ്റ്റ്‌ ചെയ്യാനുള്ള ഒരു മാര്‍ഗമാണ് ഈ വീഡിയോയിലൂടെ നിങ്ങള്‍ കാണുവാന്‍ പോകുന്നത്. നിങ്ങളോട് 10 രസകരമായ ചോദ്യങ്ങള്‍ ആണ് ചോദിക്കുക. ഓരോന്നിന്റെയും ഉത്തരം എഴുതിക്കാണിക്കും മുന്‍പേ നിങ്ങളുടെ മനസ്സില്‍ ശരിയായ ഉത്തരം വന്നാല്‍ നിങ്ങള്‍ ജീനിയസ് ആണെന്ന് പറയാം.

തന്റെ മരണം ഫേസ്ബുക്കില്‍ ലൈവായി കാണിച്ച് യുവാവ്; കൊല്ലപ്പെട്ടത് പോലിസ് ഷൂട്ടിങ്ങില്‍

പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തന്റെ വാഹനം മുന്നോട്ടെടുത്ത യുവാവിനെ പോലിസ് വെടി വെച്ച് കൊല്ലുന്നത് കൊല്ലപ്പെട്ട യുവാവ്‌ തന്നെ ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു.

ഈ ആന്റി ഞരമ്പ് രോഗ വീഡിയോ കാണുവിന്‍

നമ്മുടെ നാട്ടിലെ ഞരമ്പ് രോഗികളെ ബോധ വല്ക്കരിക്കുവാന്‍ സഹായിക്കുന്ന ഒരു വീഡിയോ ആണിത്. ഞരമ്പുകളെ അവരുടെ മുഖം തന്നെ ഈ ചിത്രത്തിലൂടെ കാണിച്ചുകൊടുക്കുന്നു. സ്ത്രീകള്ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം എന്നെങ്കിലും ഭാരതത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുമോ?

നിങ്ങള്‍ ” കുഴിമന്തി, കുഴിമന്തി” എന്ന് കേട്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഇതൊന്ന് കണ്ടുനോക്കൂ..

ഇനി എന്താണ് കുഴി മന്തി എന്നല്ലേ..? ഡാ ഇതൊന്നു കണ്ടുനോക്കൂ. അപ്പോള്‍ മനസിലാകും എന്താണ് കുഴി മന്തി എന്ന്.

ഇന്‍ഡോനേഷ്യയിലെ അപൂര്‍വ്വ പിഗ്മി മനുഷ്യന്‍ വീഡിയോയില്‍ കുടുങ്ങി !

ഇന്‍ഡോനേഷ്യയില്‍ ഇതിനകം തന്നെ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ടിരുന്ന അപൂര്‍വ്വ പിഗ്മി വംശത്തില്‍ പെട്ട ഒരു മനുഷ്യന്‍ ഒരു സംഘം ബൈക്ക് യാത്രികരുടെ വീഡിയോയില്‍ കുടുങ്ങി.

തന്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച സംഘപുത്രനെ കയ്യോടെ പിടിച്ച് ബിന്ദു അമ്മിണി

നിയത്തിന്റെ വഴിയിലൂടെ ഞങ്ങൾ ആത്മാഭിമാനം ഉള്ള സ്ത്രീകൾ നിങ്ങളെ പോലുള്ള കൃമി കീടങ്ങളെ നേരിടും.ഞങ്ങൾ ഭരണഘടനയിലും, നിയമവാഴ്ചയില്ല, ജുഡീഷ്യറിയിലും വിശ്വസിക്കുന്നു.

ഇതാണ് പെണ്ണ്; കാര്‍ മോഷ്ടാക്കളെ ഓടിക്കാന്‍ യുവതി അറ്റകൈ പ്രയോഗം പുറത്തെടുത്തു !

നാഴികക്ക് നാല്പതു വട്ടം പീഡനവും മറ്റും പറഞ്ഞു കരയുന്നവര്‍ ഈ പെണ്ണിനെ കണ്ടു പഠിച്ചിരുന്നുവെങ്കില്‍ അത്തരം വാര്‍ത്തകള്‍ക്ക് കുറച്ചെങ്കിലും ഒരു കുറവുണ്ടായേനെ.

ആര്‍ക്കും ഒന്നും മനസിലാകാത്ത ‘രാജ്യാന്തരാതിര്‍ത്തികള്‍’ ! ഈ രാജ്യങ്ങളുടെ കാര്യം ഓര്‍ത്താല്‍ വട്ടായി പോകും !

ചില രാജ്യങ്ങളുടെ അതിര്‍ത്തി പ്രശ്നങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ തലയില്‍ കൈ വച്ചിരുന്നു പോകും

നന്നായി വേവിക്കാതെ പോര്‍ക്കും ബീഫും കഴിക്കുന്നവര്‍ ശ്രദ്ധിക്കുക : യുവതിയുടെ വയറ്റില്‍ 8 അടി നീളമുള്ള വിര കണ്ടെത്തി...

ടീനിയാസിസ് എന്നാണ് ഈ അണുബാധയുടെ വൈദ്യ ശാസ്ത്ര രൂപം . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. തളര്‍ച്ച, ദഹനക്കുറവ് , വയറു വേദന , വയറിളക്കം ,ഭാരക്കുറയല്‍ എന്നിവയാണ് സാധാരണയായി ഈ ആണ് ബാധയുടെ ലക്ഷണങ്ങള്‍ .

ഒരു സ്ത്രീയെക്കാണുമ്പോള്‍ പുരുഷന്റെ “പ്രകടങ്ങള്‍” – വീഡിയോ

പുരുഷന്മാരോട്, നിങ്ങള്‍ ഒരു സ്ത്രീയെ(ഭംഗിയുള്ള) ആദ്യമായി കണ്ടാല്‍, അവരോട് ചെറിയൊരു താല്‍പ്പര്യം തോന്നിയാല്‍, നിങ്ങള്‍ അവരെ എങ്ങിനെ സമീപിക്കും, എന്ത് സംസാരിക്കും എന്നുള്ള ചോദ്യത്തിന്, വളരെ വ്യത്യസ്തമായ രീതിയിലുള്ള ഉത്തരങ്ങളാണ് പലരും നല്‍കിയത്.

സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ?

സ്ത്രീ പീഡനത്തോടും പുരുഷ പീഡനത്തോടും പൊതുജനം പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലോ?

എന്ത് കൊണ്ടാണ് സ്വന്തം അധോവായുവിന്റെ മണം മാത്രം നമ്മള്‍ ഇഷ്ടപ്പെടുന്നത് ?

എന്ത് കൊണ്ടാണ് നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന ആ സ്വന്തം അധോവായുവിന്റെ മണം മാത്രം ഇഷ്ടപ്പെടുന്നത് ?

വയറിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി ; ജീവനോടെ പുറത്തെടുത്തത് 2 അടി നീളമുള്ള മത്സ്യത്തെ

വയറ്റില്‍ നിന്നും ഓപറേഷന്‍ ചെയ്തു പുറത്തെടുത്തത് 2 അടി നീളമുള്ള ജീവനുള്ള മീനിനെ…!!

നട്ടെല്ലിനു ഗുരുതരമായ ചതവും കണ്ണിനു 5 സ്റ്റിച്ചും താടിയെല്ലിന് 6 സ്റ്റിച്ചും; ഈ വീഡിയോ ഞെട്ടിക്കും

ആദ്യം തന്നെ പറഞ്ഞേക്കാം, ഈ ബേസ് ജംബര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

മാക് ഡൊണാള്‍ഡ് ചീസ് ബര്‍ഗര്‍ എത്ര ഭയങ്കരനാണെന്ന് നിങ്ങള്‍ക്ക് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും..

മലയാളികള്‍ അടക്കമുള്ള ഈ നവീന തലമുറ ഫാസ്റ്റ് ഫുഡ് ലൈഫിന് അടിമകള്‍ ആണല്ലോ.. എന്നാല്‍ ഇത്തരം ആഹാരസാധനങ്ങള്‍ എത്രത്തോളം വിഷാംശം നിറഞ്ഞതും, ആരോഗ്യത്തെ മോശകരമായി ബാധിക്കുന്നതാണെന്നും ഒരുപക്ഷെ നമ്മള്‍ ബോധാവാന്മാരാണെങ്കിലും നമ്മള്‍ അതെല്ലാം...

“ഐ ആം ഗേ” വ്യത്യസ്തമായ ഒരു മലയാളം ഷോര്‍ട്ട് ഫിലിം വീഡിയോ ….

സ്വവര്‍ഗ്ഗാനുരാഗിയായ യുവാവും ഒരു യുവതിയും ഒരാളെ തന്നെ ഇഷ്ടപ്പെട്ടാലുള്ള പ്രശ്നങ്ങളാണ് കഥാ വിഷയം.ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ ...

പഞ്ചഗുസ്തിക്കിടെ കയ്യൊടിയുന്ന വീഡിയോ പുറത്ത്; സംഭവം മുംബൈയില്‍ !

ലോലമനസ്സുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം അത് നിങ്ങളുടെ മനസ്സിനെ അസ്വസ്തമാക്കുമെന്നത് തീര്‍ച്ചയാണ്.

മദ്യപാനം പൂര്‍ണമായി നിര്‍ത്താന്‍ എന്താണ് മാര്‍ഗം??

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. സമകാലിക കേരളത്തില്‍ വളരെ പ്രസക്തി ഉള്ള ചോദ്യം. മദ്യത്തിനു അടിമയായ ഒരാള്‍ക് അതില്‍ നിന്ന് മോചിതനാകാന്‍ എന്താണ് ഒരു വഴി ? ഇത് വഴി നിരവധി കുടംബം രക്ഷപെടാന്‍ സഹായമാകട്ടെ. ഈ വീഡിയോയില്‍ നിര്‍ദേശിച്ചിട്ടുള്ളത് പോലെ ചെയ്യുക. ഈ വീഡിയോ പരമാവധി ആളുകളിലേക്ക്‌ എത്തിക്കുക. നന്മക്കു വെളിച്ചമാകുക.

മുടി വളരാന്‍ ഏറ്റവും നല്ല മാര്‍ഗം; വീഡിയോ ടൂട്ടോറിയല്‍ ഇതാ..

മുടി വളരാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ് ? അല്ലെങ്കില്‍ ഏറ്റവും പെട്ടെന്ന് മുടി നീണ്ടു വളരുവാന്‍ പറ്റിയ മാര്‍ഗം എന്താണ് ?

നിങ്ങളൊരു മനോരോഗി ആണോ എന്നറിയാന്‍ ഈ ഒരേയൊരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി – വീഡിയോ

നിങ്ങളൊരു മനോരോഗി ആണെന്നറിയാന്‍ ഈ ഒരേയൊരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതിയെന്നാണ് ഈ വീഡിയോ നിര്‍മ്മിച്ചവര്‍ പറയുന്നത്

മനുഷ്യ ശരീരത്തിന് ഒരിക്കലും വേണ്ടാത്ത 10 ശരീര ഭാഗങ്ങള്‍ – വീഡിയോ

ശരീരത്തില്‍ ദൈവം സൃഷ്ടിച്ചിട്ടുണ്ട് എന്ന കാര്യം നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കേണ്ട കാര്യമാണ്. അത്തരം പത്തോളം ശരീര ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

തനിക്ക് സംഭവിച്ച അപകടത്തിനിടയിലും കൂളായിരിക്കുന്ന യുവതി – വീഡിയോ

ഒരു കാറപകടത്തിന്റെ ദൃശ്യങ്ങള്‍ ആണ് ചുവടെ നിങ്ങള്‍ കാണുവാന് പോകുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡ്‌ ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്യുന്ന യുവതിയെയാണ് നമ്മളാദ്യം കാണുക. കൂളായി ഡ്രൈവ് ചെയ്യുന്നതിനിടെ റോഡില്‍ നിന്നും തെന്നി മാറി അവരുടെ കാര്‍ അപകടത്തില്‍ പെടുന്നതും വണ്ടി മറിയുന്നതും ചില്ല് പൊട്ടിത്തകരുന്നതും നമുക്ക് കാണുവാന്‍ കഴിയും.

ഇത്രയേറെ കാലമായിട്ടും നിഗൂഡത ചുരുളഴിയാത്ത 10 ചിത്രങ്ങള്‍..

ഈ 10 ചിത്രങ്ങള്‍ നിരവധി രഹസ്യങ്ങള്‍ നിറഞ്ഞതാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എടുക്കപ്പെട്ട ഈ ചിത്രങ്ങളുടെ നിഗൂഡതകള്‍ ചുരുളഴിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല

ഇങ്ങനെയൊക്കെ ഉള്ളൊരു പെണ്ണിന്റെ കയ്യില്‍ അകപ്പെട്ടാല്‍ പണി കിട്ടിയത് തന്നെ

തൊലി വെളുത്തൊരു പെണ്ണിനെ കണ്ടാല്‍ പെട്ടെന്ന് ഒലിപ്പിക്കുന്ന യുവാക്കള്‍ക്ക് ആയിട്ടുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം.

അരവിന്ദ് കേജ്രിവാള്‍ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെ ആയിരുന്നു ?

മറ്റു പല രാഷ്ട്രീയക്കാരെയും പോലെ ഒരു സുഖജീവിതം കൊതിച്ച് എവിടെ നിന്നെങ്കിലും ചാടി വന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണോ കേജ്രിവാള്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ സംശയിക്കാം.
Advertisements

Recent Posts