“കൈയ്യിലൊരു നയാ പൈസയില്ലാ…ബെഗ് ബ്രോ..” – മലയാളം ഷോര്‍ട്ട് ഫിലിം.

കയ്യില്‍ നയാ പൈസ ഇല്ലാത്ത കാലം ആര്‍ക്കും വരും, ചിലപ്പോ തെണ്ടി പോകുന്ന അവസ്ഥ. ഒരു തെണ്ടിയുടെ അടുത്ത് തെണ്ടേണ്ടി വന്നാലോ ??? ഈ കോമഡി ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ...

ദുര്‍ഗന്ധം വമിക്കുന്ന ഷൂസ് ഇനിയൊരു തലവേദനയേ അല്ല!

നിങ്ങളുടെ ഷൂസില്‍ നിന്നും ദുര്‍ഗന്ധം അകറ്റണോ? ഇതാ 10 എളുപ്പ വഴികള്‍.

ഇന്ത്യ വൃത്തികേടാക്കുന്നത് നാം ഇന്ത്യക്കാര്‍ തന്നെയാണ്.!

പുറം രാജ്യത്ത് പോയി നമ്മള്‍ ഡസ്റ്റ് ബിന്‍ അന്വേഷിച്ച് നടക്കും..തിരിച്ച് ഇന്ത്യയില്‍ എത്തിയാലോ, നില്‍ക്കുന്ന സ്ഥലത്ത് നാം ചവര്‍ ഉപേക്ഷിക്കും

താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ പറ്റിക്കാന്‍ ശ്രമിച്ച യുവതിക്ക് പറ്റിയ അമളി [വീഡിയോ]

താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ കബളിപ്പിക്കാന്‍ നോക്കിയ യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടു നോക്കൂ

കിളി പോയി – കോമഡി ഷോര്‍ട്ട് ഫിലിം

കിളി പോയി എന്നാ സിനിമയില്‍ പേര് കടമെടുത്തു എന്നിവര്‍ ആദ്യം തന്നെ പറയുന്നുണ്ട്. എന്തായാലും സംഗതി കിടിലന്‍ . സീറോ ബഡ്ജറ്റില്‍ ഉണ്ടാക്കിയ ഈ കോമഡി ഷോര്‍ട്ട് നമ്മെ ചിരിപ്പിക്കുക തന്നെ ചെയ്യും

കൂറ്റന്‍ തിരമാലകള്‍ക്കിടയില്‍ പെട്ടു പോയ ബോട്ടുകള്‍ [വീഡിയോ]

ന്യൂസിലാന്റില്‍ 2011ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്താല്‍ രൌദ്ര ഭാവം പൂണ്ട് ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കിടയില്‍ പെട്ടു പോയ ബോട്ടുകളെ കാണിച്ചു തരുന്നു ഈ വീഡിയോ. സംഹാരത്തിന്റെ മുഴുവന്‍ ഭാവങ്ങളും ആവാഹിച്ച് കൊണ്ട് തന്റ് മടിത്തട്ടിലൂടെ നീന്തി തുടിക്കുന്ന നൌകകളെ വിഴുങ്ങാനൊരുങ്ങുന്ന ഭീതിപ്പെടുത്തുന്ന കൂറ്റന്‍ തിരമാലകളെ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ക്കും ഒരു തണുപ്പനുഭവപ്പെടും, മരണത്തിന്റെ തണുപ്പ്, തീര്‍ച്ച..

മാനിനെ വെടിവെച്ചയാള്‍ക്ക് കിട്ടിയ പണിയെ … : വീഡിയോ

മാനിനെ വെടിവെച്ച ശേഷം മാനിറച്ചി തിന്നുന്നതും സ്വപ്നം കണ്ടു ചെന്ന മനുഷ്യന് കിട്ടിയൊരു പണിയെ ...

ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റില്‍ കയറിയ പുരുഷന്മാരുടെ അവസ്ഥ വീഡിയോ കാണാം …

ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സംവരണ സ്ഥലത്ത് മനപ്പൂര്‍വ്വവും അല്ലാതെയും തിക്കി തിരക്കി നിന്ന പുരുഷന്മാര്‍ക്കെല്ലാം കിട്ടി നല്ല കാര്യമായിട്ട്.

പതന്‍ഭായിയുടെ ഇംഗ്ലീഷ് പഠനം..

പതന്‍ഭായി ഇംഗ്ലീഷിനെ കൊല്ലുന്നത്‌ കണ്ടോളൂ...

വളര്‍ത്തുപൂച്ച ഉടമയുടെ കുഞ്ഞിനെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന അപൂര്‍വ വീഡിയോ

ഞെട്ടിക്കുന്നതും അതെ സമയം അത്ഭുതമുളവാക്കുന്നതുമായ വീഡിയോയിലൂടെ ഒരു വളര്‍ത്തു പൂച്ച തന്റെ ഉടമയുടെ കുഞ്ഞിനെ ഒരു തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ പുറത്ത് വന്നു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടാക്സി റഷ്യന്‍ നിരത്തില്‍ ഓടി തുടങ്ങി…

ഒരിക്കല്‍ സോവിയെറ്റ് യൂണിയന്‍ ഉപയോഗിച്ചിരുന്ന കവചിത വാഹനമാണ് ഇപ്പോള്‍ ടാക്സിയായി സെന്റ്‌ പീറ്റെര്‍സ്ബര്‍ഗ്ഗ് നഗരത്തില്‍ ഓടികൊണ്ടിരിക്കുന്നത്.

ഫ്രീ റൈഡ് ഇന്‍ റിയോ : മോട്ടോര്‍ സൈക്കിള്‍ ജമ്പ്

നിങ്ങളിതൊന്നു കാണണം, അവിസ്മരണീയമായ പ്രകടനത്തോടെ ഒരു യുവാവ്‌. തന്റെ മോട്ടോര്‍ സൈക്കിള്‍ പ്രകടനവുമായി റിയോ തെരുവിലൂടെ

ഫേസ്ബുക്ക് ലോകത്തെ യുവാക്കളുടെ യഥാര്‍ത്ഥ ചിത്രം ദാ ഈ ഷോര്‍ട്ട്ഫിലിമില്‍

ഫേസ്ബുക്ക് ലോകത്ത്‌ പുറം ലോകവുമായി യാതൊരു വിധ ബന്ധവുമില്ലാതെ ജീവിക്കുന്ന യുവാക്കളെ നമ്മള്‍ കണ്ടിട്ടില്ലേ. 24 മണിക്കൂറും ഒരു മൊബൈലും നോക്കിയിരുന്നു ഹെഡ്‌സെറ്റും ചെവിയില്‍ വെച്ചിരിക്കുന്നതിന്റെ ആഫ്റ്റര്‍ എഫക്റ്റ്സ് ആവാം അല്ലെങ്കില്‍ അത്തരം ആളുകളുടെ പ്രതിനിധി ആകാം ഈ ഷോര്‍ട്ട് ഫിലിമിലെ അപ്പു എന്ന് പേരുള്ള ചെറുപ്പക്കാരന്‍ .

കുഞ്ഞുവാവയില്‍ നിന്ന് വലിയ പെണ്‍കുട്ടി വരെ !!!

ഡച്ചുക്കാരനായ ഫ്രാന്‍സ് ഹൂഫ്മീസ്റ്റെര്‍ക്ക് തന്റെ മകളുടെ വിഡിയോ ദ്രിശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നത് ഒരു ഹരം ആയിരുന്നു. ജനിച്ച അന്ന് മുതല്‍ എല്ലാ ആഴ്ച്ചയ്യും തന്റെ മകളെ വിഡിയോയില്‍ പകര്‍ത്തുകയായിരിന്നു ഈ അച്ഛന്‍. കഴിഞ്ഞ വര്‍ഷം മകള്‍ക്ക് പതിനാലു വയസു തികയുന്നത് വരെ അദ്ദേഹം ഈ 'ഷൂട്ടിംഗ്' പരിപാടി തുടര്‍ന്നു.

ഈ റഷ്യന്‍ വിവാഹ വീഡിയോ പൊളിക്കും !

ഇതൊരു റഷ്യന്‍ വിവാഹത്തിനിടയിലെ ചില രംഗങ്ങള്‍ ആണ്. നമ്മെ അതിശയിപ്പിക്കുന്ന ചില രംഗങ്ങള്‍ ആണ് ഇനി നിങ്ങള്‍ കാണുവാന്‍ പോകുന്നത്. കണ്ടു നോക്കൂ ആ രംഗങ്ങള്‍

തന്റെ അരക്കുതാഴെയുള്ള ഭാഗം കയ്യില്‍ പിടിച്ചു നടക്കുന്ന ആള്‍ വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന രംഗം

തന്റെ അരക്കുതാഴെയുള്ള ഭാഗം കയ്യില്‍ പിടിച്ചു കൊണ്ട് ഒരാള്‍ നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ നിങ്ങളുടെ ആദ്യ പ്രതികരണം എന്തായിരിക്കും?

ഈ ടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കെന്തു പറ്റിയെന്ന് കണ്ടു നോക്കൂ [വീഡിയോ]

ടി വി റിപ്പോര്‍ട്ടര്‍മാരുടെ ജോലി എപ്പോഴും ടെന്‍ഷന്‍ നിറഞ്ഞതായിരിക്കും. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് പണി കിട്ടിയേക്കാം, പ്രത്യേകിച്ച് ലൈവ് റിപ്പോര്‍ട്ടിംഗ് കൂടിയാകുമ്പോള്‍ .

ആനയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യം പുറത്ത് !

ഇതെവിടെയാണ് സ്ഥലം എന്ന് എനിക്കറിയില്ല. എന്തായാലും വളരെ ക്രൂരമായാണ് ആ മിണ്ടാപ്രാണിയെ അവര്‍ മാറി മാറി ഉപദ്രവിക്കുന്നത്. വേദന സഹിക്കാന്‍ വയ്യാതെ ചങ്ങല പൊട്ടിക്കാന്‍ നോക്കുന്ന പാവം ആന. അവര്‍ ചെയ്യുന്നത് എന്തായാലും ന്യായീകരിക്കാന്‍ ആവാത്ത കാര്യമാണെന്ന് അവര്‍ക്ക് തന്നെ അറിയാം. അതുകൊണ്ടാണല്ലോ അവര്‍ വീഡിയോ പിടിക്കുന്നവരെ വിരട്ടി ഓടിച്ചത്.

ലിഫ്റ്റിലെ പ്രേതം, 2 ദിവസം കൊണ്ട് 3 ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

നിങ്ങള്‍ ഒരു ലിഫ്റ്റില്‍ ഒറ്റക്ക് കയറുന്നു. ലിഫ്റ്റ് മുകളിലേക്ക് സഞ്ചരിക്കവേ പെട്ടെന്ന് കറന്റ് പോകുന്നു. പിന്നീട് കറന്റ് വരുമ്പോള്‍ ലിഫ്റ്റില്‍ ഒരു പെണ്‍കുട്ടി

വീഴുന്നത് കണ്ടാല്‍ സഹിക്കില്ല… എന്നാലും ചിരിയടക്കാന്‍ കഴിയില്ല : വീഡിയോ

ഈ തലയും കുത്തിയുള്ള വീഴ്ചകള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിയടക്കാന്‍ കഴിയില്ല എന്നതാണ് സത്യം ... വീഡിയോ കണ്ടു നോക്കൂ ...

തുടയില്‍ പരസ്യം ചെയ്യുന്നവര്‍

ആദ്യം ആരും ഇത് വല്ല അശ്ലീലമോ മറ്റോ ആണോ എന്ന് ധരിച്ചുവോ എന്നറിയില്ല. സംഗതി സത്യമാണ്. ജപ്പാനിലെ യുവതികള്‍ തങ്ങളുടെ തുടകള്‍ പരസ്യം ചെയ്യുവാനായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഈ വീഡിയോ കണ്ട് നോക്കുക.

ചില പാര്‍ക്കിങ്ങ് കുതന്ത്രങ്ങള്‍ – ബാക്കിയുള്ളവന്‍ വെറും ശശിയോ ?

ഈയിടെ മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു ഷോപ്പിംഗ്മാളിന് മുമ്പിലെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത റോഡില്‍ ഒരു കക്ഷി ചെയ്ത പരിപാടി നോക്കു

യുവതി ആത്മഹത്യ ചെയ്യുന്നത് പോപ്‌കോണ്‍ തിന്നു കൊണ്ട് വീക്ഷിക്കുന്ന യുവാവ് വീഡിയോ

ഒരാള്‍ ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്നത് ആരെങ്കിലും പോപ്‌ കോണ്‍ തിന്നു കൊണ്ട് ആസ്വദിച്ച് ഇരുന്ന് കാണുമോ..?

നിങ്ങള്‍ കണക്കില്‍ പുലികളാണെന്ന് നാട്ടുകാരെ അറിയിക്കുവാന്‍ എളുപ്പവഴി – വീഡിയോ

കണക്കില്‍ താനൊരു പുലിയാണെന്ന് നാട്ടുകാരെ അറിയിക്കുവാന്‍ ആഗ്രഹമുണ്ടോ നിങ്ങള്‍ക്ക് ? അതല്ലെങ്കില്‍ നിങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന നിങ്ങളുടെ കണക്ക് ടീച്ചര്‍ക്ക് ഒരു അസ്സല് പണി കൊടുക്കുവാന്‍ ആഗ്രഹം തോന്നുന്നുണ്ടോ നിങ്ങള്‍ക്ക് ?

ദൃശ്യ വിരുന്നൊരുക്കി  “My First CRUSH a poem of love”

എഞ്ചിനീയറിംഗ് ബിരുതധാരിയായ ശംഭു ദാസ് ഒരു മികച്ച അഭിനേതാവെന്നതില്‍ ഉപരി ഒട്ടനവധി ഗാനങ്ങള്‍ ചിട്ടപെടുത്തുകയും രചിക്കുകയും ചെയ്തു ഇതിനോടകം തന്നെ അയര്‍ലണ്ടില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയ കലാകരാന്‍ ആണ്.

മലഞ്ചെരുവില്‍ കൂളായി ലോറിയോടിക്കുന്ന ഇന്ത്യന്‍ ഡ്രൈവറുടെ യൂട്യൂബ് വീഡിയോ ഹിറ്റാകുന്നു

ഇങ്ങനെ ഒരു ഡ്രൈവിംഗ് ഈ കക്ഷിക്ക് മാത്രമേ നടക്കൂ. ഒരടി തെറ്റിയാല്‍ പിറകില്‍ കല്ല്‌ വെച്ച് തരുന്ന രണ്ടു ജീവനുകളെയും കൊണ്ട് നൂറു കണക്കിന് അടി താഴ്ചയുള്ള ഗര്‍ത്തങ്ങള്‍. അത് വകവെക്കാതെയുള്ള ഡ്രൈവിംഗ്. ഇന്ത്യയുടെ പര്‍വ്വത നിരകള്‍ അടങ്ങിയ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിന്നാണ് വീഡിയോ ഷൂട്ട്‌ ചെയ്തതെന്ന് സംശയിക്കുന്നു.

സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കന്യാസ്ത്രീ !

നിങ്ങള്‍ ഒരിക്കലും ഇങ്ങനെ ഒരു കന്യാസ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. സിസ്റ്റര്‍ സിസ്റ്റര്‍ എന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് ലക്ഷക്കണക്കിന്‌ ജനങ്ങള്‍ സന്തോഷത്തോടെ ഈ കന്യാസ്ത്രീ പാടിയ ഗാനത്തിനൊപ്പം നൃത്തം ചവിട്ടിയപ്പോള്‍ അതൊരു ചരിത്രം രചിക്കലായി. ഒരു കന്യാസ്ത്രീയുടെ ഗാനത്തിനൊപ്പം ഇത്രയധികം ആളുകള്‍ ഇതിനു മുന്‍പ് ആടിയുട്ടുണ്ടാവില്ല.

ഈ ഇരട്ടകള്‍ ഒരു സംഭവമാണ് ട്ടാ

ചടുല സുന്ദര നൃത്ത ചുവടുകളുമായി യുറോപ്പിയന്‍ കാണികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ ലാറ്റിന്‍ അമേരിക്കന്‍ ഇരട്ട കുട്ടികള്‍

ഒരു ക്യാമറ വാങ്ങുന്നത് കൊണ്ട് നിങ്ങളൊരിക്കലും ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നില്ല

ഒരു ക്യാമറ വാങ്ങുന്നത് കൊണ്ട് നിങ്ങളൊരിക്കലും ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നില്ല, മറിച്ച് അപ്പോള്‍ നിങ്ങളൊരു ക്യാമറയുടെ ഉടമ മാത്രമാണ് ആകുന്നതു. കണ്ടു നോക്കൂ ഈ ഷോര്‍ട്ട് ഫിലിം

പത്രത്തിലെയും ടെലിവിഷനിലെയും സച്ചിന്റെ ആദ്യ അഭിമുഖങ്ങള്‍

1989ല്‍ മുംബൈയിലെ ജിംഖാന സ്‌റ്റേഡിയത്തില്‍ വെച്ച് പ്രശസ്ത നടന്‍ ടോം അല്‍ട്ടറാണ് സച്ചിനുമായുള്ള ആദ്യ ടെലിവിഷന്‍ അഭിമുഖം നടത്തിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍, ആ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അഭിമുഖം നടന്നത്.
Advertisements

Recent Posts