Advertisements
Weird News

Weird News

Weird News From All Over the World

3 മൈല്‍ നീളമുള്ള 10,000 ബെഡ്റൂമുകള്‍ ഉള്ള ഹോട്ടല്‍; പക്ഷെ ഒരാള്‍ പോലും അവിടെ താമസമില്ല !

ലോകത്ത് ഏറ്റവും നീളമുള്ളതും ഏറ്റവുമധികം ബെഡ്റൂമുകള്‍ ഉള്ളതുമായ ഹോട്ടല്‍ ആയിരിക്കുമിത്. കാരണം 3 മൈല്‍ നീളമുള്ള മറ്റേതു ഹോട്ടല്‍ ലോകത്ത് കാണും? അത് പോലെ 10,000 ബെഡ്റൂമുകള്‍ ഉള്ള വേറെ ഏതു ഹോട്ടലുണ്ടാകും ലോകത്ത്? ബാള്‍ടിക് കടലില്‍ സ്ഥിതി ചെയ്യുന്ന ജര്‍മ്മന്‍ ദ്വീപായ റുഗനില്‍ കടലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന 70 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഈ ഹോട്ടലില്‍ പക്ഷെ ഒരു മനുഷ്യ ജീവി പോലും താമസമില്ല എന്നതാണ് സത്യം.

ഈ സെല്‍ഫികള്‍ക്ക് വല്ലാത്ത പ്രത്യേകതയാണ്… ഇവ എടുത്തത്‌ മരണത്തിലേക്കാണ് …

മരണത്തിനു മിനിറ്റുകളോ സെക്കന്റുകളോ മുന്‍പ് എടുത്ത ചില സെല്‍ഫികള്‍ കണ്ടു നോക്കാം...

കഴുത്തിന്‌ കീഴ്പോട്ടു ശരീരം തളര്‍ന്നുപോയവനായി അഭിനയിച്ചു, 2 വര്‍ഷത്തോളം ദമ്പതികളെ പറ്റിച്ചു

സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം മേടിക്കാനായി ട്രോളി തള്ളികൊണ്ട് നടക്കുന്ന ഫോട്ടോയും പോലീസിനു കിട്ടിയിടുണ്ട്. 19 പിടിച്ചുപറി -മോക്ഷണ കേസുകളില്‍ പ്രതിയാണ് അലന്‍.

തന്റെ മരണം ഫേസ്ബുക്കില്‍ ലൈവായി കാണിച്ച് യുവാവ്; കൊല്ലപ്പെട്ടത് പോലിസ് ഷൂട്ടിങ്ങില്‍

പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തന്റെ വാഹനം മുന്നോട്ടെടുത്ത യുവാവിനെ പോലിസ് വെടി വെച്ച് കൊല്ലുന്നത് കൊല്ലപ്പെട്ട യുവാവ്‌ തന്നെ ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു.

ഇന്‍ഡോനേഷ്യയിലെ അപൂര്‍വ്വ പിഗ്മി മനുഷ്യന്‍ വീഡിയോയില്‍ കുടുങ്ങി !

ഇന്‍ഡോനേഷ്യയില്‍ ഇതിനകം തന്നെ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ടിരുന്ന അപൂര്‍വ്വ പിഗ്മി വംശത്തില്‍ പെട്ട ഒരു മനുഷ്യന്‍ ഒരു സംഘം ബൈക്ക് യാത്രികരുടെ വീഡിയോയില്‍ കുടുങ്ങി.

അധോവായു ശ്വസിക്കുന്നത് കാന്‍സര്‍, സ്ട്രോക്ക്, ഹൃദയാഘാതം, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് !

നമ്മളെല്ലാം മൂക്ക് പൊത്തിപ്പോകുന്ന ഒരു പഠനറിപ്പോര്‍ട്ട്‌ ആണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്.

ഇതാണ് പെണ്ണ്; കാര്‍ മോഷ്ടാക്കളെ ഓടിക്കാന്‍ യുവതി അറ്റകൈ പ്രയോഗം പുറത്തെടുത്തു !

നാഴികക്ക് നാല്പതു വട്ടം പീഡനവും മറ്റും പറഞ്ഞു കരയുന്നവര്‍ ഈ പെണ്ണിനെ കണ്ടു പഠിച്ചിരുന്നുവെങ്കില്‍ അത്തരം വാര്‍ത്തകള്‍ക്ക് കുറച്ചെങ്കിലും ഒരു കുറവുണ്ടായേനെ.

മുഖം തിരിച്ചു വെച്ചാല്‍ നമ്മള്‍ എല്ലാവരും അന്യഗ്രഹജീവികള്‍ ആയി മാറും – തെളിവിതാ

മുഖം അപ്പ്‌ സൈഡ് ഡൌണ്‍ ആക്കിക്കൊണ്ട് തിരിച്ചു വെച്ചാല്‍ നമ്മള്‍ എല്ലാവരും അന്യഗ്രഹജീവികള്‍ ആയി മാറുമെന്നാണ് സൌത്താഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ആയ അനേലിയ ലൌബ്സര്‍ പറയുന്നത്.

വയറിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി ; ജീവനോടെ പുറത്തെടുത്തത് 2 അടി നീളമുള്ള മത്സ്യത്തെ

വയറ്റില്‍ നിന്നും ഓപറേഷന്‍ ചെയ്തു പുറത്തെടുത്തത് 2 അടി നീളമുള്ള ജീവനുള്ള മീനിനെ…!!

പുതിയ താമസക്കാരനേയും കാത്ത് ആ വീട്ടില്‍ ഒരു കത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു..

ഒരാള്‍ ഒരു വീട് വാങ്ങി. പുതിയ വീട്ടിലെത്തി ഓരോ മുറിയും നടന്നു കാണുന്നതിനിടയില്‍ അടുക്കളയില്‍ നിന്നു അയാള്‍ക്ക് ഒരു കത്ത് ലഭിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച ഒരു കത്ത്

എന്ത് കൊണ്ടാണ് സ്വന്തം അധോവായുവിന്റെ മണം മാത്രം നമ്മള്‍ ഇഷ്ടപ്പെടുന്നത് ?

എന്ത് കൊണ്ടാണ് നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന ആ സ്വന്തം അധോവായുവിന്റെ മണം മാത്രം ഇഷ്ടപ്പെടുന്നത് ?

നട്ടെല്ലിനു ഗുരുതരമായ ചതവും കണ്ണിനു 5 സ്റ്റിച്ചും താടിയെല്ലിന് 6 സ്റ്റിച്ചും; ഈ വീഡിയോ ഞെട്ടിക്കും

ആദ്യം തന്നെ പറഞ്ഞേക്കാം, ഈ ബേസ് ജംബര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

ഒരുമിപ്പിക്കാന്‍ ശ്രമിച്ചു; ലോകം കണ്ടത് മകന്‍ അമ്മയെ ലൈവായി ആഞ്ഞു ചവിട്ടുന്നത്

ഇങ്ങനെ ഒരു കാഴ്ച നമ്മളിനി കാണാതിരിക്കട്ടെ, അല്ലെങ്കില്‍ ഇങ്ങനെ ഒരു മകന്‍ ഇനി ഒരു അമ്മയ്ക്കും ജനിക്കാതിരിക്കട്ടെ.

മാക് ഡൊണാള്‍ഡ് ചീസ് ബര്‍ഗര്‍ എത്ര ഭയങ്കരനാണെന്ന് നിങ്ങള്‍ക്ക് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും..

മലയാളികള്‍ അടക്കമുള്ള ഈ നവീന തലമുറ ഫാസ്റ്റ് ഫുഡ് ലൈഫിന് അടിമകള്‍ ആണല്ലോ.. എന്നാല്‍ ഇത്തരം ആഹാരസാധനങ്ങള്‍ എത്രത്തോളം വിഷാംശം നിറഞ്ഞതും, ആരോഗ്യത്തെ മോശകരമായി ബാധിക്കുന്നതാണെന്നും ഒരുപക്ഷെ നമ്മള്‍ ബോധാവാന്മാരാണെങ്കിലും നമ്മള്‍ അതെല്ലാം...

ശരിക്കും പ്രേതങ്ങള്‍ ഉണ്ടോ? ചില രസകരമായ വിവരങ്ങള്‍…

പ്രേതങ്ങളെയും ആത്മാക്കളെയും പറ്റി ചില രസകരമായ കാര്യങ്ങള്‍ ചുവടെ.

പഞ്ചഗുസ്തിക്കിടെ കയ്യൊടിയുന്ന വീഡിയോ പുറത്ത്; സംഭവം മുംബൈയില്‍ !

ലോലമനസ്സുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം അത് നിങ്ങളുടെ മനസ്സിനെ അസ്വസ്തമാക്കുമെന്നത് തീര്‍ച്ചയാണ്.

ഉറക്കം കളയുന്ന ചില വിക്കിപീഡിയ പേജുകള്‍.

ചിത്രങ്ങള്‍ കൊണ്ട് പേടിപ്പിക്കില്ലെങ്കിലും അടികുറുപ്പുകള്‍ കൊണ്ട് മനസ്സില്‍ ഭയംകോരിയിടുന്ന ചിത്രങ്ങളാണിവയെല്ലാം. അത്കൊണ്ട്തന്നെ അടികുറുപ്പുകള്‍ വായിക്കാതിരിക്കാന്‍ മറക്കരുത്.

ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ !

പൊങ്ങച്ചക്കാരായ ഐഫോണ്‍ ഉപഭോക്താക്കളായ ഇന്ത്യക്കാര്‍ ചെയ്യുന്ന 10 കാര്യങ്ങളെ തുറന്നു കാണിക്കുകയാണ് നമ്മള്‍ ഈ പോസ്റ്റിലൂടെ.

തനിക്ക് സംഭവിച്ച അപകടത്തിനിടയിലും കൂളായിരിക്കുന്ന യുവതി – വീഡിയോ

ഒരു കാറപകടത്തിന്റെ ദൃശ്യങ്ങള്‍ ആണ് ചുവടെ നിങ്ങള്‍ കാണുവാന് പോകുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡ്‌ ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്യുന്ന യുവതിയെയാണ് നമ്മളാദ്യം കാണുക. കൂളായി ഡ്രൈവ് ചെയ്യുന്നതിനിടെ റോഡില്‍ നിന്നും തെന്നി മാറി അവരുടെ കാര്‍ അപകടത്തില്‍ പെടുന്നതും വണ്ടി മറിയുന്നതും ചില്ല് പൊട്ടിത്തകരുന്നതും നമുക്ക് കാണുവാന്‍ കഴിയും.

ഡാന്‍സ് മനപൂര്‍വ്വം തെറ്റിച്ചാല്‍ എങ്ങനിരിക്കും: നിങ്ങള്‍ ചിരിച്ചു മണ്ണ് കപ്പും

ഒരു ഡാന്‍സ് എന്നതിനുപരി കാണികളെ ചിരിപ്പിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത ഒരു കിടിലം ബാലറ്റ് തന്നെയാണിത്..!!!

മനുഷ്യനാണ് ലോകത്ത് ഏറ്റവും വിഡ്ഢിയായ ജീവി എന്ന് തെളിയിക്കുന്ന വീഡിയോ !

മനുഷ്യര്‍ ഇത്രയ്ക്കും വിഡ്ഢികളാണോ ? അതോ ബുദ്ധി കൂടിയത് കൊണ്ട് പ്രശ്നമാണോ ?

ഒരിക്കലും മറക്കാത്ത ചില മലയാളം സിനിമ ഡയലോഗുകള്‍…

പ്രേം നസീര്‍ മുതല്‍ ഇങ്ങ് സലിം കുമാര്‍ വരെ പറഞ്ഞ ചില ഡയലോഗുകള്‍..ഒന്ന് കണ്ടു നോക്കു, മലയാളത്തിലെ 50 സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍....

ഒരു യുദ്ധ ടാങ്കിന്റെ ബ്രേക്ക്‌ ടെസ്റ്റ്‌ ചെയ്യുന്ന വിധം – വീഡിയോ

നിങ്ങള്‍ കാണാന്‍ പോകുന്ന വീഡിയോയില്‍ ബ്രേക്കിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചെങ്കില്‍ എന്തായിരിക്കും അവസ്ഥ?

അച്ഛന്‍ മകന്റെ പല്ല് പറിച്ചത് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് – വീഡിയോ പുറത്ത് !

ഇമ്മാതിരി ഒരു അച്ഛനെ കിട്ടാന്‍ പുണ്യം ചെയ്യേണ്ടി വരും. കാരണം അദ്ദേഹം തന്റെ മകന്റെ പല്ല് പറിക്കാനായി ഒരു ഹെലിക്കോപ്റ്റര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഈഫല്‍ ടവറിന്റെ മുകളില്‍ ആരും കാണാത്ത ഒരു മുറിയുണ്ട്.

ഒരുകുഞ്ഞുകട്ടില്‍, മേശ, ചുവര്‍ ചിത്രങ്ങള്‍, തറവിരിതുടങ്ങി സകല സൗകര്യങ്ങളും.

ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെ ഉണ്ടാകുമെന്ന് നമുക്ക് കാണിച്ചു തരുന്ന 47 ചിത്രങ്ങള്‍

ഭൂമിയില്‍ മനുഷ്യവാസം ഇല്ലാതായാല്‍ എങ്ങിനെയുണ്ടാകും ഈ ഭൂമിയെ കാണുവാന്‍ ? ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ കാഴ്ച യാഥാര്‍ത്ഥ്യമായാലോ ? അങ്ങിനെ ചില സ്ഥലങ്ങളും ഭൂമിയില്‍ ഉണ്ട്. മനുഷ്യവാസം അവസാനിച്ച ഒരാള്‍ പോലും തിരിഞ്ഞു നോക്കാത്ത ചില സ്ഥലങ്ങള്‍.

ഹോളിവുഡ് ചിത്രങ്ങള്‍ വിഷ്വല്‍ എഫക്ട്സ് നല്‍കുന്നതിനു മുന്‍പും ശേഷവും !

നമ്മള്‍ ആരാധനയോടെ നോക്കിക്കാണുന്ന ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നും വിഷ്വല്‍ എഫക്ട്സ് എന്ന മാജിക് ടച്ച്‌ എടുത്തു കളഞ്ഞാല്‍ പിന്നെ ആ ചിത്രങ്ങള്‍ കാണുവാന്‍ എന്തായിരിക്കും അവസ്ഥ? ലൈഫ് ഓഫ് പൈയിലെ കടുവ വെറുമൊരു പഞ്ഞിക്കെട്ട്‌ മാത്രമായിരുന്നു എന്ന സത്യം നിങ്ങള്‍ക്കറിയാമോ?

അച്ഛന്റെ സമ്മതത്തോടെ മകന്‍ അമ്മയെ കെട്ടി..!!!

" യുവതിയുടെ മുന്‍ ഭര്‍ത്താവായ എറികിന്റെ അച്ഛനും വിവാഹത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു"

113 വര്‍ഷമായി കത്തുന്ന ബള്‍ബ് ; കേള്‍ക്കാം നൂറ്റാണ്ടിന്റെ “ബള്‍ബ്” കഥ..

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്, എന്തിന് ഗാന്ധി ഇന്ത്യയിലേക്ക് തിരികെ എത്തുന്നതിന് മുമ്പ് പ്രകാശിക്കാന്‍ തുടങ്ങിയതാണ് ഈ ബള്‍ബ് മുത്തശ്ശി

പേടിക്കില്ലെന്ന് പറഞ്ഞു കയറിയതാ; പണി പാലും വെള്ളത്തില്‍ കിട്ടി !

പേടിയോ നമുക്കോ എന്നും പറഞ്ഞു പേടിപ്പെടുത്തുവാന്‍ ഉണ്ടാക്കി വെച്ച കൃത്രിമ ഹൗണ്ടഡ് ഹൌസില്‍ കയറിയ ഒരു കുടുംബത്തിനു പറ്റിയ അക്കിടി കാണണോ ?
Advertisements

Recent Posts