Advertisements
Weird News

Weird News

Weird News From All Over the World

കേരളത്തില്‍ 2001 ല്‍ പെയ്ത ചുവന്ന മഴയ്ക്ക് അന്യഗ്രഹജീവികളുമായി ബന്ധമോ ?

കേരളത്തില്‍ 2001 ജൂലൈ 25 മുതല്‍ സെപ്റ്റംബര്‍ 23 വരെ നീണ്ടു നിന്ന ചുവന്ന മഴ പ്രതിഭാസത്തിന് അന്യഗ്രഹജീവികളുമായി ബന്ധമുണ്ടെന്ന വിചിത്ര നിരീക്ഷണവുമായി പ്രമുഖ ന്യൂസ്‌ ഏജന്‍സിയായ ഹഫ് പോസ്റ്റ്‌ രംഗത്ത് വന്നു. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തെളിയിക്കുന്ന ഒന്നാണ് ചുവന്ന മഴയെന്ന് ഈ വെബ്‌സൈറ്റില്‍ ഇന്ന് വന്ന ലേഖനം ചൂണ്ടി കാണിക്കുന്നു. ഇന്ത്യന്‍ സ്റ്റേറ്റ് ആയ കേരളത്തില്‍ 2001 ല്‍ പെയ്ത ചുവന്ന മഴ എന്ന് പറഞ്ഞാണ് അവരുടെ ലേഖനം തുടങ്ങുന്നത് തന്നെ.

മത്സ്യത്തൊഴിലാളിയെ മൈക്കില്‍ ജാക്സന്‍ വിഴുങ്ങി.!!!

വടക്കന്‍ ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് സംഭവം. പുഴയില്‍ ഭാര്യയുടെ കൂടെ മത്സ്യ ബന്ധനത്തിന് ഇറങ്ങിയതായിരുന്നു കക്ഷി.

വാളിന്‍ മുന കൊണ്ട് കണ്ണില്‍ തൊടുന്നയാള്‍; ഇത് സൂഫി മാജിക്

മാജിക്‌ കാണിക്കുന്ന ഈ സൂഫി മാന്ത്രികനെ കാണൂ. ഇയാള്‍ വാളിന്റെ മുന തന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തൊട്ടാണ് നില്‍ക്കുന്നത്. കണ്ടാല്‍ ഭയമാകുന്ന ആ ചിത്രം ഒന്ന് കണ്ടു നോക്കൂ.

മെസ്സി അമ്മയ്ക്ക് വിളിച്ചു ; സഹകളിക്കാരന്‍ മെസ്സിയെ കഴിത്തിനു കുത്തി പിടിച്ചെറിഞ്ഞു – വീഡിയോ

സ്പാനിഷ് ലീഗിലെ മത്സരത്തിനിടയില്‍ മെസ്സി അമ്മയ്ക്ക് വിളിച്ചതിന് സഹകളിക്കാരന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തെ കഴിത്തിനു കുത്തിപ്പിടിച്ചു.

രാത്രി വൈകി ബസ്‌സ്റ്റോപ്പില്‍ പെട്ടുപോകുന്ന പെണ്‍കുട്ടിക്ക് സംഭവിക്കുന്നത് – ഞെട്ടിപ്പിക്കുന്ന വീഡിയോ

രാത്രി വൈകി ഒറ്റപ്പെട്ട ബസ് സ്റ്റോപ്പില്‍ പെട്ടുപോകുന്ന ഒരു യുവതിക്ക് നേരിട്ട അനുഭവമാണ് ഇവിടെ ദൃശ്യവല്ക്കരിച്ചിട്ടുള്ളത്.

ബ്രൂസ് ലീ , നിങ്ങള്‍ക്ക് പകരംവെക്കാന്‍ വേറൊന്നില്ല : വീഡിയോ കാണാം

അമാനുഷിക പ്രകടങ്ങള്‍ കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ ആ മഹാന്‍റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ , തീര്‍ച്ചയായും ഇഷ്ടപ്പെടും.

യാതൊരു ഉളുപ്പും ഇല്ലാത്ത ലോഗോ കള്ളന്‍മാര്‍

ഒരു കലാകാരന്‍ വളരെ വേദനയെടുത്ത് ഡിസൈന്‍ ചെയ്യുന്ന കലാ സൃഷ്ടികള്‍ ഒരു ഉളുപ്പും ഇല്ലാതെ മോഷ്ടിക്കുന്നത് ചിലരുടെ വിനോദമാണ്‌

ഈ ഫുഡ് മാര്‍ക്കറ്റിലെ പ്രധാന വിഭവങ്ങള്‍ വറുത്തെടുത്ത വവ്വാലും എലിയും പാമ്പും പിന്നെ അരണയും !

ഇന്തോനേഷ്യയിലെ ഒരു പുരാതന ഭക്ഷ്യ മാര്‍ക്കെറ്റില്‍ ലഭിക്കുന്ന വിഭവങ്ങള്‍ ആണ് നിങ്ങള്‍ ചിത്രങ്ങളില്‍ കാണുവാന്‍ പോകുന്നത്. ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് സ്പോട്ടായ ലാന്‍ഗോവാനിലെ ഈ പുരാതന മാര്‍ക്കറ്റിലേക്ക് ഇന്ന് ജനങ്ങളുടെ പ്രവാഹമാണത്രെ. അവിടെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വറുത്തെടുത്ത വിഭവങ്ങള്‍ കണ്ടാല്‍ ഒരു പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ ഓക്കാനിച്ചു പോകുമെന്ന് ഏകദേശം ഉറപ്പാണ്‌.

തനിക്ക് പൊക്കം പോരെന്നു റുമിയസ. ഇപ്പോഴത്തെ പൊക്കം 7.09 അടി…!!!

കൂടിപോയി എന്നാണ് പരാതിയെങ്കില്‍ കുഴപ്പമില്ലായിരുന്നു, പക്ഷെ ഇവര്‍ പറയുന്നത് തനിക്ക് ആവശ്യത്തിനു പൊക്കം ഇല്ലായെന്നാണ്.

സ്വന്തമായി സൈന്യം ഇല്ലാത്ത രാജ്യങ്ങള്‍…

സൈന്യത്തിന്‍റെ പിന്‍ബലം ഇല്ലാത്ത കുറച്ചു രാജ്യങ്ങള്‍...

വെള്ളക്കടുവ വിദ്യാര്‍ഥിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് – വീഡിയോ

കടുവയുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥിയാണ് വെള്ളക്കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.വിദ്യാര്‍ഥിയെ വെള്ളക്കടുവ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നു

ഈ പോക്കറ്റ് അടിക്കല്‍ അത്ര മോശം പണിയല്ലയല്ലെ?

ഈ വിഡിയോയും കണ്ടിട്ട് പോക്കടടിക്കാന്‍ പോയാല്‍ ചിലപ്പോള്‍ പൊട്ടീര് കിട്ടും.

ചോര കരയുന്ന യുവതി അല്ഭുതമാകുന്നു

ചിലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും അമ്പരപ്പിലാണ്. ചോര കരയുന്ന ഈ യുവതിയുടെ അത്ഭുത പ്രതിഭാസമാണ് അതിനു കാരണം. ചിലി സ്വദേശിനിയായ യരിറ്റ്‌സഒലിവയ്ക്ക് കരയുമ്പോള്‍ കണ്ണീരിനു പകരം കണ്ണില്‍ നിന്നും രക്തമാണ് പ്രവഹിക്കുക. ഈ മാസാദ്യം മുതലാണ്‌ ഒലിവയ്ക്ക് ഇങ്ങനെ ഒരു പ്രതിഭാസം നേരിടേണ്ടി വരുന്നത്.

മൂന്ന് വയസുകാരന്‍ മകനെ സൂപ്പര്‍ ഹീറോ ആക്കിയ അച്ചന്‍!

മൂന്നുവയസുകാരനെ മകനെ നായകനാക്കി സൂപ്പര്‍ ഹീറോ സിനിമ ഉണ്ടാക്കിയ സ്പെഷ്യല്‍ ഇഫക്ട്സ് വിദഗ്ദ്ധന്‍.

മൈന്‍ഡ് പവര്‍ കൊണ്ട് ഒരു മനുഷ്യനെ ചുമരിനു മുകളിലേക്ക് തെറിപ്പിച്ച സ്ത്രീയെ കണ്ടവര്‍ ഞെട്ടി !

സ്വന്തം മൈന്‍ഡ് പവര്‍ കൊണ്ട് കൈ ഉയര്‍ത്തി കാണിച്ചു കൊണ്ട് അല്പം ദൂരെ നില്‍ക്കുന്ന ഒരാളെ ചുമരിനു മുകളിലേക്ക് തെറിപ്പിക്കാന്‍ സാധിക്കുമോ?

ഇടിച്ചിട്ട കാര്‍ തലയിലൂടെ കയറിയിറങ്ങിയിട്ടും ഒന്നും പറ്റാതെ കുഞ്ഞ് – വീഡിയോ

റഷ്യയില്‍ ആണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഒരു സംഘം ആളുകളുടെ ഇടയിലേക്കാണ് സൈഡില്‍ നിന്നും ഒരു കാര്‍ അതിവേഗതയില്‍ നിയന്ത്രണം വിട്ടു പാഞ്ഞു വന്നത്. മതില്‍ തകര്‍ത്തു വന്ന കാര്‍ അമ്മയ്ക്കും അച്ഛനും ഒപ്പം നടക്കുകായിരുന്ന കുഞ്ഞിനെ ഇടിച്ച ശേഷം അവന്റെ തലയിലൂടെ കയറിയിറങ്ങുന്നതാണ് നമ്മള്‍ വീഡിയോയില്‍ കാണുക.

കമന്റടി ആണുങ്ങളുടെ മാത്രം കുലത്തൊഴിലല്ല ; സ്ത്രീജനങ്ങള്‍ ഈ പണിക്ക് ഇറങ്ങിയാല്‍ എങ്ങനിരിക്കും..?

ബീച്ചിലും ബസ്സിലും, പാര്‍ക്കിലും റോഡിലും എവിടെയായാലും "പൂവാലന്മാര്‍ക്കു" ഒരു കുറവുമില്ലായെന്നാണ് പെണുങ്ങളുടെ അഭിപ്രായം

ഫോട്ടോ ബൂത്ത് പ്രാങ്ക്

ഒരു ഫോട്ടോ ബൂത്തില്‍ വന്ന് ഫോട്ടോയും എടുത്ത് തടി കഴിച്ചിലാക്കാം എന്നും കരുതി വരുന്ന ചെങ്ങായികള്‍ക്ക് വരുന്ന പൊല്ലാപ്പുകള്‍ കണ്ടു നോക്കുക. ഇത് നിങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? അതും കൂടി ചിന്തിക്കുക.

തന്റെ വാട്സ് ആപ്പ് ചിത്രങ്ങള്‍ പുറത്ത് വിട്ടത് ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍..

പിന്നീട് ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ കുടുങ്ങുമെന്നും അവര്‍ക്കെതിരെ കോടതിഒയില്‍ കേസ് ഫയല്‍ ചെയ്യും എന്നും പറയപ്പെടുകയുണ്ടായി.

കല്യാണ ചടങ്ങിനിടെ ഭര്‍ത്താവിന്റെ വക ഭാര്യക്ക് മുഖത്തടി – വീഡിയോ

യൂട്യൂബില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് തങ്ങളുടെ കല്യാണ സല്‍ക്കാരത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഭര്‍ത്താവ് ഭാര്യക്ക് മധുരം ഓഫര്‍ ചെയ്യുന്നതും അതിനിടെ ഭാര്യയുടെ മുഖത്തേക്ക് കല്യാണത്തിന് അണിയിച്ച നെറ്റ് വീഴുന്നതും അതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ അതി ശക്തമായി മുഖത്തടിക്കുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍

പേരന്‍റിംഗ് എളുപ്പമാക്കാനും ഇപ്പോള്‍ ഹൈ-ടെക്ക് ഗാഡ്ജറ്റുകള്‍! ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും!!!

ഡൈവോഴ്‌സ് ചെയ്ത ഭാര്യക്ക് ഐഫോണ്‍ 6 സമ്മാനിക്കാനായി ഇയാള്‍ ക്യൂ നിന്നത് രണ്ട് ദിവസം ..!

ഭാര്യയെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവുണ്ടോ ? അതും ഡൈവോഴ്‌സ് ചെയ്ത ഭാര്യയെ. ഡാരിയസ് വൊഡാസ്‌കി എന്ന പോളണ്ട് കാരനാണ് കഴിഞ്ഞ മാസം താന്‍ ഡൈവോഴ്‌സ് ചെയ്ത ഭാര്യയ്ക്ക് സമ്മാനിക്കാനായി ഐഫോണ്‍ 6 വാങ്ങാന്‍ 2 ദിവസം ക്യൂവില്‍ നിന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റിനെ തന്റെ തകര്‍പ്പന്‍ പ്രസംഗത്തിലൂടെ കയ്യിലെടുത്ത ഇന്ത്യക്കാരന്‍ !

ഈ മഹാനായ വ്യക്തിയെ ഓര്‍ത്തു നമുക്കെന്നും അഭിമാനിക്കാം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപത്രിയും ആണവശാസ്ത്രജ്ഞനുമായ ശ്രീ എപിജെ അബ്ദുല്‍ കലാമിന്റെ പ്രസംഗം കേട്ട യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ എണീറ്റ് നിന്ന് കയ്യടിച്ചാണ് അദ്ധേഹത്തെ വരവേറ്റത്. ഇത്തരുണത്തില്‍ ഒരു പ്രസംഗം യൂറോപ്യന്‍ പാര്‍ലമെന്‍ററില്‍ ആദ്യമായാണെന്ന് തുടര്‍ന്ന് നന്ദി പ്രകാശിപ്പിച്ച വ്യക്തി പറയുന്നു. കണ്ടു നോക്കൂ ആ രംഗം.

11 ദിവസം 10 അടി താഴ്ചയില്‍ മഞ്ഞിനുള്ളില്‍ കുടുങ്ങിയ ചെമ്മരിയാട് ജീവനോടെ [വീഡിയോ]

11 ദിവസത്തോളം സ്കോട്ട്‌ലന്‍ഡിലെ കനത്ത മഞ്ഞു വീഴ്ചയില്‍ കുടുങ്ങി ഹിമപാതത്തിനുള്ളില്‍ കുടുങ്ങിപ്പോയ ചെമ്മരിയാടിനെ ജീവനോടെ കണ്ടെത്തിയത് അത്ഭുതമായി. ഒരു കര്‍ഷകനാണ് ഈ രംഗം മൊബൈലില്‍ ഷൂട്ട്‌ ചെയ്തു ലോകത്തെ അറിയിച്ചത്. മഞ്ഞില്‍ 10 അടി താഴ്ച്ചയിലായിരുന്നു ചെമ്മരിയാട് കഴിഞ്ഞിരുന്നത്. ഐസിലെ എയര്‍ ഹോള്‍സിലൂടെ ആവാം ഇത് ശ്വസിച്ചത് എന്ന് ആളുകള്‍ കരുതുന്നു.

പഴശ്ശിരാജയില്‍ ഹവായി ചെരുപ്പിട്ട് അഭിനയിച്ച തലക്കല്‍ ചന്തു !

ഹവായി ചെരുപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന റബ്ബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫ്‌ലിപ്പ്ഫ്‌ലോപ്പ് ചെരുപ്പുകള്‍ ലോകത്ത് ഉപയോഗിച്ച് തുടങ്ങുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ സൈനികരായിരുന്നു. പിന്നീടത് ലോകമെങ്ങും വ്യാപകമാവുകയാണ് ഉണ്ടായത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ 1800 കളില്‍ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്ന തലക്കല്‍ ചന്തു ഈ ഹവായി ചെരുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിച്ച കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രം നമ്മോടു പറയുക.

തെരുവ് ചിത്രങ്ങള്‍ക്ക് ജീവന്‍ വെപ്പിച്ചാല്‍ – ഇത് കാണാതെ പോകരുത്

സെര്‍ബിയന്‍ ആര്‍ടിസ്റ്റ് ആയ എബിവിഎച്ച് നമ്മെ അത്ഭുതപ്പെടുതുകയാണ്. തെരുവ് ചിത്രങ്ങളെ ചലിപ്പിച്ചു കൊണ്ടാണ് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തുന്നത്. പ്രമുഖ ബ്രിട്ടീഷ്‌ തെരുവ് ചിത്രകാരനായ ബാങ്ക്സിയുടെ ചിത്രങ്ങളെ ജിഫ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചലിപ്പിച്ചാണ് അദ്ദേഹം നമ്മെ അല്ഭുതപ്പെടുത്തുക. കണ്ടു നോക്കൂ ആ അത്ഭുത രംഗങ്ങള്‍ .

ഗൂഗിളില്‍ നിന്നും ഒന്നേകാല്‍ ലക്ഷം അടിച്ചെടുക്കാം; ചെയ്യേണ്ടത് തറ പരിപാടി !

എങ്ങിനെ പണമുണ്ടാക്കാം എന്നാലോചിച്ചു തല പുണ്ണാക്കി നടക്കുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും അറിയാന്‍ വേണ്ടിയാണ് ഈ വാര്‍ത്ത‍ ഇവിടെ നല്‍കുന്നത്.

വിനോദത്തിനായി 41 കൊല : പ്രതി പിടിയില്‍

37 സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ 41 പേരെ കൊന്ന ബ്രസീലിയന്‍ യുവാവ്‌ ബ്രസീലില്‍ പിടിയിലായി . കൊലപാതകത്തിന് പിന്നിലുള്ള കാരണമാണ് പോലീസിനെ ഞെട്ടിച്ചത്.

ഒരു നായയും കുറുക്കനും ഉറ്റ സുഹൃത്തുക്കളായാല്‍ – സുന്ദരന്‍ ചിത്രങ്ങള്‍ കാണാം !

സൌഹൃദത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇത്തരുണത്തില്‍ ഒരു സൌഹൃദം വളരെ ചുരുക്കം ആയിരിക്കും. കാരണം ഇവിടെ അടുത്ത സുഹൃത്തുക്കള്‍ ആയി ജീവിക്കുന്നത് കഥകളിലെ ശത്രുക്കളാണ്. അതെ, ടിന്നി എന്ന് പേരുള്ള നായയും സ്നിഫര്‍ എന്ന് പേരുള്ള കുറുക്കനുമാണ് വളരെ അടുത്ത സുഹൃത്തുക്കളായി ഈ നോര്‍വീജിയന്‍ കാട്ടില്‍ വസിക്കുന്നത്.

സച്ചിനെ കണ്ടാല്‍ മറഡോണ, പോണ്ടിംഗ് ബുഷിനെ പോലെ; ഈ “രൂപസാദൃശ്യങ്ങള്‍” നിങ്ങളെ ഞെട്ടിക്കും

സച്ചിനെ കണ്ടാല്‍ മറഡോണയുടെ ഒരു കട്ട് ഇല്ലേ...അതുപോലെ മറ്റു പല ക്രിക്കറ്റ് കളിക്കാരെയും കണ്ടാല്‍ വേറെ ചില പ്രശസ്തരുടെ ഒരു ഫേസ് കട്ട്‌ ഉണ്ട്..നിങ്ങള്‍ തന്നെ ഒന്ന് കണ്ട ശേഷം പറയു.
Advertisements

Recent Posts