മാക് ഡൊണാള്‍ഡ് ചീസ് ബര്‍ഗര്‍ എത്ര ഭയങ്കരനാണെന്ന് നിങ്ങള്‍ക്ക് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും..

മലയാളികള്‍ അടക്കമുള്ള ഈ നവീന തലമുറ ഫാസ്റ്റ് ഫുഡ് ലൈഫിന് അടിമകള്‍ ആണല്ലോ.. എന്നാല്‍ ഇത്തരം ആഹാരസാധനങ്ങള്‍ എത്രത്തോളം വിഷാംശം നിറഞ്ഞതും, ആരോഗ്യത്തെ മോശകരമായി ബാധിക്കുന്നതാണെന്നും ഒരുപക്ഷെ നമ്മള്‍ ബോധാവാന്മാരാണെങ്കിലും നമ്മള്‍ അതെല്ലാം അവഗണിച്ചാണ് ഇത്തരം ഭക്ഷണസാധനങ്ങള്‍ ശാപ്പിടുന്നത്.

മാംസാഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നത്‌ തന്നെ ശരീരത്തിന് കേടാണ്. എന്നാല്‍ ഇത്തരം മാംസാഹാരം ഫാസ്റ്റ് ഫുഡ് രീതിയില്‍ ഉള്ളതാണെങ്കില്‍ ഫലം ഇരട്ടി ആയിരിക്കും. ലോകോത്തര ഭക്ഷ്യ ബ്രാന്‍ഡ് ആയ മാക് ഡൊണാള്‍ഡ് ഫുഡ്‌ കോര്‍ട്ടില്‍ നിന്നും വാങ്ങിയ ഒരു ചീസ് ബര്‍ഗര്‍ ഹൈഡ്രോ ക്ലോറിക് ആസിഡില്‍ ഇട്ട് രണ്ടു മണിക്കൂറിന് ശേഷം കണ്ട കാഴ്ച എന്താണെന്നോ..?

ഇതൊന്നു കണ്ടുനോക്കൂ..അപ്പോള്‍ അറിയാം..