വാഹനങ്ങള്‍ക്കുള്ളില്‍ ജീവശ്വാസത്തിനു പിടയുന്ന പിഞ്ചോമനകള്‍ : വീഡിയോ

ഓരോ പത്ത് ദിവസത്തിലും ഓരോ കുഞ്ഞു വീതം വാഹനത്തിനുള്ളില്‍ അകപ്പെട്ടു മരണപ്പെടുന്നു. ഇത് പാശ്ചാത്യ രാജ്യമായ യു എസിലെ കണക്കാണ്. മരണപ്പെടുന്നതില്‍ ഭൂരിഭാഗവും 2 വയസിനു താഴെയുള്ള കുഞ്ഞുങ്ങളാണ്.

ഇന്ത്യയിലും സ്വന്തം കുഞ്ഞുങ്ങളെ മറന്നു പോകുന്ന അവസ്ഥ വിരളമല്ല. ഈ പിഞ്ചു കുഞ്ഞുങ്ങള്‍ കാറിനുള്ളില്‍ ഹൃദയാഘാതം മൂലമാണ് മരണപ്പെടുന്നത് എന്നതാണ് ദയനീയമായ അവസ്ഥ. ഹൃദയമിടിച്ചു തുടങ്ങുമ്പോള്‍ തന്നെ ശ്വാസം മുട്ടിച്ച് അവസാനിക്കും പോലെ ദാരുണമായ വേര്‍പാട്.

ഈ വീഡിയോ നിങ്ങളെ ഓര്‍മിപ്പിക്കും വാഹനങ്ങള്‍ക്കുള്ളില്‍ പൊലിയുന്ന കുഞ്ഞുങ്ങളെ കുറിച്ച്…