ട്രാഫിക്‌ പോസ്റ്റിനുള്ളില്‍ 2 മണിക്കൂര്‍ കുടുങ്ങിക്കിടന്ന വികടന്റെ വീഡിയോ

ഇയാളെ വെടി വെച്ച് കൊല്ലണോ എന്ന് വീഡിയോ കണ്ട ശേഷം തീരുമാനിക്കുക.

Asian-elephant-trained-to-swim-2

ഇയാളെ വെടി വെച്ച് കൊല്ലണോ എന്ന് വീഡിയോ കണ്ട ശേഷം തീരുമാനിക്കുക. കക്ഷി ഒരാവശ്യവും ഇല്ലാതെ ചുമ്മാ ഒരു ട്രാഫിക്‌ പോസ്റ്റിനുള്ളില്‍ കയറുകയായിരുന്നു. ഹെമെല്‍ ഹെമ്പ്സ്റ്റെഡ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. എക്സര്‍സൈസ് ചെയ്യാന്‍ വേണ്ടിയാണത്രേ കക്ഷി ഇങ്ങനെ ഒരു വേലയൊപ്പിച്ചത്. അവസാനം പോലിസ്‌ വന്നാണ് കക്ഷിയെ രക്ഷപ്പെടുത്തിയത്