ഐ എം ഓയില്‍ അപകടം പതിയിരിക്കുന്നുവോ ?

30

ഐ എം ഓയിലെ ചതിക്കുഴി എന്ന പേരില്‍ നമ്മളില്‍ പലരും ഒരു വാട്സപ്പ് മെസേജ് കണ്ടു കാണും. ഐ എം ഓയില്‍ സെന്ററില്‍ കാണുന്ന ഒരു വീഡിയോ ഐക്കണില്‍ അറിയാതെ പ്രസ് ചെയ്തു പോയാല്‍ അപ്പോള്‍ പകര്‍ത്തപ്പെടുന്ന ഒരു 20 സെക്കന്റ് വീഡിയോ നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം ഷെയര്‍ ചെയ്യപ്പെടും എന്നതായിരുന്നു ആ വാട്സാപ്പ് മെസേജില്‍ നമ്മള്‍ കണ്ടിരുന്നത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം ?

പ്രമുഖ ടെക് വ്ലോഗ്ഗറായ രതീഷ്‌ ആര്‍ മേനോന്‍ പറയുന്നത് കാണൂ

 

Write Your Valuable Comments Below