സ്രാവിനോടൊപ്പം നീന്താന്‍ ധൈര്യമുണ്ടോ ? വീഡിയോ കണ്ടുനോക്കൂ

shark

സ്രാവെന്നു കേട്ടാല്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ ഒരു ഓസ്ട്രേലിയക്കാരിയും സ്പാനിഷ്‌ കാരനായ ഭര്‍ത്താവും കൂടെ ടൈഗര്‍ ഷാര്‍ക്കുകളുടെ സൗന്ദര്യം ലോകത്തിനു കാണിച്ചു തരികയാണ്.

ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ തീര്‍ച്ചയായും ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും.