വയറിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി ; ജീവനോടെ പുറത്തെടുത്തത് 2 അടി നീളമുള്ള മത്സ്യത്തെ

Spread the love

fish1

വയറു വേദനയുമായി ഹോസ്പിറ്റലില്‍ എത്തിയതായിരുന്നു ഈ 39 കാരന്‍. വയറിന്റെ എക്‌സ്-റേ കണ്ട് അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രീയയ്ക്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രീയയ്ക്കിടെ യുവാവിന്റെവയട്ടില്‍ നിന്ന് കിട്ടിയത് കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. അപ്പോള്‍ ത്ഗന്നെ സംഗതി ക്യാമറയിലുമാക്കി

വയറ്റില്‍ നിന്നും ഓപറേഷന്‍ ചെയ്തു പുറത്തെടുത്തത് 2 അടി നീളമുള്ള ജീവനുള്ള മീനിനെ…!! .വയറ്റില്‍ എന്തോ ഇളകി മരിയുന്നതായി തോന്നി ഡോക്ടറെ കണ്ടയാള്‍(പേര് വെളിപ്പെടുത്തിയിട്ടില്ല) വിവരമറിഞ്ഞ് ഞെട്ടി. വയറ്റില്‍ അതാ ഏകദേശം രണ്ട് അടിയോളം നീളമുള്ള മീന്‍. പിന്നെ ഒന്നും നോക്കിയില്ല, ഉടനെ ഓപറേഷന്‍ നടത്തുകയായിരുന്നു. സൗത്ത് അമേരിക്കന്‍ ‘ലന്ഗ്ഫിഷ്’ എന്നറിയപ്പെടുന്ന ഒരു തരം പരാന്നഭുക്കായ ഒരു മത്സ്യം ആയിരുന്നു അത്. 2 അടിയോളം നീളം (റിപ്പോര്‍ട്ട് പ്രകാരം) വരുന്ന ഈ മത്സ്യം 4.10 അടി നീളത്തോളം വളര്‍ച്ച വയ്ക്കാറുണ്ട്. വയറ്റില്‍ നിന്നും പുറത്തെടുത്ത ഈ മത്സ്യം ഇളകുന്നുണ്ടായിരുന്നു.

അസുഖം ഭേദമായതോടെ യുവാവ് ആശുപത്രിയ്ക്കെതിരെ കേസ് നല്കിയിരിക്കുകയാണ്. ബ്രസീല്‍ ലോണ്‍ഡ്രിയനിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ തന്റെ അനുമതിയില്ലാതെ ശസ്ത്രക്രീയ പകര്‍ത്തി എന്നാണ് പരാതി. എന്നാല്‍ മീന്‍ എങ്ങനെ ശരീരത്തിലെട്ടി എന്ന് പ്രതികരിക്കാന്‍ യുവാവ് തയ്യാറായിട്ടില്ല

Advertisements