ഒന്നര മിനിറ്റ് കൊണ്ടൊരു ചിത്രം വര: ക്ലൈമാക്സിലെ ട്വിസ്റ്റ്‌ കാണൂ

തികച്ചു ഒന്നര മിനിറ്റ് കൊണ്ട് വരച്ചു തീര്‍ത്ത ഈ ചിത്രത്തിന്റെ അവസാനം കാണുമ്പോള്‍ ആണ് കാണികള്‍ ഞെട്ടുന്നത്.

Untitled-1

ഡി. വെസ്ട്രി എന്ന സ്പീഡ് പെയിന്റര്‍ ചിത്രം വരക്കുന്നത് അസാധാരണ ശൈലിയിലൂടെയാണ്‌. തികച്ചു ഒന്നര മിനിറ്റ് കൊണ്ട് വരച്ചു തീര്‍ത്ത ഈ ചിത്രത്തിന്റെ അവസാനം കാണുമ്പോള്‍ ആണ് കാണികള്‍ ഞെട്ടുന്നത്.

ഈ ചിത്രം വരയുടെ ക്ലൈമാക്സ് കാണാന്‍ തയ്യാറായിക്കൊള്ളൂ … വീഡിയോ കാണാം ….