ഫേസ്ബുക്ക് വന്നത് 90 കളില്‍ ആയിരുന്നു എങ്കില്‍, പരസ്യം എങ്ങനെയാകുമെന്ന്‍ അറിയാമോ ?

2004 ല്‍ സുക്കെര്‍ബര്‍ഗ് തുടക്കമിട്ട സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഒന്നാണ്. ഇന്ന് ഫേസ്ബുക്ക് ഇല്ലാതെ പലരുടെയും ജീവിതം നമുക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല.

എന്നാല്‍ ഫേസ്ബുക്ക് ഇറങ്ങിയത്‌ 1995 ല്‍ ആയിരുന്നു എങ്കില്‍ എന്താകുമായിരുന്നു അവസ്ഥ ?. ഫ്ലോപ്പി ഡിസ്ക്കിന്‍റെയും സി ആര്‍ റ്റി മോണിറ്ററിന്റെയും കാലഘട്ടത്തില്‍ ഫേസ്ബുക്കിന്റെ പരസ്യം ഇങ്ങനെ ആകുമായിരുന്നു.

വീഡിയോ കണ്ടു നോക്കൂ …