വിമാനം മേഘങ്ങളില്‍ അലിഞ്ഞു ചേരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? വീഡിയോ

Spread the love

വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം വിമാനം മേഘങ്ങളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത്. യാത്രക്കാര്‍ക്ക് ഇത് അനുഭവിച്ചു അറിയുകയും ചെയ്യാം. ആകാശത്തും ഗട്ടറുകള്‍ ഉണ്ടോ എന്ന് പോലും നമ്മള്‍ സംശയിച്ചു പോകും.

എന്നാല്‍ വിമാനങ്ങള്‍ മേഘങ്ങളെ തുളച്ചു മുന്നോട്ടു പോകുന്നത് എങ്ങനെയെന്നു പുറമേ നിന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?…

ഇല്ലെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ … ഇത്രയും മനോഹരമായ അകാശത്തെ ചിത്രം വര നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. മാത്രമല്ല ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് തോന്നിപോകും വിമാനം മേഘങ്ങളില്‍ അലിഞ്ഞു പോകുന്നതായി…

എമിരേറ്റ്സ് വിമാനത്തിന്റെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ …