വഴിയില്‍ കാണുന്ന പേഴ്സും മറ്റും എടുക്കാനിരുന്നാല്‍ ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കാം !

163

01

വഴിയിലും മറ്റും കാണുന്ന പേഴ്സും ബാഗും എടുക്കാന്‍ നോക്കുന്ന ചിലരെ നമ്മള്‍ കണ്ടിട്ടുണ്ട്. പതുങ്ങി നടന്നു ആരെങ്കിലും കാണുന്നുണ്ടോ എന്നും നോക്കി മെല്ലെ ബാഗോ പേഴ്സോ എടുത്തു പോക്കലിട്ടു അവര്‍ സ്ഥലം വിടും. അത്തരക്കാര്‍ക്ക് പണി കൊടുക്കുവനാണ് പ്രമുഖ പ്രാങ്ക്സ്റ്റര്‍ അഥവാ പണി കൊടുക്കല്‍ വിദ്വാനായ റോമന്‍ അറ്റ്‌വുഡ് ഇറങ്ങി തിരിച്ചത്. കണ്ടു നോക്കൂ ആ വീഡിയോ

Write Your Valuable Comments Below