ഏത് പട്ടിക്കുമുണ്ട് ഒരു ദിവസം !!!

ഒരു ഗോ പ്രൊ ഡോണ്‍ : ഫിലിപ്പ് മെയെര്‍ എന്ന വ്യക്തി ഗോ പ്രൊ ക്യാമറ ഉപയോഗിച്ച് ഒരു വീഡിയോ എടുത്തു. ആ വീഡിയോ ഗോ പ്രൊ കമ്പനിക്കാര്‍ അവരുടെ പരസ്യത്തിനു വേണ്ടി ഉപയോഗിക്കുന്നു. എന്താകും ഈ വീഡിയോക്ക് ഇത്ര പുതുമ ??

മറ്റൊന്നുമല്ല തന്റെ വളര്‍ത്തു നായയായ മൂസ്മുമായി ഒരു ഡ്രൈവ്, അതും പോര്‍ഷെ സ്‌പോര്‍ട്‌സ് കാറില്‍ .

എന്നാലും ഈ പട്ടിയുടെ ഒരു സമയം. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..