Boolokam.com http://boolokam.com The world's No. 1 Citizen Journalism Portal. Wed, 07 May 2014 15:36:32 +0000 en-US hourly 1 http://wordpress.org/?v=3.9 താന്‍ പഠിപ്പിച്ച കസബ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് ടീച്ചര്‍ ! http://boolokam.com/archives/151605 http://boolokam.com/archives/151605#comments Wed, 07 May 2014 15:36:32 +0000 http://boolokam.com/?p=151605 മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബിനെ കുറിച്ച് ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കസബിനെ പഠിപ്പിച്ച ടീച്ചര്‍ രംഗത്ത് വന്നു.

The post താന്‍ പഠിപ്പിച്ച കസബ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് ടീച്ചര്‍ ! appeared first on Boolokam.com.

]]>
http://boolokam.com/archives/151605/feed 0
ഭൂമിയുടെ അതിമനോഹര ആകാശക്കാഴ്ച ഇപ്പോള്‍ എച്ച്ഡി ഫോര്‍മാറ്റില്‍ ലൈവ്; കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ! http://boolokam.com/archives/151597 http://boolokam.com/archives/151597#comments Wed, 07 May 2014 14:17:27 +0000 http://boolokam.com/?p=151597 ഭൂമിയുടെ അതിമനോഹരമായ ആകാശക്കാഴ്ച ഇപ്പോള്‍ ലോകമൊട്ടാകെ കണ്ടു കൊണ്ടിരിക്കുകയാണ്. നാസയാണ് നമുക്ക് മുന്‍പില്‍ ഈ മനോഹര ദൃശ്യം ഒരുക്കിയിരിക്കുന്നത്. ഈ ദൃശ്യം നിങ്ങള്‍ക്ക് ബൂലോകത്തിലൂടെ ലൈവായി കാണാം.

The post ഭൂമിയുടെ അതിമനോഹര ആകാശക്കാഴ്ച ഇപ്പോള്‍ എച്ച്ഡി ഫോര്‍മാറ്റില്‍ ലൈവ്; കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ! appeared first on Boolokam.com.

]]>
http://boolokam.com/archives/151597/feed 0
അവന്‍ പൂച്ചയെ ഫുട്ബോള്‍ പോലെ കിക്ക് ചെയ്തു; ഇന്റര്‍നെറ്റ് അവനെയും കിക്ക് ചെയ്തു ! http://boolokam.com/archives/151590 http://boolokam.com/archives/151590#comments Wed, 07 May 2014 13:51:25 +0000 http://boolokam.com/?p=151590 ഇന്റര്‍നെറ്റിനെ സമയം കൊല്ലിയാണെന്നും അതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും പലരും പറയുന്നത് നാം കാണാറുണ്ട്‌. എന്നാലിവിടെ ഇന്റര്‍നെറ്റ് കാരണം ഒരു പ്രതി പിടിക്കപ്പെട്ട സംഭവം ആണ് നമ്മള്‍ പറയുന്നത്. ആന്ദ്രെ റോബിന്‍സണ്‍ എന്ന യുവാവാണ് പൂച്ചയെ ഫുട്ബോള്‍ പോലെ കിക്ക് ചെയ്ത് വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്തത്.

The post അവന്‍ പൂച്ചയെ ഫുട്ബോള്‍ പോലെ കിക്ക് ചെയ്തു; ഇന്റര്‍നെറ്റ് അവനെയും കിക്ക് ചെയ്തു ! appeared first on Boolokam.com.

]]>
http://boolokam.com/archives/151590/feed 0
കൊച്ചിന്‍ ഹനീഫയും ജഗതി ശ്രീകുമാറും വീണ്ടും വെള്ളിത്തിരയില്‍ ! http://boolokam.com/archives/151586 http://boolokam.com/archives/151586#comments Wed, 07 May 2014 13:06:36 +0000 http://boolokam.com/?p=151586 മലയാള സിനിമയുടെ നഷ്ടമായ കൊച്ചിന്‍ ഹനീഫയും ഒന്ന് മിണ്ടാന്‍ പോലും കഴിയാതെ മലയാള സിനിമയുടെ തീരാദുഖമായി ജീവിക്കുന്ന ജഗതി ശ്രീകുമാറും തിരികെ വന്നാല്‍ എങ്ങിനെ ഉണ്ടാകും? ആ ഒരു ചാന്‍സാണ് മലയാള സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുവാന്‍ പോകുന്നത്. ഇവര്‍ രണ്ടു പേരും വീണ്ടും ഒരേ സിനിമയിലൂടെ ഒരുമിച്ചെത്തുന്നു.

The post കൊച്ചിന്‍ ഹനീഫയും ജഗതി ശ്രീകുമാറും വീണ്ടും വെള്ളിത്തിരയില്‍ ! appeared first on Boolokam.com.

]]>
http://boolokam.com/archives/151586/feed 0
അബോര്‍ഷന്‍ പേടിക്കേണ്ട സംഗതിയല്ല എന്ന് ലോകത്തെ കാണിക്കുവാന്‍ യുവതി സ്വന്തം അബോര്‍ഷന്‍ വീഡിയോ യൂട്യൂബിലിട്ടു ! http://boolokam.com/archives/151582 http://boolokam.com/archives/151582#comments Wed, 07 May 2014 12:42:46 +0000 http://boolokam.com/?p=151582 അബോര്‍ഷന്‍ കൌണ്‍സിലര്‍ എന്ന ജോലിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? അങ്ങിനെയും ഒരു ജോലി വിദേശ രാജ്യങ്ങളില്‍ നിലവിലുണ്ട്. അങ്ങിനെയുള്ള യുവതി തന്നെ അബദ്ധത്തില്‍ ഗര്‍ഭിണി ആയാലോ ? പണി പാളി എന്നൊന്നും കരുതേണ്ട. അബോര്‍ഷന്‍ അങ്ങിനെ പേടിക്കേണ്ട ഒരു കാര്യം അല്ലെന്നും അതൊരു സാധാരണ കുറഞ്ഞ സമയം കൊണ്ട് ചെയ്യുന്ന ഒരു പ്രവര്‍ത്തി ആണെന്നും തെളിയിക്കാന്‍ വേണ്ടി എമിലി എന്ന് പേരുള്ള ഈ യുവതി ചെയ്തതെന്തെന്നോ ?

The post അബോര്‍ഷന്‍ പേടിക്കേണ്ട സംഗതിയല്ല എന്ന് ലോകത്തെ കാണിക്കുവാന്‍ യുവതി സ്വന്തം അബോര്‍ഷന്‍ വീഡിയോ യൂട്യൂബിലിട്ടു ! appeared first on Boolokam.com.

]]>
http://boolokam.com/archives/151582/feed 0
മുംബൈ പോലിസ് താലിബാനെക്കാള്‍ മോശമെന്ന് പൂനം പാണ്ടേ; കൂടെ ഉണ്ടായിരുന്നത് സഹോദരന്‍ ! http://boolokam.com/archives/151577 http://boolokam.com/archives/151577#comments Wed, 07 May 2014 12:23:25 +0000 http://boolokam.com/?p=151577 മുംബൈയില്‍ കഴിഞ്ഞ ദിവസം ഒരു യുവാവുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിടിയിലായ ബോളിവുഡ് നടിയും വിവാദ മോഡലുമായ പൂനം പാണ്ടേ മുംബൈ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടു രംഗത്ത് വന്നു.

The post മുംബൈ പോലിസ് താലിബാനെക്കാള്‍ മോശമെന്ന് പൂനം പാണ്ടേ; കൂടെ ഉണ്ടായിരുന്നത് സഹോദരന്‍ ! appeared first on Boolokam.com.

]]>
http://boolokam.com/archives/151577/feed 0
ആപ്പിളിന്റെ ഐഫോണ്‍ 6 രഹസ്യങ്ങള്‍ ലീക്ക് ചെയ്തു !!! http://boolokam.com/archives/151572 http://boolokam.com/archives/151572#comments Wed, 07 May 2014 10:52:53 +0000 http://boolokam.com/?p=151572 ഇതു വരെ പുറത്തു വന്ന മാതൃകകളെ വിശ്വസിക്കാം എങ്കില്‍ ഐഫോണ്‍ 5 ല്‍ നിന്നും തീര്‍ത്തും വ്യതസ്തമാണ് ഐഫോണ്‍ 6. പൊക്കവും വണ്ണവും എല്ലാം പുതിയ ഫോണില്‍ ആപ്പിള്‍ കൂട്ടിയിട്ടുണ്ട്.

The post ആപ്പിളിന്റെ ഐഫോണ്‍ 6 രഹസ്യങ്ങള്‍ ലീക്ക് ചെയ്തു !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151572/feed 0
നോബല്‍ സമ്മാനം ലഭിച്ച ആദ്യ മലയാളി !!! http://boolokam.com/archives/151568 http://boolokam.com/archives/151568#comments Wed, 07 May 2014 09:08:07 +0000 http://boolokam.com/?p=151568 രാസായുധ വെരിഫിക്കേഷന്‍ ഡിവിഷനില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റായ സനിലയും അങ്ങനെ നോബല്‍ പുരസ്‌കാരത്തിന്റെ ഭാഗമായി. ചരിത്രത്തിലിതുവരെ ഒരു മലയാളിക്കും അവകാശപ്പെടാനാവാത്ത നേട്ടം!

The post നോബല്‍ സമ്മാനം ലഭിച്ച ആദ്യ മലയാളി !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151568/feed 0
കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും മാനവും ! http://boolokam.com/archives/151531 http://boolokam.com/archives/151531#comments Wed, 07 May 2014 08:20:59 +0000 http://boolokam.com/?p=151531 ബോംബെയില്‍ നിന്നുള്ള പെണ്‍കുട്ടി അവളെ പാര്‍പ്പിച്ച ലോഡ്ജില്‍ നിന്നും പെണ്‍വാണിഭക്കാരുടെ കണ്ണ് തെറ്റിയപ്പോള്‍, നാട്ടപാതിരക്ക് കോഴിക്കോട്ടങ്ങാടിയിലൂടെ ഇറങ്ങിയോടി ചെന്ന് പെട്ടത് ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടെ മുന്നിലാണ്. ഭാഷയറിയാതെ പരിഭ്രമിച്ച് നില്‍ക്കുന്ന ആ പതിനാറുകാരിയെ അനുനയത്തില്‍ തന്റെ ഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ നേരെ വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിക്കുന്നു.

The post കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും മാനവും ! appeared first on Boolokam.com.

]]>
http://boolokam.com/archives/151531/feed 0
ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളും !!! http://boolokam.com/archives/151543 http://boolokam.com/archives/151543#comments Wed, 07 May 2014 08:04:24 +0000 http://boolokam.com/?p=151543 മഞ്ഞുരുകും, കടല്‍ പൊങ്ങും, ശക്തമായ കാറ്റും പേമാരിയും..ആഗോളതാപനം എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആദ്യം പറയുന്ന ഉത്തരങ്ങള്‍ ഇവയൊക്കെ ആയിരിക്കും, എന്നാല്‍ ഈ പ്രതിഭാസം ഇത്രയും കൊണ്ട് അവസാനിക്കുന്നില്ല...

The post ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളും !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151543/feed 0
നാളെ കേരളത്തില്‍ ഹര്‍ത്താല്‍: ഹര്‍ത്താല്‍ മുല്ലപെരിയാര്‍ വിധിയില്‍ പ്രതിഷേധിച്ച് !!! http://boolokam.com/archives/151550 http://boolokam.com/archives/151550#comments Wed, 07 May 2014 07:27:45 +0000 http://boolokam.com/?p=151550 സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും സമരസമിതി അറിയിച്ചു.

The post നാളെ കേരളത്തില്‍ ഹര്‍ത്താല്‍: ഹര്‍ത്താല്‍ മുല്ലപെരിയാര്‍ വിധിയില്‍ പ്രതിഷേധിച്ച് !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151550/feed 0
മുല്ലപെരിയാര്‍ വിധി: സുപ്രീം കോടതി കേരളത്തിനു പണി കൊടുത്തു !!! http://boolokam.com/archives/151545 http://boolokam.com/archives/151545#comments Wed, 07 May 2014 07:19:46 +0000 http://boolokam.com/?p=151545 മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടിയേകി ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

The post മുല്ലപെരിയാര്‍ വിധി: സുപ്രീം കോടതി കേരളത്തിനു പണി കൊടുത്തു !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151545/feed 0
കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍; ആദ്യം സ്കൂട്ടറില്‍ നിന്നു വീണു, പിന്നെ മാന്‍ ഹോളിലേക്കും ! http://boolokam.com/archives/151537 http://boolokam.com/archives/151537#comments Wed, 07 May 2014 05:44:35 +0000 http://boolokam.com/?p=151537 ഒരു ആളൊഴിഞ്ഞ ജംഗ്ഷന്‍. ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് ഈ പാവം. പക്ഷെ പണി പാളി പോയി !!! നനഞ്ഞു കിടന്ന റോഡില്‍ കൂടി വണ്ടി തെന്നി, അയാള്‍ അങ്ങനെ ആദ്യം സ്കൂട്ടറില്‍ നിന്നു വീണു, കഴിഞ്ഞില്ല വീണത് നേരെ റോഡിന്റെ സൈഡില്‍ പണി നടന്നു കൊണ്ടിരുന്ന മാന്‍ ഹോളിലേക്കും!!!

The post കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍; ആദ്യം സ്കൂട്ടറില്‍ നിന്നു വീണു, പിന്നെ മാന്‍ ഹോളിലേക്കും ! appeared first on Boolokam.com.

]]>
http://boolokam.com/archives/151537/feed 0
യുവതികള്‍ തമ്മിലുള്ള ബുദ്ധിശൂന്യമായ അടിപിടി മണ്‍വെട്ടി കൊണ്ട് തലക്കടിക്കുന്നതിലേക്ക് എത്തിച്ചു – വീഡിയോ http://boolokam.com/archives/151527 http://boolokam.com/archives/151527#comments Wed, 07 May 2014 04:59:58 +0000 http://boolokam.com/?p=151527 ചരിത്രത്തിലെ ഏറ്റവും ബുദ്ധിശൂന്യമായ അടിപിടി എന്ന് നമുക്കീ യുവതികള്‍ തമ്മില്‍ നടന്ന അടിപിടിയെ വിശേഷിപ്പിക്കാം. ഒരു ട്വിറ്റെര്‍ വൈന്‍ വീഡിയോ ഇറങ്ങിയതോടെയാണ് ഒരു യുവതി മറ്റൊരു യുവതിയെ മണ്‍വെട്ടി കൊണ്ട് തല്ക്കടിക്കുന്നതും യുവതി ആര്‍ത്തുവിളിച്ചു നിലത്തു വീഴുന്നതുമായ ഈ രംഗം ലോകം കണ്ടത്.

The post യുവതികള്‍ തമ്മിലുള്ള ബുദ്ധിശൂന്യമായ അടിപിടി മണ്‍വെട്ടി കൊണ്ട് തലക്കടിക്കുന്നതിലേക്ക് എത്തിച്ചു – വീഡിയോ appeared first on Boolokam.com.

]]>
http://boolokam.com/archives/151527/feed 0
നടിമാരുടെ ഉള്ളിലുള്ള കഴിവുകള്‍ പുറത്ത് കൊണ്ട് വരാന്‍ ഇപ്പോള്‍ അവസരമില്ലെന്ന് രമ്യാനമ്പീശന്‍ http://boolokam.com/archives/151517 http://boolokam.com/archives/151517#comments Wed, 07 May 2014 04:12:55 +0000 http://boolokam.com/?p=151517 നടിമാരുടെ ഉള്ളിലുള്ള കഴിവുകള്‍ പുറത്ത് കൊണ്ട് വരാന്‍ ഇപ്പോള്‍ അവസരമില്ലെന്ന വിമര്‍ശനം ഉയര്‍ത്തികൊണ്ട് നടി രമ്യാനമ്പീശന്‍ രംഗത്ത് വന്നു.

The post നടിമാരുടെ ഉള്ളിലുള്ള കഴിവുകള്‍ പുറത്ത് കൊണ്ട് വരാന്‍ ഇപ്പോള്‍ അവസരമില്ലെന്ന് രമ്യാനമ്പീശന്‍ appeared first on Boolokam.com.

]]>
http://boolokam.com/archives/151517/feed 0
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആറു ഭക്ഷണ പദാര്‍ഥങ്ങള്‍ http://boolokam.com/archives/151512 http://boolokam.com/archives/151512#comments Wed, 07 May 2014 03:31:53 +0000 http://boolokam.com/?p=151512 നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ചിലപ്പോള്‍ നമ്മുടെ മരണത്തിന് തന്നെ കാരണമായേക്കാം. അത്തരം കൊഴുപ്പ് കുറയ്ക്കാന്‍ കഴിവുള്ള 6 ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

The post ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആറു ഭക്ഷണ പദാര്‍ഥങ്ങള്‍ appeared first on Boolokam.com.

]]>
http://boolokam.com/archives/151512/feed 0
അസുഖം ബാധിക്കുമ്പോള്‍ കഴിക്കേണ്ട അഞ്ചു ആഹാര പദാര്‍ഥങ്ങള്‍!!! http://boolokam.com/archives/151509 http://boolokam.com/archives/151509#comments Wed, 07 May 2014 02:54:21 +0000 http://boolokam.com/?p=151509 വയ്യാതെ കിടക്കുമ്പോള്‍ വയറിന്റെ രുചിയല്ല, മറിച്ചു ശരീരത്തിന്റെ രുചിയാണ് പ്രധാനം. അങ്ങനെ ശരീരത്തിനു ഉത്തമമായ അഞ്ചു ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവിടെ പരിച്ചയപ്പെടുത്തുന്നു...

The post അസുഖം ബാധിക്കുമ്പോള്‍ കഴിക്കേണ്ട അഞ്ചു ആഹാര പദാര്‍ഥങ്ങള്‍!!! appeared first on Boolokam.com.

]]>
http://boolokam.com/archives/151509/feed 0
ആരോഗ്യവാനായിരിക്കാന്‍ പത്തു പച്ചക്കറികള്‍ !!! http://boolokam.com/archives/151506 http://boolokam.com/archives/151506#comments Wed, 07 May 2014 02:45:01 +0000 http://boolokam.com/?p=151506 പച്ചക്കറികള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ നിന്നു ഒഴിവാക്കാന്‍ പറ്റില്ല. ഇറച്ചിയും പാലും മുട്ടയും ഒക്കെ ഉണ്ടെങ്കിലും, ഒരു പച്ചക്കറി കറിയെങ്കിലും ദിവസേന തീന്‍ മേശയില്‍ വിളംബാത്ത മലയാളി കുടുംബങ്ങള്‍ കാണില്ല. ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഈ പച്ചക്കറികള്‍ നമ്മെ ഒരുപ്പാട് സഹായിക്കുന്നവരാണ്. ഒരുപ്പാട് പച്ചക്കറികള്‍ ഉള്ളതില്‍ ഏറ്റവും മികച്ച 10 ആരോഗ്യ സംരക്ഷകരെ ഇവിടെ പരിചയപ്പെടാം...

The post ആരോഗ്യവാനായിരിക്കാന്‍ പത്തു പച്ചക്കറികള്‍ !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151506/feed 0
ചരിത്രത്തിലെ ആദ്യത്തെ ഇമോട്ടികോണ്‍ 1648 ല്‍ !!! http://boolokam.com/archives/151503 http://boolokam.com/archives/151503#comments Wed, 07 May 2014 02:20:40 +0000 http://boolokam.com/?p=151503 ഈ കവിതയില്‍ ഒരു സ്‌മൈലി ഒളിഞ്ഞു കിടപ്പുണ്ട്. അതെ ചരിത്രത്തിലെ ആദ്യത്തെ സ്‌മൈലി. ചിക്കാഗോ സര്‍വകലാശാല പ്രസിന്റെ എഡിറ്റര്‍ കൂടിയായ ലെവി സ്റ്റാല്‍ ആണ് ഈ സ്‌മൈലിയെ തിരിച്ചറിഞ്ഞത്.

The post ചരിത്രത്തിലെ ആദ്യത്തെ ഇമോട്ടികോണ്‍ 1648 ല്‍ !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151503/feed 0
നാട്ടില്‍ നിന്നും മരുന്ന് കൊണ്ട് വരുന്ന പ്രവാസികള്‍ ജാഗ്രതൈ; കഴിഞ്ഞ ദിവസം നിരോധിത മരുന്നുമായി പ്രവാസി പിടിയില്‍ ! http://boolokam.com/archives/151499 http://boolokam.com/archives/151499#comments Tue, 06 May 2014 19:09:20 +0000 http://boolokam.com/?p=151499 നാട്ടില്‍ നിന്നും വരുമ്പോള്‍ പെട്ടി നിറയെ സാധനങ്ങളുമായി വരുന്ന പ്രവാസികള്‍ അക്കൂട്ടത്തില്‍ കരുതുന്ന ഒന്നാണ് കുറെയധികം മരുന്നുകള്‍. മറുനാട്ടിലെ ഡോക്ടമാരെക്കാള്‍ നാട്ടില്‍ ഡോക്ടര്‍മാരെ വിശ്വസിച്ചു കൊണ്ട് വാങ്ങുന്ന മരുന്നുകള്‍. സുരക്ഷക്കായി കൂടെ ഡോക്ടര്‍ എഴുതി തന്ന മരുന്ന് ഷീറ്റും ആയാല്‍ എല്ലാം ആയെന്നാണ്‌ വിചാരം. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും സൌദിയിലെത്തിയ ഒരു മലയാളിയാണ് ഇങ്ങനെ മരുന്നുമായി സൗദി അധികൃതരുടെ പിടിയിലായത്.

The post നാട്ടില്‍ നിന്നും മരുന്ന് കൊണ്ട് വരുന്ന പ്രവാസികള്‍ ജാഗ്രതൈ; കഴിഞ്ഞ ദിവസം നിരോധിത മരുന്നുമായി പ്രവാസി പിടിയില്‍ ! appeared first on Boolokam.com.

]]>
http://boolokam.com/archives/151499/feed 0
157 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ മുങ്ങിയ 21,000 കിലോ സ്വര്‍ണ്ണം കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി ! http://boolokam.com/archives/151494 http://boolokam.com/archives/151494#comments Tue, 06 May 2014 18:29:53 +0000 http://boolokam.com/?p=151494 ഒന്നര നൂറ്റാണ്ട് മുന്‍പ് 21,000 കിലോഗ്രാം സ്വര്‍ണക്കട്ടികളും സ്വര്‍ണ നാണയങ്ങളുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലില്‍ നിന്ന് സ്വര്‍ണനിധി വീണ്ടെടുക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി.

The post 157 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ മുങ്ങിയ 21,000 കിലോ സ്വര്‍ണ്ണം കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി ! appeared first on Boolokam.com.

]]>
http://boolokam.com/archives/151494/feed 0
മഞ്ഞു കൊണ്ടൊരു സിനിമ !!! http://boolokam.com/archives/151491 http://boolokam.com/archives/151491#comments Tue, 06 May 2014 18:04:50 +0000 http://boolokam.com/?p=151491 ഒരു കറുത്ത ബാക്ക്ഗ്രൗണ്ടില്‍ ഒരു പെണ്‍കുട്ടി ഒരു കഥ വരച്ചു കാട്ടുകയാണ്. വരയ്ക്കുന്നത് മഞ്ഞുകൊണ്ട്. മലയും കുന്നും ആകാശവും എല്ലാം ഇവിടെ മഞ്ഞു കൊണ്ട് സൃഷ്ടിക്കപ്പെടുന്നു. സൂര്യനും ചന്ദ്രനും ഒക്കെ ചിത്രത്തിനു മിഴിവേകുന്നു. ഒരു തള്ള കരടിയും കുഞ്ഞും വേട്ടക്കാരനും ഒക്കെ ഇവിടെ താരങ്ങളും ആകുന്നു.

The post മഞ്ഞു കൊണ്ടൊരു സിനിമ !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151491/feed 0
സഹപ്രവര്‍ത്തകയുടെ പാല്‍ അടിച്ചു മാറ്റി; അറിയാതിരിക്കാന്‍ കുപ്പിയില്‍ ഈ സ്ത്രീ നിറച്ചു വെച്ചത് മുലപ്പാല്‍ ! http://boolokam.com/archives/151488 http://boolokam.com/archives/151488#comments Tue, 06 May 2014 17:47:34 +0000 http://boolokam.com/?p=151488 മിക്കവാറും ഈ വര്‍ഷത്തെ ഏറ്റവും വെറുപ്പുളവാക്കുന്ന സഹപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ്‌ ഈ വീഡിയോയില്‍ ഉള്ള സ്ത്രീക്ക് നല്‍കേണ്ടി വരും.

The post സഹപ്രവര്‍ത്തകയുടെ പാല്‍ അടിച്ചു മാറ്റി; അറിയാതിരിക്കാന്‍ കുപ്പിയില്‍ ഈ സ്ത്രീ നിറച്ചു വെച്ചത് മുലപ്പാല്‍ ! appeared first on Boolokam.com.

]]>
http://boolokam.com/archives/151488/feed 0
തണുത്തുറഞ്ഞ കനേഡിയന്‍ മലനിരകളില്‍ കണ്ടത് ഹിമ മനുഷ്യനെയോ ? http://boolokam.com/archives/151480 http://boolokam.com/archives/151480#comments Tue, 06 May 2014 16:04:14 +0000 http://boolokam.com/?p=151480 വാര്‍ത്തകളില്‍ എന്നും നമ്മളെ സംശയാസ്പദരാക്കിയ യതി എന്ന്‍ പേരിട്ടു വിളിക്കുന്ന ഹിമ മനുഷ്യന്‍ വീണ്ടും വാര്‍ത്തകളില്‍. കനേഡിയന്‍ മലനിരകളില്‍ നിന്നും ഒരു പര്‍വ്വതാരോഹകരുടെ സംഘമെടുത്ത വീഡിയോ ആണ് യതിയെന്ന സംശയത്തിന് ഇടനല്‍കിയിരിക്കുന്നത്.

The post തണുത്തുറഞ്ഞ കനേഡിയന്‍ മലനിരകളില്‍ കണ്ടത് ഹിമ മനുഷ്യനെയോ ? appeared first on Boolokam.com.

]]>
http://boolokam.com/archives/151480/feed 0
ശക്തരായ അശക്തര്‍, സ്ത്രീകള്‍ http://boolokam.com/archives/151463 http://boolokam.com/archives/151463#comments Tue, 06 May 2014 16:04:07 +0000 http://boolokam.com/?p=151463 വിജയ സാധ്യതകള്‍ സ്വപ്നം കണ്ട് ഇടതു പ്രസ്ഥാനങ്ങള്‍ വരെ ജാതി സാമുദായിക മുന്‍ തൂക്കം നല്‍കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍, കേരളത്തിലെ മൊത്തം സമ്മതിദായകരില്‍ 52% വരുന്നവര്‍ സ്ത്രീ സമ്മതിദായകരായിരിക്കെ സ്ത്രീ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുവാനുള്ള വിമുഖത സമസ്ത രാഷ്ട്രീയ മേഖലകളിലും നിഴലിച്ചു കാണുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈയൊരു പ്രതിഭാസം തുടരുന്നതെന്തു കൊണ്ട് എന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി മണ്ഡലാടിസ്ഥാനത്തില്‍ നോക്കിയാലും മലയോര പ്രദേശമായ ഇടുക്കിയോഴികെ മറ്റു മണ്ഡലങ്ങളില്‍ എല്ലാം തന്നെ സ്ത്രീ സമ്മതിദായകരാണ് ഒന്നോ അതില്‍ കൂടുതലോ ശതമാന കണക്കില്‍ മുന്നിട്ടു നില്‍ക്കുന്നത്.

The post ശക്തരായ അശക്തര്‍, സ്ത്രീകള്‍ appeared first on Boolokam.com.

]]>
http://boolokam.com/archives/151463/feed 0
ലാവാ പ്രവാഹം ക്യാമറയില്‍ പകര്‍ത്തി സി.ജെ കെയില്‍ http://boolokam.com/archives/151475 http://boolokam.com/archives/151475#comments Tue, 06 May 2014 14:58:48 +0000 http://boolokam.com/?p=151475 ലാവ അഥവാ പര്‍വ്വതാഗ്‌നി പ്രവാഹം തിരമാലകള്‍ വഴി കടലില്‍ വ്യാപിക്കുന്ന ഫോട്ടോ എടുത്ത ആദ്യത്തെ മനുഷ്യനായി മാറിയിരിക്കുകയാണ് സി.ജെ കെയില്‍. ലാവയുടെ വളരെ അടുത്തേക്ക് നീന്തി ക്ലോസ് അപ്പ് ഫോട്ടോകള്‍ വരെ പകര്‍ത്തി ഈ സാഹസികനായ ഫോട്ടോഗ്രാഫര്‍!!!

The post ലാവാ പ്രവാഹം ക്യാമറയില്‍ പകര്‍ത്തി സി.ജെ കെയില്‍ appeared first on Boolokam.com.

]]>
http://boolokam.com/archives/151475/feed 0
ഈ വീഡിയോ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്ക് ലോഗൌട്ട് അടിക്കും; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യും ! http://boolokam.com/archives/151471 http://boolokam.com/archives/151471#comments Tue, 06 May 2014 14:25:25 +0000 http://boolokam.com/?p=151471 ഏപ്രില്‍ 25 ന് പോസ്റ്റ്‌ ചെയ്തു ഇതിനകം 20 മില്യനിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ നിങ്ങള്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ലോഗൌട്ടടിക്കും, മൊബൈല്‍ സ്വിച്ച് ഓഫാക്കി പെട്ടിയിലിടും

The post ഈ വീഡിയോ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്ക് ലോഗൌട്ട് അടിക്കും; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യും ! appeared first on Boolokam.com.

]]>
http://boolokam.com/archives/151471/feed 0
പാര്‍ക്കില്‍ നിങ്ങളുടെ പിറകെ ഈ സിഐഡി വരും; ജാഗ്രതൈ ! http://boolokam.com/archives/151467 http://boolokam.com/archives/151467#comments Tue, 06 May 2014 13:57:25 +0000 http://boolokam.com/?p=151467 നിങ്ങള്‍ പാര്‍ക്കില്‍ സുഹൃത്തുക്കളുമായോ മറ്റോ സല്ലപിച്ചിരിക്കെ ഹോളിവുഡ് സിനിമകളിലും മറ്റും കാണുന്ന ഡിറ്റക്റ്റീവ് ഏജന്റുമാരുടെ രൂപത്തില്‍ ഒരുത്തന്‍ നിങ്ങളുടെ തൊട്ടടുത്ത് കറുത്ത സ്യൂട്ടും കൂളിംഗ് ഗ്ലാസും ചെവിയില്‍ ഒരു ബ്ലൂടൂത്ത് സെറ്റും നിങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും വിശദീകരിച്ചു കൊടുക്കുന്നത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും ? ഭയന്ന് പോകില്ലേ നിങ്ങള്‍ ?

The post പാര്‍ക്കില്‍ നിങ്ങളുടെ പിറകെ ഈ സിഐഡി വരും; ജാഗ്രതൈ ! appeared first on Boolokam.com.

]]>
http://boolokam.com/archives/151467/feed 0
ചന്ദ്രന്റെ വലിപ്പം അളക്കാന്‍ ഒരു വിഡിയോ !!! http://boolokam.com/archives/151459 http://boolokam.com/archives/151459#comments Tue, 06 May 2014 10:34:08 +0000 http://boolokam.com/?p=151459 ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ വളരെ ചെറുതായി കാണുന്ന ചന്ദ്രന്റെ യഥാര്‍ത്ഥ ഭാരവും വണ്ണവും ഒക്കെ എന്ത് എന്നു വളരെ സിമ്പിളായി പറയുകയാണ് ഈ വിഡിയോ...

The post ചന്ദ്രന്റെ വലിപ്പം അളക്കാന്‍ ഒരു വിഡിയോ !!! appeared first on Boolokam.com.

]]>
http://boolokam.com/archives/151459/feed 0
വിമാനം കത്തുന്നത് അകത്തിരുന്ന യാത്രക്കാരന്‍ ക്യാമറയിലാക്കി!!! http://boolokam.com/archives/151454 http://boolokam.com/archives/151454#comments Tue, 06 May 2014 10:19:17 +0000 http://boolokam.com/?p=151454 ഒരു സ്വസ്ഥമായ ആകശയാത്ര. അതായിരുന്നു ബാരോ ദ്വീപിലേക്ക് പറക്കാന്‍ വേണ്ടി BAE 146 വിമാനത്തില്‍ കേറിയപ്പോള്‍ ബ്രാഡ് മകോയ് സ്വപ്നം കണ്ടത്. പക്ഷെ സംഭവിച്ചത് ഒരു ദുരന്തം ആയിരുന്നു. ഓസ്‌ട്രേലിയന്‍ ദ്വീപായ ബാരോയിലേക്ക് പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ എന്‍ജിനു തീ പിടിച്ചു. പരിഭ്രാന്തി പടരുന്നതിനിടയില്‍ ബ്രാഡ് തന്റെ ക്യാമറ എടുത്തു പുറത്തു എഞ്ചിന്‍ കത്തുന്നത് 'ഷൂട്ട്' ചെയ്തു !!!

The post വിമാനം കത്തുന്നത് അകത്തിരുന്ന യാത്രക്കാരന്‍ ക്യാമറയിലാക്കി!!! appeared first on Boolokam.com.

]]>
http://boolokam.com/archives/151454/feed 0