ഫുട്ബോള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ താരം

45

1

ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ ഫുട്ബോള്‍ താരം മുറിലോ പിറ്റോള്‍ എന്ന നാമം ഒരു പക്ഷെ നിങ്ങള്‍ക്ക്‌ അജ്ഞാതമായിരിക്കാം. എന്നാല്‍ ഇദ്ദേഹത്തിന്റെ കഴിവ് കണ്ടാല്‍ പിന്നെ നിങ്ങള്‍ അദ്ധേഹത്തെ മറക്കില്ല. കണ്ടു നോക്കൂ ഈ തരാം ഫുട്ബോള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്നത്.

Write Your Valuable Comments Below