ഡാന്‍സ് മനപൂര്‍വ്വം തെറ്റിച്ചാല്‍ എങ്ങനിരിക്കും: നിങ്ങള്‍ ചിരിച്ചു മണ്ണ് കപ്പും

ഒരു ഡാന്‍സ് എന്നതിനുപരി കാണികളെ ചിരിപ്പിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത ഒരു കിടിലം ബാലറ്റ് തന്നെയാണിത്..!!!

balat

വെറുതെ ഒരു ഗ്രൂപ്പ്‌ ഡാന്‍സല്ലയിത്..!!! ഒരു “ബാലറ്റ്” പെര്‍ഫോമന്‍സാണ്..കളിക്കുന്നത് “കളി” അറിഞ്ഞുടാത്ത പെണ്‍കൊടികളുമല്ല..!!! ഇവര്‍ കളിക്കുന്നത് കാണികളെ ചിരിപ്പിക്കാന്‍ വേണ്ടിയാണ്. ഒരു ഡാന്‍സ് എന്നതിനുപരി കാണികളെ ചിരിപ്പിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത ഒരു കിടിലം ബാലറ്റ് തന്നെയാണിത്..!!!

കൂട്ടം തെറ്റി കളിക്കുന്ന പെണ്‍കുട്ടി, കൂട്ടത്തില്‍ കോപ്രായം കാട്ടുന്ന പെണ്‍കുട്ടി, എല്ലാം ഈ ഡാന്‍സിനെ “മനോഹരമാക്കുന്നു”…ഒന്ന് കണ്ടു നോക്കു..ഈ അപൂര്‍വ ബാലറ്റ് പെര്‍ഫോമന്‍സ്..!!!