തന്റെ അരക്കുതാഴെയുള്ള ഭാഗം കയ്യില്‍ പിടിച്ചു നടക്കുന്ന ആള്‍ വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന രംഗം

50

o-RAMADAN-CUTE-570

തന്റെ അരക്കുതാഴെയുള്ള ഭാഗം കയ്യില്‍ പിടിച്ചു കൊണ്ട് ഒരാള്‍ നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ നിങ്ങളുടെ ആദ്യ പ്രതികരണം എന്തായിരിക്കും? എഴുന്നേറ്റ് ഓടില്ലേ നിങ്ങള്‍ . എങ്ങിനെയാണ് ഇയാള്‍ ഈ മാജിക് കാണിക്കുന്നത് എന്നത് ഇത് കാണുന്ന പ്രേക്ഷകര്‍ തന്നെ പറയൂ. മജീഷ്യന്‍ ആന്‍ഡി ഗ്രോസിന്റെ ആളെ വട്ടനാക്കുന്ന കുറെ മാജിക്കുകള്‍

Write Your Valuable Comments Below