അങ്ങിനെ പ്രേതത്തിനും കിട്ടി എട്ടിന്റെ പണി !

574551_653652421320480_419565441_n

പ്രേതം പണി കൊടുക്കാറെ ഉള്ളൂ എന്നൊരു ചിന്ത ഒരു പക്ഷെ നിങ്ങളുടെ മനസ്സില്‍ കടന്നു കൂടിയിട്ടുണ്ടാകാം. എന്നാല്‍ അത്തരമൊരു ചിന്ത വെറുതെ മനസ്സില്‍ കയറ്റി വെക്കെണ്ടെന്നും പണി ചിലപ്പോള്‍ പ്രേതത്തിനും കിട്ടുമെന്നാണ് ഈ വീഡിയോ നിങ്ങളെ പഠിപ്പിക്കുക. ലിഫ്റ്റില്‍ കയറി വരുന്ന ഓരോരുത്തരെ പ്രേത വേഷം കെട്ടി ഒരു യുവതി പേടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എല്ലാവരും പേടിച്ചു നിലവിളിച്ചു ഇറങ്ങി ഓടുന്നതും നമുക്ക് കാണാം. എന്നാല്‍ അവസാനം ഈ പ്രേത വേഷം കിട്ടിയവള്‍ക്ക് അസ്സല് പണിയാണ് കിട്ടിയത്. കണ്ടു നോക്കൂ.