ഇവളാണ് മോനേ, പെണ്‍പുലി ; ജീവിക്കുന്നത് സിംഹത്തിനും ചെന്നായ്ക്കും ചീറ്റപ്പുലിയ്ക്കുമൊപ്പം

5jtkjkrg

ഓടിച്ചാടികളിക്കേണ്ട പ്രായത്തില്‍ ഇവള്‍ക്ക് കൂട്ട് സിംഹവും ചെന്നായയും ചീറ്റപുലിയും. സൗദി അറേബ്യയിലെ 10 വയസ്സുകാരി മാദാവി അല്‍ അന്‌സിയയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.പിതാവാണ് അപകടകാരികളായ മൃഗങ്ങളെ മാദാവി അല്‍ അന്‍സിക്ക് കൂട്ടുകാരായി വീട്ടിലെത്തിച്ചത് .വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ അന്‌സിക്ക് അച്ഛന്‍ തന്നെയാണ് ഇവയെ പരിചരിക്കാനും പഠിപ്പിച്ചതും

വീട്ടിലെ അംഗങ്ങള്‍ തന്നെയാണ് അന്‍സിയ്ക്കും വീട്ടുകാര്‍ക്കും ഈ ചീറ്റയും ചെന്നായയും സിംഹക്കുട്ടിയും . നീണ്ട കാലത്തെ പരിചരണം നല്‍കിയാണ് ഇവയെ മേരുക്കിയെദുത്തത്

ഇന്ന് ഈ മൃഗങ്ങള്‍ കൂട്ടുകാരായി ഇവള്‍ക്കു ഇടതും വലതുമായി ഒപ്പമുണ്ട് . ഇവയുടെ സംരക്ഷണവലയത്തില്‍ ഏറെ സന്തോഷത്തോടെ മാടാവി അല്‍ അന്‍സിയും.ഇന്ന് ഊണിലും ഉറക്കത്തിലും ഇവയുടെ കൂട്ട് നിര്‍ബന്ധമാണിവള്‍ക്ക്. തങ്ങളുടെ കൊച്ചു കൂട്ടുകാരിയെ കാണാതെ മൃഗങ്ങള്‍ക്കും പറ്റാതെയായി.