നിങ്ങളുടെ ഹൃദയം ഫ്രീസ് ചെയ്യിപ്പിക്കുന്ന ഗോ പ്രോ വീഡിയോകള്‍

01

ഗോ പ്രോ വീദിയോകളുടെ ആവിര്‍ഭാവത്തോടെ ഏതു പേടി ഉള്ളവര്‍ക്കും എക്‌സ്ട്രീം സ്‌പോര്‍ട്‌സ് ആസ്വദിക്കാം എന്ന നില വന്നു. അങ്ങിനെയുള്ള ചില വീഡിയോകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. പേടിയുള്ളവര്‍ ഇത് കാണാതിരിക്കുന്നതാവും നല്ലത്.

Cliff Strike 11/24/2013 from Subterminallyill on Vimeo.