അലുമിനിയം ബോട്ടിലുകളില്‍ നിന്നും എങ്ങിനെ ഒരു മനോഹര ശില്‍പ്പം ഉണ്ടാക്കാം..? – വീഡിയോ

നമ്മള്‍ പലപ്പോഴും ഉപയോഗശൂന്ന്യമെന്ന് കരുതുന്ന പല വസ്തുക്കളും, പലപ്പോഴും പുതിയൊരു ഉപയോഗപ്രദമായ വസ്തുവാക്കി മാറ്റുവാന്‍ എളുപ്പമാണ്. അത്തരത്തില്‍ നമുക്ക് ഇപ്പോഴും ഉപയോഗ ശൂന്ന്യമായി കരുതുന്ന ഒരു സംഗതിയാണ് പെപ്സി, കൊക്കോകോള, കൊക്ക് എന്നിങ്ങനെയുള്ള സോഫ്റ്റ്‌ ഡ്രിങ്കുകള്‍ വരുന്ന അലുമിനിയം ബോട്ടിലുകള്‍. ഇത്തരത്തിലുള്ള അലുമിനിയം ബോട്ടിലുകള്‍ നാം പലപ്പോഴും വലിച്ചെറിയുകയാണ്‌ പതിവ്. എന്നാല്‍ ഇത്തരം അലുമിനിയം ബോട്ടിലുകള്‍ ഉപയോഗിച്ച് മനോഹരമായ പല സംഗതികളും ഉണ്ടാക്കാന്‍ കഴിയും.

ഇത്തരത്തില്‍ ഇവയെ മാറ്റിയെടുക്കാന്‍ നമുക്കാവശ്യമായത്‌ ഒരു അലുമിനിയം ബോട്ടില്‍ ഉരുക്കാനുള്ള കണ്ടെയ്നര്‍ ആണ്. ഈ കണ്ടെയ്നറില്‍ അലുമിനിയം ബോട്ടിലുകള്‍ ഉരുക്കിയ ശേഷം ആവശ്യമുള്ള അച്ചുകളില്‍ പകര്‍ത്തി നമുക്ക് ഇഷ്ട്ടമുള്ള രൂപത്തിലേക്ക് മാറ്റാം..

കൂടുത വിവരങ്ങള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന വീഡിയോയില്‍ പറയും.. ഒന്ന് കണ്ടുനോക്കൂ..

Write Your Valuable Comments Below