15 മിനുട്ടിനുള്ളില്‍ കാന്‍സര്‍ കണ്ടെത്താം

196

o-RAMADAN-CUTE-570

ബയോളജിക്കല്‍ ഡൈനാമിക്സ് എന്ന കമ്പനിയുടെ ഫൌണ്ടറും സിഇഒയും ആയ ഡോ. രാജ് കൃഷ്ണന്റെ അഭിപ്രായത്തില്‍ രക്തത്തില്‍ ഉള്ള ചില സൂചക കണികകള്‍ ഉപയോഗിച്ച് ആദ്യമേ കാന്‍സര്‍ രോഗത്തിന്റെ സൂചനകള്‍ കണ്ടെത്തുകയാണ് കാന്‍സര്‍ രോഗം സുഖപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇദ്ദേഹത്തിന്റെ ജീവിതത്തിനിടയില്‍ കക്ഷി തന്നെ വികസിപ്പിച്ചെടുത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് 15 മിനുട്ട് കൊണ്ട് തന്നെ കാന്‍സര്‍ രോഗം കണ്ടെത്താമെന്നും അത് വഴി അത് സുഖപ്പെടുത്താമെന്നും ആണ് രാജ് കൃഷ്ണന്‍ പറയുന്നത്. ഇപ്പോഴുള്ള ചെലവേറിയ മാര്‍ഗങ്ങള്‍ അതുവഴി ഒഴിവാക്കാമെന്നും അദ്ദേഹം പറയുന്നു.

Write Your Valuable Comments Below