മുഖം തിരിച്ചു വെച്ചാല്‍ നമ്മള്‍ എല്ലാവരും അന്യഗ്രഹജീവികള്‍ ആയി മാറും – തെളിവിതാ

581

02

മുഖം അപ്പ്‌ സൈഡ് ഡൌണ്‍ ആക്കിക്കൊണ്ട് തിരിച്ചു വെച്ചാല്‍ നമ്മള്‍ എല്ലാവരും അന്യഗ്രഹജീവികള്‍ ആയി മാറുമെന്നാണ് സൌത്താഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ആയ അനേലിയ ലൌബ്സര്‍ പറയുന്നത്. അതിനു തെളിവുമായി അവര്‍ ഏലിയനേഷന്‍ എന്ന പേരില്‍ ഒരു ഫോട്ടോ സീരീസും ഇറക്കിയിട്ടുണ്ട്. സത്യം പറയാമല്ലോ, അതില്‍ ചിത്രങ്ങള്‍ ഉള്ള മനുഷ്യരെ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ ഒന്ന് നെറ്റി ചുളിക്കും, ഇതെന്താ വല്ല ആള്‍ക്കുരങ്ങുകളോ അതോ മറ്റു വല്ല ജീവികളോ ആണെന്ന് ആലോചിച്ചു കൊണ്ട്.

03

04

05

06

07

08

09

11

12

13

14

16

17

Write Your Valuable Comments Below