നമ്മുടെ ഹൃദയമിടിപ്പ് നിര്‍ത്തുന്ന ചില ചിത്രങ്ങള്‍ !

ഇവന്മാര്‍ക്കൊന്നും ഭയമെന്ന സംഗതിയെ കുറിച്ച് അറിയില്ലേ എന്നാകും ഈ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ചിന്തിക്കുക.

117

02

ഇവന്മാര്‍ക്കൊന്നും ഭയമെന്ന സംഗതിയെ കുറിച്ച് അറിയില്ലേ എന്നാകും ഈ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ചിന്തിക്കുക. റഷ്യന്‍ ഫോട്ടോഗ്രാഫറായ കിരില്‍ ഒരെഷ്കിന്‍ ആണ് ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ കയറി തന്റെ ധീരത പുറം ലോകത്തെ കാണിക്കുന്നത്. സാധാരണ ഫോട്ടോകളില്‍ നിന്നും വ്യത്യസ്തമായി ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതില്‍ ആണ് തനിക്ക് താല്പര്യമെന്ന് കിരില്‍ പറയുന്നു.

കണ്ടു നോക്കൂ ചില ചിത്രങ്ങളും വീഡിയോകളും

01

03

Write Your Valuable Comments Below