ഇന്ത്യയുടെ മനോഹാരിത വരച്ചു കാണിക്കുന്ന ഒരു വീഡിയോ !

22

അര്‍ജുന്‍ മേനോന്‍ ചിത്രീകരിച്ച ഭാരതത്തിന്‍റെ വശ്യ സൗന്ദര്യം വിളിച്ചോതുന്ന വീഡിയോ . ഇതിന്‍റെ ചിത്രീകരണത്തിനായി 4 മാസം കൊണ്ട് ക്ലിക്ക് ചെയ്തത് 20 ലക്ഷം ചിത്രങ്ങള്‍. ഹിമാലയം മുതല്‍  ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും …

17

32

Write Your Valuable Comments Below