പെണ്‍കുട്ടികള്‍ക്ക് എന്താ ബാറില്‍ കയറി കൂടെ? : വൈറല്‍ വീഡിയോ

58

പട്ടാപകല്‍ നിങ്ങളുടെ അടുത്തേക്ക് ഒരു പെണ്‍കുട്ടി വന്നു അടുത്ത ബാറിലേക്ക് ഉള്ള വഴി ചോദിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും? വരുന്നത് ഒരു ആണ്‍കുട്ടി ആണെങ്കില്‍ കൈയ്യില്‍ നിങ്ങളുടെ ഷെയറും കൂടി ചേര്‍ത്ത് വഴി കൃത്യമായി പറഞ്ഞു കൊടുത്ത് വിടും എന്ന് ഉറപ്പാണ്. പക്ഷെ അത് ഒരു പെണ്‍കുട്ടി ആണെങ്കിലോ?

വൈ ടിവി നെറ്റ് വര്‍ക്ക് പുറത്തിറക്കിയ ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കു..

Write Your Valuable Comments Below