ഈ കാര്യങ്ങള്‍ ഈ രാജ്യങ്ങളുടെ മാത്രം പ്രത്യേകതയാണ്

110

ഏറ്റുവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഭാരതത്തെ മറ്റു ലോക രാജ്യങ്ങളില്‍ അറിയപെടുന്നത്. അതുപോലെ തന്നെയാണ് ലോകത്തിലെ ഏറ്റുവും സമ്പന്നമായ രാഷ്ട്രമെന്നാണ് അമേരിക്കയെ ലോകം അറിയപെടുന്നത്.

എന്നാല്‍ ലോകത്തില്‍ ഏറ്റുവും കൂടുതല്‍ പോസ്റ്റ്‌ ഓഫീസുകള്‍ ഉള്ള രാജ്യം ഇന്ത്യയാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അമേരിക്കയില്‍ ശരാശരി 7 പേരെങ്കിലും ഒരു ദിവസം മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരാണ്‌ എന്ന് നിങ്ങള്‍ക്കറിയാമോ?.

ഇതുപോലെ നിങ്ങള്‍ക്കറിയാത്ത ലോകരാജ്യങ്ങളുടെ ചില വസ്തുതകള്‍ ഒന്ന് കണ്ടു നോക്കു.

Write Your Valuable Comments Below