Share The Article

ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ആർ.എസ്.എസ് നേതാവാണ് അസീമാനന്ദ അഥവാ സ്വാമി അസീമാനന്ദ. അജ്മീർ സ്ഫോടനം, മലേഗാവ് സ്ഫോടനം (2006), സംഝോത എക്സ്പ്രെസ്സ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം എന്നീ സംഭവങ്ങളിൽ പ്രതിയായി സി.ബി.ഐ 2010 നവംബർ 19-ന് അറസ്റ്റ് ചെയ്തു. അസീമാനന്ദയെ ഇന്റർവ്യൂ നടത്തിയ മലയാളി മാധ്യമ പ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ.