പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും? ചിത്രങ്ങള്‍ കാണൂ

30

ഒരു പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്. ബ്രസീലിലെ ക്യൂബ നദിക്ക് അരികില്‍ വെച്ചാണ് റര്‍ ഘോരമായ ഏറ്റുമുട്ടല്‍ നടന്നത്. ഫോട്ടോഗ്രാഫറായ ജസ്റ്റിന്‍ ബ്ലാക്ക് ആണ് ഈ ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ഘോരമായ യുദ്ധത്തില്‍ അവസാനം വിജയം പുള്ളിപ്പുലിയുടെ കൂടെ ആയിരുന്നെന്നു അദ്ദേഹം പറയുന്നു.

Write Your Valuable Comments Below