അരവിന്ദ് കേജ്രിവാള്‍ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെ ആയിരുന്നു ?

മറ്റു പല രാഷ്ട്രീയക്കാരെയും പോലെ ഒരു സുഖജീവിതം കൊതിച്ച് എവിടെ നിന്നെങ്കിലും ചാടി വന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണോ കേജ്രിവാള്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ സംശയിക്കാം.

01

നാലഞ്ചു വര്‍ഷങ്ങളായി നാം കേജ്രിവാള്‍ എന്ന പ്രതിഭാസത്തെ കുറിച്ച് കേള്‍ക്കുന്നു. എന്നാല്‍ അതിനു മുന്‍പ് നമ്മളില്‍ പലരും അങ്ങിനെ ഒരാളെ കുറിച്ച് കേട്ടിരുന്നില്ല. മറ്റു പല രാഷ്ട്രീയക്കാരെയും പോലെ ഒരു സുഖജീവിതം കൊതിച്ച് എവിടെ നിന്നെങ്കിലും ചാടി വന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണോ കേജ്രിവാള്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ സംശയിക്കാം. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേജ്രിവാള്‍ ആരായിരുന്നു എന്ന് കാണിക്കുന്ന വീഡിയോ ആണ് ചുവടെ.

2001 ല്‍ അദ്ദേഹം എന്തായിരുന്നു ചെയ്തിരുന്നത് ? അറിയുവാന്‍ ഈ വീഡിയോ കാണുക.