Share The Article

01

സ്വന്തം ഫോട്ടോയെടുക്കാനും ഈ ലോകത്ത് അവകാശമില്ലേ എന്നാകും ടൈറ്റില്‍ വായിച്ച നിങ്ങള്‍ ആദ്യം ആത്മഗതം ചെയ്യുന്നത്. എന്നാല്‍ സ്വന്തം ഫോട്ടോ ഒക്കെ എടുക്കാം. പക്ഷെ ആരാന്റെ നെഞ്ചത്ത് കയറി നിന്നാവരുത് എന്ന് മാത്രം. ഇവിടെ ഈ വിഡ്ഢി തന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാഞ്ഞു വരുന്ന ട്രെയിനിനു മുന്‍പില്‍ പോസ് ചെയ്താണ്. നിങ്ങള്‍ കരുതും ആളുടെ ചതഞ്ഞരഞ്ഞ ബോഡിയാണ് വീഡിയോയില്‍ കാണാന്‍ പോകുന്നതെന്ന് എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.

ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന ടിടിആര്‍ ഇയാളുടെ തല നോക്കി ഒറ്റ ചവിട്ട് കൊടുക്കുകയായിരുന്നു. ജറേദ് മൈക്കിള്‍ എന്ന ചെറുപ്പക്കാരനാണ് അപകടകരമായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്.

ഇനി ഇതിന്റെ സ്ലോ മോഷന്‍ വേര്‍ഷന്‍ കാണാം