കാണാതായ മകനെ കണ്ടെത്തിയെന്നറിഞ്ഞ അച്ഛന്റെ ‘ലൈവ് റിയാക്ഷന്‍’..!!!

missingboy

സ്വന്തം മകനെ പെട്ടൊന്നൊരു ദിവസം കാണാതാകുന്നു, ഒരുപാട് അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ആ അച്ഛന്‍ മകന്റെ തിരോധാനം അന്വേഷിക്കാന്‍ പോലീസിന്റെയും മറ്റും സഹായം തേടുന്നു. പക്ഷെ ലോകം മൊത്തം അന്വേഷിച്ചിട്ടും മകനെ കുറിച്ച ആര്‍ക്കും ഒരു തുമ്പും കിട്ടിയില്ല.

ഒടുവില്‍ തന്റെ 12 വയസുകാരാന്‍ മകന്‍, ചാര്‍ളി ബോതെലിനെ കണ്ടു പിടിക്കാന്‍ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു ചാള്‍സ് ബോതെല്‍ ടി.വി യിലും എത്തി. ടി .വി ന്യൂസ് വഴി തന്റെ മകന് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയായിരുന്ന ബോതെലിനു തേടി ആ വാര്‍ത്ത വന്നു..!!!

ചാര്‍ളിയെ അവരുടെ വീടിന്റെ നിലവറയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. അവന്റെ കുടുംബവും പോലീസും ഒക്കെ അരിച്ചു പറക്കിയിട്ടും കണ്ടെത്താന്‍ സാധിക്കാത്ത ചാര്‍ളിയെ അവന്റെ വീടിന്റെ തന്നെ നിലവറയില്‍ നിന്നും കണ്ടെത്തിയെന്ന വാര്‍ത്ത! കേട്ട് ചാള്‍സ് ഒരു നിമിഷം ഒന്ന് അമ്പരന്നു, പിന്നെ ഒന്ന് ഞെട്ടി..!!!

ആ അച്ഛന്റെ ലൈവ് റിയാക്ഷന്‍സ് ഒന്ന് കണ്ടു നൊക്കു..